"വി.എച്ച് എസ്സ് എസ്സ് & എച്ച് എസ്സ് എസ്സ് തടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
== ചരിത്രം  ==
== ചരിത്രം  ==


1976 ജൂണ്‍ 1 ന് മൂനന്ന് ഡിവിഷനില്‍ തുടങ്ങിയ തടിക്കാട് വി എച്ച് എസ്സ് ആന്റ് എച്ച് എസ്സ് എസ്സ് 1982 ല്‍ 18 ഡിവിഷനായി മാറി. സാമൂഹിക പ്രവര്‍ത്തകനും സാഹിത്യകാരനും അദ്ധ്യാപകനും ആയ എം.എം ഇസ്മെയില്‍ സാറാണ് സ്കൂളിന്റ് സ്താപകന്‍.  
1976 ജൂണ്‍ 1 ന് മൂന്ന് ഡിവിഷനില്‍ തുടങ്ങിയ തടിക്കാട് വി എച്ച് എസ്സ് ആന്റ് എച്ച് എസ്സ് എസ്സ് 1982 ല്‍ 18 ഡിവിഷനായി മാറി. സാമൂഹിക പ്രവര്‍ത്തകനും സാഹിത്യകാരനും അദ്ധ്യാപകനും ആയ എം.എം ഇസ്മെയില്‍ സാറാണ് സ്കൂളിന്റ് സ്താപകന്‍.  
ആദ്യ പ്രധാന അദ്ധ്യാപകന്‍ P M jeorge സാറാണ് .  
ആദ്യ പ്രധാന അദ്ധ്യാപകന്‍ P M George സാറാണ് .  
വി എച്ച് എസ്സ് ഇ 1994 - 95 രണ്ട് ബാച്ച്ക്ളായി തുടങ്ങി. സി.സി.എം. Accountancy. N.M.O.G തുടങ്ങിയ കോഴ്സുകള്‍.
വി എച്ച് എസ്സ് ഇ 1994 - 95 രണ്ട് ബാച്ച്ക്ളായി തുടങ്ങി. സി.സി.എം. Accountancy. N.M.O.G തുടങ്ങിയ കോഴ്സുകള്‍.


എച്ച് എസ്സ് എസ്സ്  വിഭാഗത്തില്‍ Humanities, Science, commerce  തുടങ്ങിയ വിഷയങ്ങളിലായി 5 ബാച്ച്കളുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 300 ഓളാം കുട്ടികളുണ്ട്. 3.5 റഏക്കര്‍ സ്തലത്താണ് സ്കൂള്‍ നിലനില്‍ക്കുന്നതു. State high way1ല്‍ വാളകം ജംഷനില്‍ നിന്നും 6 കിലോമീറ്റര്‍ കിഴക്ക് തടിക്കാട് ഗ്രാമത്തിലാണ് സ്കൂള്‍ . അഞ്ചല്‍ പട്ടണത്തില്‍ നിന്നും പടിഞ്ഞാറോട്ട് 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം. എച്ച് എസ്സ് വിഭാഗത്തില്‍ 20 സ്റ്റാഫും എച്ച് എസ്സ് എസ്സ്  വിഭാഗത്തില്‍ 25സ്റ്റാഫും വി എച്ച് എസ്സ് ഇ വിഭാഗത്തില്‍ 20  സ്റ്റാഫും ഉണ്ട്.
എച്ച് എസ്സ് എസ്സ്  വിഭാഗത്തില്‍ Humanities, Science, commerce  തുടങ്ങിയ വിഷയങ്ങളിലായി 5 ബാച്ച്കളുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 300 ഓളാം കുട്ടികളുണ്ട്. 3.5 റഏക്കര്‍ സ്തലത്താണ് സ്കൂള്‍ നിലനില്‍ക്കുന്നതു. State high way1 ല്‍ വാളകം ജംഷനില്‍ നിന്നും 6 കിലോമീറ്റര്‍ കിഴക്ക് തടിക്കാട് ഗ്രാമത്തിലാണ് സ്കൂള്‍ . അഞ്ചല്‍ പട്ടണത്തില്‍ നിന്നും പടിഞ്ഞാറോട്ട് 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം. എച്ച് എസ്സ് വിഭാഗത്തില്‍ 20 സ്റ്റാഫും എച്ച് എസ്സ് എസ്സ്  വിഭാഗത്തില്‍ 25സ്റ്റാഫും വി എച്ച് എസ്സ് ഇ വിഭാഗത്തില്‍ 20  സ്റ്റാഫും ഉണ്ട്.
എച്ച് എസ്സ് വിഭാഗത്തില്‍ സാജന്‍ എം എസ്( എച്ച് എം )
എച്ച് എസ്സ് വിഭാഗത്തില്‍ സാജന്‍ എം എസ്( എച്ച് എം )
വി എച്ച് എസ്സ് ഇ വിഭാഗത്തില്‍  സലീന J (പ്രിന്‍‍സിപ്പാള്‍ )
വി എച്ച് എസ്സ് ഇ വിഭാഗത്തില്‍  സലീന J (പ്രിന്‍‍സിപ്പാള്‍ )
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/152916" എന്ന താളിൽനിന്ന് ശേഖരിച്ചത്