"സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:

ധാരാളം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയത്തിന് സമീപമുള്ള അൺഎയ്ഡഡ് സ്കൂളുകളുടെ ബാഹുല്യം ഇപ്പോൾ കുട്ടികളുടെ എണ്ണത്തിൽ വളരെയധികം കുറവ് വരുത്തുന്നു .കല ,കായികം , പ്രവൃത്തി പരിചയം ,മത്സര പരീക്ഷകൾ എന്നിവയിൽ സബ്ജില്ലാതലത്തിൽ മികച്ച വിജയം കൈവരിക്കുന്നു .ചിട്ടയായ അധ്യാപന രീതികളും മികച്ച അച്ചടക്കവും ഇതിനു സഹായകമാകുന്നു .കൃഷിയുടെ മഹത്വം മനസിലാക്കുന്നതിനായി പി .ടി .എ ,എം . പി .ടി .എ പ്രദേശത്തെ കർഷകർ എന്നിവരുടെ സഹായത്തോടെ ആരംഭിച്ച വാഴത്തോട്ടം , പച്ചക്കറിത്തോട്ടം എന്നിവ കുട്ടികൾ സംരക്ഷിക്കുന്നു .അതോടൊപ്പം പരിസ്ഥിതി ദിനത്തിൽ നട്ട വൃക്ഷ തൈകളും സംരക്ഷിക്കുന്നു .

                                    കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ വെള്ളാർവട്ടം എന്ന സ്ഥലത്തു 1946 ൽ പറയാട് കുടുംബം പറയാട് എൽ .പി .എസ് എന്ന പേരിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം .1947 ൽ കത്തോലിക്കാ സഭയുടെ കൊല്ലം കോർപ്പറേറ്റു മാനേജ്‌മന്റ് ഈ വിദ്യാലയം ഏറ്റെടുത്തു .1986 ൽ കൊല്ലം കോർപറേറ്റ് മാനേജ്‌മന്റ് രണ്ടായി രൂപീകരിച്ചതിനു ശേഷം ഈ സ്കൂൾ പുനലൂർ കോർപറേറ്റു മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചു വരുന്നു . 2012 ൽ ബഹു : കേരള ഗവർണറുടെ ഉത്തരവിൻ പ്രകാരം സ്കൂളിന്റെ പേര് സെന്റ്.സേവ്യഴ്‌സ് എൽ .പി .എസ് വെള്ളാർവട്ടം എന്ന് പുനർനാമകരണം ചെയ്തു .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506576" എന്ന താളിൽനിന്ന് ശേഖരിച്ചത്