"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:18, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''''ഞാൻ സ്നേഹിക്കുന്ന വേനപ്പാറ''''' | '''''ഞാൻ സ്നേഹിക്കുന്ന വേനപ്പാറ''''' | ||
വേനപ്പാറയെ ഇങ്ങനെ നിർവചിക്കാം.മലനിരകളാൽ തഴുകപ്പെട്ട കുടിയേറ്റ ഭുമി.മലമടക്കുകളിലെ ഹരിതനിരകളിൽനിന്നുയരുന്ന കാറ്റിനും മനുഷ്യാധ്വാനത്തിന്റെ സ്വേദഗന്ധം. അറബി വാണിജ്യവും,നാടുവാഴികളുടേയും മരക്കാർമാരുടേയും ചതിയും യുദ്ധവും കഥകളായി നിറഞ്ഞ കോഴിക്കോട് നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെ കിഴക്കൻ | വേനപ്പാറയെ ഇങ്ങനെ നിർവചിക്കാം.മലനിരകളാൽ തഴുകപ്പെട്ട കുടിയേറ്റ ഭുമി.മലമടക്കുകളിലെ ഹരിതനിരകളിൽനിന്നുയരുന്ന കാറ്റിനും മനുഷ്യാധ്വാനത്തിന്റെ സ്വേദഗന്ധം. അറബി വാണിജ്യവും,നാടുവാഴികളുടേയും മരക്കാർമാരുടേയും ചതിയും യുദ്ധവും കഥകളായി നിറഞ്ഞ കോഴിക്കോട് നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെ കിഴക്കൻ | ||
മലയോരത്ത് ഇരുവഞ്ഞിപ്പുഴയുടെ സമതലങ്ങഴളിൽ തലയുയർത്തി ചരിഞ്ഞുകിടക്കുന്ന വേനപ്പാറ.അധ്വാനം ആത്മതാളമാക്കിയ ആദികുടിയേറ്റ ജനവിഭാഗവും അവരുടെ അനന്തര തലമുറകളും ഇവിടെ ജീവിക്കുന്നു. അന്ന് | മലയോരത്ത് ഇരുവഞ്ഞിപ്പുഴയുടെ സമതലങ്ങഴളിൽ തലയുയർത്തി ചരിഞ്ഞുകിടക്കുന്ന വേനപ്പാറ.അധ്വാനം ആത്മതാളമാക്കിയ ആദികുടിയേറ്റ ജനവിഭാഗവും അവരുടെ അനന്തര തലമുറകളും ഇവിടെ ജീവിക്കുന്നു. അന്ന് | ||
വേനപ്പാറ ഇന്നലെ - ഒരു സ് മൃതി യാത്ര | വേനപ്പാറ ഇന്നലെ - ഒരു സ് മൃതി യാത്ര | ||
<font color=blue><font size=2> | <font color=blue><font size=2> |