"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:15, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→രക്തസാക്ഷി ദിനത്തിൽ..
No edit summary |
|||
വരി 58: | വരി 58: | ||
'''കർഷക ദിനത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ നല്ല പാഠം പ്രവർത്തകരായ കുട്ടികളുടെ നേതൃത്വത്തിൽ കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം.ഇടയ്ക്കോട് കൊച്ചുപരുത്തിയിൽ കട്ടയിൽകോണത്ത് തരിശു കിടന്ന പാടം ഏറ്റെടുത്ത് കൊണ്ട് നടത്തുന്ന നെൽകൃഷി പ്രവർത്തനങ്ങളാണ് തുടങ്ങിയത്. കുട്ടികളുടെ നേതൃത്വത്തിൽ ട്രില്ലർ ഉപയോഗിച്ച് നിലം ഒരുക്കി. എല്ലാ കാര്യങ്ങൾക്കും നിർദ്ദേശങ്ങൾ തരാൻ മുതിർന്ന കർഷകനായ രഘുനാഥൻ കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. കൃഷിയറിവുകൾ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. നിലം ഒരുക്കുന്നതു മുതൽ കൊയ്ത്ത് വരെയുള്ള പ്രവർത്തനങ്ങൾ നല്ലപാഠം പ്രവർത്തകർ നേരിട്ട് നടത്താനാണ് തീരുമാനം. ഏറെക്കാലമായി കൃഷി ഉപജീവനമായിക്കൊണ്ടു നടക്കുന്ന രഘുനാഥനെ സ്‌കൂൾ ഹെഡ്മിസ്ട്രസ് പൊന്നാടയണിയിച്ചാദരിച്ചു.''' | '''കർഷക ദിനത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ നല്ല പാഠം പ്രവർത്തകരായ കുട്ടികളുടെ നേതൃത്വത്തിൽ കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം.ഇടയ്ക്കോട് കൊച്ചുപരുത്തിയിൽ കട്ടയിൽകോണത്ത് തരിശു കിടന്ന പാടം ഏറ്റെടുത്ത് കൊണ്ട് നടത്തുന്ന നെൽകൃഷി പ്രവർത്തനങ്ങളാണ് തുടങ്ങിയത്. കുട്ടികളുടെ നേതൃത്വത്തിൽ ട്രില്ലർ ഉപയോഗിച്ച് നിലം ഒരുക്കി. എല്ലാ കാര്യങ്ങൾക്കും നിർദ്ദേശങ്ങൾ തരാൻ മുതിർന്ന കർഷകനായ രഘുനാഥൻ കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. കൃഷിയറിവുകൾ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. നിലം ഒരുക്കുന്നതു മുതൽ കൊയ്ത്ത് വരെയുള്ള പ്രവർത്തനങ്ങൾ നല്ലപാഠം പ്രവർത്തകർ നേരിട്ട് നടത്താനാണ് തീരുമാനം. ഏറെക്കാലമായി കൃഷി ഉപജീവനമായിക്കൊണ്ടു നടക്കുന്ന രഘുനാഥനെ സ്‌കൂൾ ഹെഡ്മിസ്ട്രസ് പൊന്നാടയണിയിച്ചാദരിച്ചു.''' | ||
==രക്തസാക്ഷി ദിനത്തിൽ..== | ==രക്തസാക്ഷി ദിനത്തിൽ..== | ||
<gallery> | |||
42021 gandhi.jpg | |||
</gallery> | |||
==സ്വയംരക്ഷാ പരിശീലനം== | ==സ്വയംരക്ഷാ പരിശീലനം== | ||
'''അവനവഞ്ചേരിയിലെ പെൺകുട്ടികളോട് ഇനി കളി വേണ്ട...കേരള പോലീസിന്റെ സ്ത്രീ സുരക്ഷാ പദ്ധതിയായ 'നിർഭയ'യുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന്റെ പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് പുറമേ എട്ടു മുതൽ പത്ത് വരെ ക്ലാസുകളിലെ മുഴുവൻ പെൺകുട്ടികളും പരിശീലനത്തിൽ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് നടന്ന ബോധവൽക്കരണ ക്ലാസിന് ബഹു. ഡി.വൈ.എസ്.പി. ശ്രീ.അശോകൻ, വനിതാ സെൽ ഇൻസ്പെക്ടർ ഒഫ് പോലീസ് ശ്രീമതി സിസിലി കുമാരി എന്നിവർ നേതൃത്വം നൽകി.''' | '''അവനവഞ്ചേരിയിലെ പെൺകുട്ടികളോട് ഇനി കളി വേണ്ട...കേരള പോലീസിന്റെ സ്ത്രീ സുരക്ഷാ പദ്ധതിയായ 'നിർഭയ'യുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന്റെ പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് പുറമേ എട്ടു മുതൽ പത്ത് വരെ ക്ലാസുകളിലെ മുഴുവൻ പെൺകുട്ടികളും പരിശീലനത്തിൽ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് നടന്ന ബോധവൽക്കരണ ക്ലാസിന് ബഹു. ഡി.വൈ.എസ്.പി. ശ്രീ.അശോകൻ, വനിതാ സെൽ ഇൻസ്പെക്ടർ ഒഫ് പോലീസ് ശ്രീമതി സിസിലി കുമാരി എന്നിവർ നേതൃത്വം നൽകി.''' |