"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം (മൂലരൂപം കാണുക)
09:11, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 93: | വരി 93: | ||
'''*സ്ററുഡന്റ് പോലീസ് കേഡറ്റ് | '''*സ്ററുഡന്റ് പോലീസ് കേഡറ്റ് | ||
ഹൈസ്കൂൾ കുട്ടികൾക്കായി പാഠ്യ പ്രവർത്തനങ്ങളോടെപ്പം സ്റ്റുഡന്റ് പോലീസ് കേഡറ്റ് വർഷങ്ങളായി നടന്ന് പോരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ ഏറ്റവും നല്ല സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് അവാർഡ് ലഭിക്കുകയും ചെയ്തു. വളരെ ചിട്ടയോടെ ഈ വർഷവും നടന്ന് പോരുന്നു. ഈ വർഷം പ്രളയ ബാധിത പ്രദേശങ്ങളിലേക്കായി കുട്ടിപ്പോലീസ് ശേഖരിച്ച പഠനോപകരണങ്ങളും മറ്റും വിതരണം ചെയ്യുകയുണ്ടായി. | ഹൈസ്കൂൾ കുട്ടികൾക്കായി പാഠ്യ പ്രവർത്തനങ്ങളോടെപ്പം സ്റ്റുഡന്റ് പോലീസ് കേഡറ്റ് വർഷങ്ങളായി നടന്ന് പോരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ ഏറ്റവും നല്ല സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് അവാർഡ് ലഭിക്കുകയും ചെയ്തു. വളരെ ചിട്ടയോടെ ഈ വർഷവും നടന്ന് പോരുന്നു. ഈ വർഷം പ്രളയ ബാധിത പ്രദേശങ്ങളിലേക്കായി കുട്ടിപ്പോലീസ് ശേഖരിച്ച പഠനോപകരണങ്ങളും മറ്റും വിതരണം ചെയ്യുകയുണ്ടായി. | ||
*സ്കൗട്ട്-ഗൈഡ് | |||
യു.പി വിഭാഗം കുട്ടികൾക്കായി സ്കൌട്ട് ആന്റ് ഗൈഡ്സും ട്രൈനിംഗ് ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന് വരുന്നു. | യു.പി വിഭാഗം കുട്ടികൾക്കായി സ്കൌട്ട് ആന്റ് ഗൈഡ്സും ട്രൈനിംഗ് ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന് വരുന്നു. | ||
*യോഗ ക്ലാസ് | |||
*കരാട്ടെ ക്ലാസ് | |||
*മുതിർന്ന പെൺകുട്ടികൾക്കായി പെൺകരുത്ത് എന്ന പേരിൽ വൈകുന്നേരങ്ങളിൽ കരാട്ടെ ക്ലാസ് നടക്കുന്നു. | |||
*നാളേക്കൊരു നാട്ടുമാവ് | |||
മുതിർന്ന പെൺകുട്ടികൾക്കായി പെൺകരുത്ത് എന്ന പേരിൽ വൈകുന്നേരങ്ങളിൽ കരാട്ടെ ക്ലാസ് നടക്കുന്നു. | *ക്ലാസ് മാഗസിൻ | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസം തോറും ക്വിസ് പ്രോഗ്രാം നടത്തി വരുന്നു. കൂടാതെ സാഹിത്യസംബന്ധിയായ ചോദ്യോത്തരങ്ങൾചാർട്ടിൽ പ്രദർശിപ്പിക്കുകയും അതിൽ നിന്ന് ഓരോ ചോദ്യം വീതം അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ശരിയുത്തരം നൽകുന്നവർക്ക് അസംബ്ലിയിൽ വച്ച് തന്നെ സമ്മാനം നൽകുകയും ചെയ്യുന്നു. ക്രിസ്തുമസ് പതിപ്പായി ഒരു കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കാനും തീരുമാനിച്ചിരിക്കുന്നു. | വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസം തോറും ക്വിസ് പ്രോഗ്രാം നടത്തി വരുന്നു. കൂടാതെ സാഹിത്യസംബന്ധിയായ ചോദ്യോത്തരങ്ങൾചാർട്ടിൽ പ്രദർശിപ്പിക്കുകയും അതിൽ നിന്ന് ഓരോ ചോദ്യം വീതം അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ശരിയുത്തരം നൽകുന്നവർക്ക് അസംബ്ലിയിൽ വച്ച് തന്നെ സമ്മാനം നൽകുകയും ചെയ്യുന്നു. ക്രിസ്തുമസ് പതിപ്പായി ഒരു കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കാനും തീരുമാനിച്ചിരിക്കുന്നു. | ||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*ഹിന്ദി ക്ലബ്. | |||
*അലിഫ് അറബിക് ക്ലബ്ബ്. | |||
*ഇക്കോ ക്ലബ്ബ്. | |||
*ഗാന്ധിദർശൻ | |||
*പഠന യാത്രകൾ | |||
ഹൈസ്കൂൾ വിഭാഗം ഡിസംബർ മാസത്തിൽ ആതിരപ്പള്ളി സിൽവർസ്ട്രോം ഊട്ടി എന്നീ സ്ഥലങ്ങളിലേക്ക് പഠനയാത്രകൾ നടത്തി | ഹൈസ്കൂൾ വിഭാഗം ഡിസംബർ മാസത്തിൽ ആതിരപ്പള്ളി സിൽവർസ്ട്രോം ഊട്ടി എന്നീ സ്ഥലങ്ങളിലേക്ക് പഠനയാത്രകൾ നടത്തി | ||
എൽ പി വിഭാഗം ജനുവരി മാസത്തിൽ തിരുവനന്തപുരം ഹാപ്പിലാന്റി ലേക്ക് യാത്ര നടത്തി | എൽ പി വിഭാഗം ജനുവരി മാസത്തിൽ തിരുവനന്തപുരം ഹാപ്പിലാന്റി ലേക്ക് യാത്ര നടത്തി | ||
വരി 119: | വരി 114: | ||
<references /> | <references /> | ||
= മറ്റു ചില പ്രവർത്തനങ്ങൾ = | = മറ്റു ചില പ്രവർത്തനങ്ങൾ = |