ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ (മൂലരൂപം കാണുക)
18:34, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(പ്രിന്‍സിപ്പള്‍ ഹെഡ്മാസ്റ്റര്‍ പിടിഎ പ്രസിഡന്റ് പേര്...) |
No edit summary |
||
വരി 31: | വരി 31: | ||
പെൺകുട്ടികളുടെ എണ്ണം=1030| | പെൺകുട്ടികളുടെ എണ്ണം=1030| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=2070| | വിദ്യാര്‍ത്ഥികളുടെ എണ്ണം=2070| | ||
അദ്ധ്യാപകരുടെഎണ്ണംഎച്ച്.എസ്.= | അദ്ധ്യാപകരുടെഎണ്ണംഎച്ച്.എസ്.=67 | ||
അനദ്ധ്യാപകരുടെ എണ്ണംഎച്ച്.എസ്.= | അനദ്ധ്യാപകരുടെ എണ്ണംഎച്ച്.എസ്.=7 | ||
അദ്ധ്യാപകരുടെഎണ്ണംഎച്ച്.എസ്.എസ്.=17| | അദ്ധ്യാപകരുടെഎണ്ണംഎച്ച്.എസ്.എസ്.=17| | ||
അനദ്ധ്യാപകരുടെ എണ്ണംഎച്ച്.എസ്.എസ്= | അനദ്ധ്യാപകരുടെ എണ്ണംഎച്ച്.എസ്.എസ്=0 | ||
പ്രിന്‍സിപ്പല്‍=സി.കെ.രാജന്‍| | പ്രിന്‍സിപ്പല്‍=സി.കെ.രാജന്‍| | ||
പ്രധാന അദ്ധ്യാപകന്‍= സി.പി.മുഹമ്മദ് | പ്രധാന അദ്ധ്യാപകന്‍= സി.പി.മുഹമ്മദ് | ||
പി.ടി.ഏ. പ്രസിഡണ്ട്= ടി.പി.സുരേഷ് | പി.ടി.ഏ. പ്രസിഡണ്ട്= ടി.പി.സുരേഷ് | ||
| സ്കൂള്‍ ചിത്രം= 47021.jpg | | | സ്കൂള്‍ ചിത്രം= 47021.jpg | | ||
}} | }} | ||
വരി 55: | വരി 55: | ||
*കബ്ബ് &ബുള്‍ ബുള്‍ | *കബ്ബ് &ബുള്‍ ബുള്‍ | ||
*റോവര്‍ | *റോവര്‍ | ||
*എസ്.പി.സി | |||
*ബിദ ബെസ്റ്റ് | |||
*ജെ.ആര്‍.സി. | *ജെ.ആര്‍.സി. | ||
*വാനനിരീക്ഷണം | *വാനനിരീക്ഷണം | ||
വരി 77: | വരി 79: | ||
കബ്ബ്--പി.എം പ്രകാശന്‍| | കബ്ബ്--പി.എം പ്രകാശന്‍| | ||
ബുള്‍ ബുള്‍--ദീപ നാപ്പള്ളി| | ബുള്‍ ബുള്‍--ദീപ നാപ്പള്ളി| | ||
സ്കൗട്ട്-- | സ്കൗട്ട്--കെ.സി.രാജീവന്‍,കെ.കെ.യൂസുഫ്, | ||
ഗൈഡ്--ടി.ഉഷാകുമാരി | ഗൈഡ്--ടി.ഉഷാകുമാരി | ||
റോവര്‍--നികേഷ് കുമാര്‍ | റോവര്‍--നികേഷ് കുമാര്‍ | ||
വരി 83: | വരി 85: | ||
കഴിഞ്ഞ ആറു വര്‍ഷമായി സ്കൂളില്‍ മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരൂന്ന പത്രമാണ് മുഖം.സ്കൂളില്‍ ഉണ്ടാവുന്ന വാര്‍ത്തകള്‍ ശേഖരിച്ച് മാസാന്തം പ്രസിദ്ധപ്പെടുത്തുന്ന ഈപത്രം വഴി സ്കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കള്‍ക്ക് കൂടി മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നതാണ് പത്രം കൊണ്ടുള്ള ഒരുഗണം.മാത്രമല്ല കുട്ടികളിലുണ്ടാവുന്ന സര്‍ഗ്ഗസൃഷ്ടികള്‍ പ്രസിദ്ദപ്പെടുത്താനുള്ള ഒരുമാര്‍ഗ്ഗമായും പത്രം ഉപയോഗപ്പെടുത്തുന്നു.ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുവരവോടെ പത്രപ്രവര്‍ത്തനമേഖലയുടെ വൈപുല്യം വര്‍ദ്ധിച്ചപ്പോള്‍ ഈരംഗത്തെതൊഴില്‍ സാദ്ധ്യതയും വര്‍ദ്ധിച്ചതിനാല്‍ പത്ര പ്രവര്‍ത്തനരംഗത്ത് കുട്ടികള്‍ക്ക് കൃത്യമായ ഒരുപരിശീലനം കൂടിയായി മാറുന്നു ഈപത്രപ്രവര്‍ത്തനം.പത്ര പ്രസിദ്ധീകരണത്തിന്‍റെ എല്ലാമേഖലകളിലും കുട്ടികള്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്..അദ്ധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികളില്‍ നിന്ന് ശേഖരിയ്ക്കുന്ന പണമാണ് പത്രത്തിന്‍റെ പ്രസിദ്ധീകരണച്ചെലവിന് ഉപയോഗിക്കുന്നത്.ഒമ്പത് ഇക്ളാസ് വിദ്യാര്‍ത്ഥി അംജത് അഷ് റഫ് ആണ് പത്രത്തിന്‍റെ എഡിറ്റര്‍.മുസക്കോയ നടുവണ്ണൂര്‍ പത്രത്തിന്‍റെ സ്റ്റാഫ് എഡിറ്റര്‍ | കഴിഞ്ഞ ആറു വര്‍ഷമായി സ്കൂളില്‍ മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരൂന്ന പത്രമാണ് മുഖം.സ്കൂളില്‍ ഉണ്ടാവുന്ന വാര്‍ത്തകള്‍ ശേഖരിച്ച് മാസാന്തം പ്രസിദ്ധപ്പെടുത്തുന്ന ഈപത്രം വഴി സ്കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കള്‍ക്ക് കൂടി മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നതാണ് പത്രം കൊണ്ടുള്ള ഒരുഗണം.മാത്രമല്ല കുട്ടികളിലുണ്ടാവുന്ന സര്‍ഗ്ഗസൃഷ്ടികള്‍ പ്രസിദ്ദപ്പെടുത്താനുള്ള ഒരുമാര്‍ഗ്ഗമായും പത്രം ഉപയോഗപ്പെടുത്തുന്നു.ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുവരവോടെ പത്രപ്രവര്‍ത്തനമേഖലയുടെ വൈപുല്യം വര്‍ദ്ധിച്ചപ്പോള്‍ ഈരംഗത്തെതൊഴില്‍ സാദ്ധ്യതയും വര്‍ദ്ധിച്ചതിനാല്‍ പത്ര പ്രവര്‍ത്തനരംഗത്ത് കുട്ടികള്‍ക്ക് കൃത്യമായ ഒരുപരിശീലനം കൂടിയായി മാറുന്നു ഈപത്രപ്രവര്‍ത്തനം.പത്ര പ്രസിദ്ധീകരണത്തിന്‍റെ എല്ലാമേഖലകളിലും കുട്ടികള്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്..അദ്ധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികളില്‍ നിന്ന് ശേഖരിയ്ക്കുന്ന പണമാണ് പത്രത്തിന്‍റെ പ്രസിദ്ധീകരണച്ചെലവിന് ഉപയോഗിക്കുന്നത്.ഒമ്പത് ഇക്ളാസ് വിദ്യാര്‍ത്ഥി അംജത് അഷ് റഫ് ആണ് പത്രത്തിന്‍റെ എഡിറ്റര്‍.മുസക്കോയ നടുവണ്ണൂര്‍ പത്രത്തിന്‍റെ സ്റ്റാഫ് എഡിറ്റര്‍ | ||
=എസ്.പി.സി.= | |||
കോഴിക്കോട് ജില്ലയില്‍ ആദ്യം അനുവദിച്ച എസ്.പി.സി ട്രൂപ്പ് ആണ് ഇവിടുത്തേത്.വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പുരസ്കാരങ്ങള്‍ നേടിയെടുക്കാന്‍ ഈ ട്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. കായികമായി വികസനത്തിനുതകുന്ന പരേഡടക്കമുള്ള പരിശീലനങ്ങള്‍ക്കൊപ്പം കുട്ടികളുടെ വ്യക്തിത്വ പരിശീലനത്തിനുതകുന്ന പരിപാടികളും ക്യാമ്പുകളും എസ്പി.സി. നേതൃത്വത്തില്‍ നടക്കുന്നു.അധ്യാപകരായ പി.സി. രാജന്‍, എം. റീന കുമാരി എന്നിവരാണ് െസ്പിസി നയിക്കുന്ന കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍. | |||
=ബിദബെസ്റ്റ്= | |||
ശ്രീ. ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ പ്രധാനാദ്യാപകനായിരുന്ന കാലത്ത് ആരംഭിച്ച സ്കൂളിന്റെ തനത് പദ്ധതിയാണ് ബി ദബെസ്റ്റ്. ബെറ്റര്‍ ദി ബെസ്റ്റ് എന്നതിന്റെ ചുരുക്കമാണ് ഈ പേര്.ആവശ്യമായി ഗൈഡന്‍സ് ലഭിക്കാത്തതിന്റെ പേരില്‍ അനുയോജ്യമായ മേഖലയിലെത്തിച്ചേരാന്‍ കഴിയാത്ത കുട്ടികളെ ഒരു യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തില്‍ എട്ടാംക്ലാസില്‍ നിന്ന് തെരെഞ്ഞെടുത്ത് തുടര്‍ച്ചയായി മൂന്ന് വര്‍ഷം പരിശീലിപ്പിക്കുന്ന പദ്ധതിയാണിത്. അക്കാദമിക നിലവാരത്തോടൊപ്പം ജീവിതത്തിലും എപ്ലസ് നിലവാരത്തിലേക്കെത്തുന്നതിനാവശ്യമായി പരിപാടികളാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നത്.വ്യക്തിത്വവികസനത്തിനുതകുന്ന ക്ലാസുകള്‍ക്ക് പുറമേ നീന്തല്‍ പരിശീലനം, വാന നിരീക്ഷണം, സൈക്കിള്‍ സവാരി പരിശീലനം, മരംകയറ്റ പരിശീലനം,ചെസ്സ്, സ്ക്രാബ്ള്‍ ഗെയിം,പഠന വിനോദ യാത്രകള്‍,പ്രകൃതി പഠനക്യാമ്പ്,അഭിനയപരിശീലനം,നാടന്‍ പാട്ട് ശില്പശാല,തിരക്കഥ ശില്പശാല,സാഹസികയാത്ര,തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പദ്ധതികളാണ് ഇതിന്‍ കീഴിലുള്ളത്.ബി ദ ബെസ്റ്റ് സ്കൂളില്‍ ആരംഭിച്ച എന്‍.എം.എം.എസ്. സ്കോളര്‍ഷിപ്പ് പരിശീലനത്തിലൂടെ വന്ന കുഴിഞ്ഞനാല് വര്‍ഷമായിജില്ലയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സ്കൂളിന് കഴിഞ്ഞു.എല്‍.എസ്.എസ്.,യു.എസ്.എസ്. പരീക്ഷകള്‍ക്കും ബിദബെസ്റ്റ് ചിട്ടയായ പരിശീലനങ്ങള്‍ നല്‍കി വരുന്നു.ബി ദ ബെസ്റ്റിന്റെ ചുവട് പിടിച്ച് ജില്ലയിലെ ബഹു ഭൂരിപക്ഷം സ്കൂളുകളിലും സമാനമായ പദ്ധതികള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.സ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് വിദ്യാര്‍ത്ഥിയും ഇപ്പോള്‍ അധ്യാപകനുമായ മൂസക്കോയ നടുവണ്ണൂരാണ് ബി ദ ബെസ്റ്റ് എന്ന ആശയത്തിന്റെ ശില്പി.സ്കൂളിന്റെ അഭ്യുദയകാംക്ഷികൂടിയായ ശ്രീമതി. പി.എന്‍ രേഖ പ്രസിഡന്റുായുള്ള ഒരു ജനറല്‍ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. | |||
|} | |} | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | * | ||