"എ എൽ പി എസ് പൂപ്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

673 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:

== ചരിത്രം ==
== ചരിത്രം ==
ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂർജില്ലയിലെ മാളയ്ക്കരികെയുള്ള യ്യപഞ്ചായത്തിലെ ഒരുചെറിയ ഗ്രാമമാണ് പൂപ്പത്തി. പൊയ്യ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പൂപ്പത്തി സ്ഥിതിചെയ്യുന്നു.
ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂർജില്ലയിലെ മാളയ്ക്കരികെയുള്ള യ്യപഞ്ചായത്തിലെ ഒരുചെറിയ ഗ്രാമമാണ് പൂപ്പത്തി. പൊയ്യ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പൂപ്പത്തി സ്ഥിതിചെയ്യുന്നു.

തൃശ്ശൂരിൽ നിന്ന് 43.8 കിലോമീറ്റർ അകലെ കൊടുങ്ങല്ലൂർ താലൂക്കിലാണ് പൂപ്പത്തി  സ്ഥിതിചെയ്യുന്നത്. എല്ലാ അർത്ഥത്തിലും സ്വയംപര്യാപ്തമായ ഒരുഗ്രാമമാണ് പൂപ്പത്തി. ‘പൂപ്പം’ എന്നാണ് ആദ്യകാലത് ത്പൂപ്പത്തി എന്നസ്ഥലത്തിന്റെ പേര്. പൊയ്യപഞ്ചായത്തിന്റെ ഏകദേശം മധ്യത്തിലായിട്ടാണ് ഈഗ്രാമം സ്ഥിതിചെയ്യുന്നത്. [[എ എൽ പി എസ് പൂപ്പത്തി/ചരിത്രം|കൂടുതൽ വായിക്കുക..]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വരി 74: വരി 76:
* '''പരിസ്ഥിതിക്ലബ്'''
* '''പരിസ്ഥിതിക്ലബ്'''
* '''ഹെൽത്ത്    ക്ലബ്'''
* '''ഹെൽത്ത്    ക്ലബ്'''
==മുൻസാരഥികൾ==
==മുൻസാരഥികൾ==
* ശ്രീ. തായ്‌വാലത്ത് കൃഷ്ണൻ മാസ്റ്റർ
* ശ്രീ. തായ്‌വാലത്ത് കൃഷ്ണൻ മാസ്റ്റർ
* ശ്രീ. കുമാരൻ മാസ്റ്റർ
* ശ്രീ. കുമാരൻ മാസ്റ്റർ
വരി 86: വരി 90:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==മാനേജ്മെന്റ്.==
 
പൊയ്യ പഞ്ചായത്തിന്റെ കീഴിൽ മാള ബി .ആർ . സി  പരിധിയിൽ വരുന്ന സ്ക്കൂളാണ് എ എൽ പി എസ് പൂപ്പത്തി . ഇത് മാനേജ്മെന്റ് സ്ക്കൂളാണ്. ഇപ്പോഴത്തെ മാനേജർ കൊരട്ടി എം എ എം ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ എ. എ. തോമസ് മാസ്റ്റർ ആണ് .

==വഴികാട്ടി==
==വഴികാട്ടി==
* MALA TO POOPPATHY  4 KM
{{#multimaps: 10.219452,76.264799|zoom=18 }}
{{#multimaps: 10.219452,76.264799|zoom=18 }}
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504848" എന്ന താളിൽനിന്ന് ശേഖരിച്ചത്