എൻ.എസ്.യു.പി.എസ്.പറക്കോട് (മൂലരൂപം കാണുക)
20:39, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Nsups38267 (സംവാദം | സംഭാവനകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Nsups38267 (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 12: | വരി 12: | ||
എൻ .എസ് .യു .പി .എസ് പറക്കോട് 1936 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് . പറക്കോടിന്റെ വിദ്യാഭ്യാസ രംഗത്തെ ആദ്യ സ്ഥാപനം കൂടിയാണിത് .എൻ .എസ് .യു .പി .എസ് പറക്കോട് 1936 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് . പറക്കോടിന്റെ വിദ്യാഭ്യാസ രംഗത്തെ ആദ്യ സ്ഥാപനം കൂടിയാണിത് .കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പറക്കോട് ബ്ളോക്കിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്കൂളിൽ 5-7 വരെയുള്ള ഗ്രേഡുകൾ ഉണ്ട് .സ്കൂൾ കോ -എഡ്യൂക്കേഷൻ ആണ് .ഇംഗ്ലീഷ് ,മലയാളം ഇവ ആണ് പഠനമാധ്യമം .ഇടക്കെട്ടിൽ ശ്രീ ഗോവിന്ദ പിള്ളൈ അവറുകളാണ് വിദ്യാലയ സ്ഥാപകൻ .സ്കൂൾ മാനേജ്മെന്റിനെ ഇപ്പോൾ നയിക്കുന്നത് ശ്രീ തേരകത്തുമണി അവറുകളാണ് .അനന്തരാമപുരത്തിന് തിലകക്കുറിയായി ശോഭിക്കുന്ന ഈ സരസ്വതി ക്ഷേത്രം ഉന്നതിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു .തികഞ്ഞ അച്ചടക്കവും ഈശ്വര വിശ്വാസവും ഗുരുഭക്തിയും നിലനിർത്തിപോരുന്ന ഈ സ്ഥാപനം തലമുറകൾ തമ്മിലുള്ള ദൃഢബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് .ലോകത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അനേകം സമുന്നതരായ വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . | എൻ .എസ് .യു .പി .എസ് പറക്കോട് 1936 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് . പറക്കോടിന്റെ വിദ്യാഭ്യാസ രംഗത്തെ ആദ്യ സ്ഥാപനം കൂടിയാണിത് .എൻ .എസ് .യു .പി .എസ് പറക്കോട് 1936 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് . പറക്കോടിന്റെ വിദ്യാഭ്യാസ രംഗത്തെ ആദ്യ സ്ഥാപനം കൂടിയാണിത് .കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പറക്കോട് ബ്ളോക്കിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്കൂളിൽ 5-7 വരെയുള്ള ഗ്രേഡുകൾ ഉണ്ട് .സ്കൂൾ കോ -എഡ്യൂക്കേഷൻ ആണ് .ഇംഗ്ലീഷ് ,മലയാളം ഇവ ആണ് പഠനമാധ്യമം .ഇടക്കെട്ടിൽ ശ്രീ ഗോവിന്ദ പിള്ളൈ അവറുകളാണ് വിദ്യാലയ സ്ഥാപകൻ .സ്കൂൾ മാനേജ്മെന്റിനെ ഇപ്പോൾ നയിക്കുന്നത് ശ്രീ തേരകത്തുമണി അവറുകളാണ് .അനന്തരാമപുരത്തിന് തിലകക്കുറിയായി ശോഭിക്കുന്ന ഈ സരസ്വതി ക്ഷേത്രം ഉന്നതിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു .തികഞ്ഞ അച്ചടക്കവും ഈശ്വര വിശ്വാസവും ഗുരുഭക്തിയും നിലനിർത്തിപോരുന്ന ഈ സ്ഥാപനം തലമുറകൾ തമ്മിലുള്ള ദൃഢബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് .ലോകത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അനേകം സമുന്നതരായ വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . | ||
== ഭൗതികസൗകര്യങ്ങൾ | == ഭൗതികസൗകര്യങ്ങൾ | ||
== മികവുകൾ== | == മികവുകൾ== |