"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
  <p style="text-align:justify">നാം വസിക്കുന്ന [https://ml.wikipedia.org/wiki/%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF ഭൂമിയെ] സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.ഭൂമിയിലെ പുൽക്കൊടി മുതൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE മരങ്ങൾ] വരേയും ചെറിയ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B3%E0%B4%82 കുളങ്ങൾ] മുതൽ പെരും [https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B5%BD കടൽ] വരേയും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതിനുള്ള ബോധവൽക്കരണമാണ് ഞങ്ങൾ പരിസ്ഥിതി ദിനത്തിൽ പ്രധാനമായും ചെയ്യുന്നത്.ഞങ്ങൾ പരിസ്ഥിതി ദിനത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉള്ളത്. അന്നേദിവസം സ്കൂളിലും, പരിസരത്തും വൃക്ഷത്തൈകൾ നടുന്നു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. <p>വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് നമുക്കുണ്ട്.  2019 -2020 അധ്യയന വർഷം കിഴങ്ങ് വിളവെടുപ്പ് നടത്താൻ ഈ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലും വ്യത്യസ്ഥമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF കൃഷികൾ] ചെയ്ത് കൊണ്ട് പരിസ്ഥിതി ക്ലബ്ബ് മറ്റു സ്കൂളുകൾക്ക് മാതൃകയാവുകയാണ് . [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF തക്കാളി],[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B3%E0%B4%95%E0%B5%8D പച്ചമുളക്], [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%80%E0%B4%B0 ചീര], [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%A3%E0%B5%8D%E0%B4%9F വെണ്ട], ക്വാളിഫ്ലവർ, [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B4%E0%B5%81%E0%B4%A4%E0%B4%A8 വഴുതിന] തുടങ്ങിയ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF കൃഷികളൊക്കെ] ചെയ്യാനും വിളവെടുക്കുവാനും സാധിച്ചിട്ടുണ്ട്. '''ലബീബ്''' മാസ്റ്റർ കൺവീനറായി പ്രവർത്തിക്കുന്നു.</p>                                                                                    <gallery mode="packed-hover">
  <p style="text-align:justify">നാം വസിക്കുന്ന [https://ml.wikipedia.org/wiki/%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF ഭൂമിയെ] സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.ഭൂമിയിലെ പുൽക്കൊടി മുതൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE മരങ്ങൾ] വരേയും ചെറിയ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B3%E0%B4%82 കുളങ്ങൾ] മുതൽ പെരും [https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B5%BD കടൽ] വരേയും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതിനുള്ള ബോധവൽക്കരണമാണ് ഞങ്ങൾ പരിസ്ഥിതി ദിനത്തിൽ പ്രധാനമായും ചെയ്യുന്നത്.ഞങ്ങൾ പരിസ്ഥിതി ദിനത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉള്ളത്. അന്നേദിവസം സ്കൂളിലും, പരിസരത്തും വൃക്ഷത്തൈകൾ നടുന്നു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. </p> style="text-align:justify">വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് നമുക്കുണ്ട്.  2019 -2020 അധ്യയന വർഷം കിഴങ്ങ് വിളവെടുപ്പ് നടത്താൻ ഈ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലും വ്യത്യസ്ഥമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF കൃഷികൾ] ചെയ്ത് കൊണ്ട് പരിസ്ഥിതി ക്ലബ്ബ് മറ്റു സ്കൂളുകൾക്ക് മാതൃകയാവുകയാണ് . [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF തക്കാളി],[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B3%E0%B4%95%E0%B5%8D പച്ചമുളക്], [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%80%E0%B4%B0 ചീര], [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%A3%E0%B5%8D%E0%B4%9F വെണ്ട], ക്വാളിഫ്ലവർ, [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B4%E0%B5%81%E0%B4%A4%E0%B4%A8 വഴുതിന] തുടങ്ങിയ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF കൃഷികളൊക്കെ] ചെയ്യാനും വിളവെടുക്കുവാനും സാധിച്ചിട്ടുണ്ട്. '''ലബീബ്''' മാസ്റ്റർ കൺവീനറായി പ്രവർത്തിക്കുന്നു.</p>                                                                                    <gallery mode="packed-hover">
പ്രമാണം:Nn8.jpeg|എല്ലാവരും പാടത്തേക്ക്
പ്രമാണം:Nn8.jpeg|എല്ലാവരും പാടത്തേക്ക്
പ്രമാണം:Nn9.jpeg|എല്ലാവരും പാടത്തേക്ക്
പ്രമാണം:Nn9.jpeg|എല്ലാവരും പാടത്തേക്ക്
4,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1453153" എന്ന താളിൽനിന്ന് ശേഖരിച്ചത്