"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
==='''ഗണിത ക്ലബ്'''===
==='''ഗണിത ക്ലബ്'''===
  . എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍  തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തില്‍  100 ഒളം പുസ്തകം ഉളള ഒരു ഗണിതശാസ്ത്ര ലൈബ്രറിയും മാത്ത്സ് ലാബും  പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികള്‍  അതാത് ആഴ്ചയിലെ വിവരങ്ങള്‍ ക്ലാസില്‍  എത്തിക്കുന്നു. മിക്ക വര്‍ഷങ്ങളിലും ക്വിസ് മത്സരത്തിന്  ജില്ലാതലത്തിലോ സ്റ്റേറ്റ്തലത്തിലോ പങ്കെടുക്കാന്‍  കുട്ടികള്‍ക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം  തന്നെ. ഗണിത പഠനം  രസകരം എന്ന ലക്ഷ്യത്തോടെ  ഗണിതശാസ്ത്ര രംഗത്ത്  മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയില്‍ കുട്ടികള്‍ പങ്കെടുക്കുകയും നല്ല നിലവാരം പുലര്‍ത്തുകയും ചെയ്യാറുണ്ട് .  

'''
 
==='''IT ക്ലബ്'''==='''
==='''IT ക്ലബ്'''===
വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്, തന്റെതായ വ്യക്തിമുദ്ര ഐ.ടി മേളയിലും പതിപ്പിച്ചിരിക്കുകയാണ് സെന്റ് ജെമ്മാസ്. ഓരോ ക്ലാസില്‍ നിന്നും അഞ്ച് കുട്ടികള്‍ എന്ന നിരക്കില്‍ യു.പി, എച്ച്.എ.സ് വിഭാഗത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേര്‍ത്തിണക്കി ,സ്കൂളില്‍ ഒരു ഐ .ടി ക്ലബ് പ്രവര്‍ത്തിച്ചുവരുന്നു. ക്ലബിന്റെ മികച്ച പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമായി സബ്ജില്ലാ ,ജില്ലാ,സംസ്ഥാനതലത്തില്‍,മലപ്പുറം ജില്ലയുടെ അഭിമാനമായി സെന്റ് ജെമ്മാസ് ഉയര്‍ന്നുനില്‍ക്കുന്നു.

വരി 69: വരി 69:

'''===സയന്‍സ് ക്ലബ്==='''
==='''സയന്‍സ് ക്ലബ്'''===
വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍  ശാസ്ത്ര അദ്ധ്യാപകരുടെ  ആഭിമുഖ്യത്തില്‍  വളരെ  സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന  ക്ലബാണ്  സയന്‍സ് ക്ലബ് .  എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍  പരമാവധി  പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും  പരമാവധി  പരിശ്രമിക്കുന്നുണ്ട്.  പരിമിതികള്‍ക്കുള്ളില്‍നിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ  ജില്ലാ ശാസ്ത്രമേളയില്‍  ഓരോ വര്‍ഷവും  വിവിധ ഇനങ്ങളില്‍  സമ്മാനാര്‍ഹരാവാറുണ്ട്. ഈ അദ്ധ്യയന വര്‍ഷത്തില്‍  

സ്റ്റില്‍മോഡലിനു നാലാം സ്ഥാനവും , ജില്ലാതല സയന്‍സ് ക്വിസില്‍നാലാം സ്ഥാനവും ലഭിച്ചു. കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ മികച്ച  സയന്‍സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍നടത്തിയതിന്റെ  അടിസ്ഥാനത്തില്‍  “Best  science school “  എന്ന പദവി നേടിയ ജില്ലയിലെ  അഞ്ച്  സ്കൂളുകളില്‍ ഒന്നായി  സെന്റ് ജമ്മാസ്  തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .  

==='''പ്രവര്‍ത്തി പരിചയ ക്ലബ്'''===
==='''പ്രവര്‍ത്തി പരിചയ ക്ലബ്'''===
733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/153290" എന്ന താളിൽനിന്ന് ശേഖരിച്ചത്