"സെന്റ് തോമസ് യു പി എസ് കൂരാച്ചുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manojkmpr (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1450309 നീക്കം ചെയ്യുന്നു
(Manojkmpr (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1450296 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(Manojkmpr (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1450309 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 69: വരി 69:
1947 ജൂലൈ മാസം 3-ാം തിയ്യതി കൂരാച്ചുണ്ടിൽ നിലവിലുണ്ടായിരുന്ന താൽക്കാലിക ക്രിസ്ത്യൻ പള്ളി അങ്കണത്തിൽ റവ. ഫാദർ ജോസ് ആയി ല്ലുരിന്റെ അധ്യക്ഷതയിൽ ഒരു സ്കൂൾ തിടങ്ങുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.
1947 ജൂലൈ മാസം 3-ാം തിയ്യതി കൂരാച്ചുണ്ടിൽ നിലവിലുണ്ടായിരുന്ന താൽക്കാലിക ക്രിസ്ത്യൻ പള്ളി അങ്കണത്തിൽ റവ. ഫാദർ ജോസ് ആയി ല്ലുരിന്റെ അധ്യക്ഷതയിൽ ഒരു സ്കൂൾ തിടങ്ങുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.


[[സെന്റ് തോമസ് യു പി എസ് കൂരാച്ചുണ്ട്/ചരിത്രം|കൂടൂതൽ വായിക്കുക]]
1948 ഏപിൽ 5-ാം തിയ്യതി ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകളുമായി ഒരു എലമെന്ററി സ്കൂൾ ആരംഭിച്ചു. പ്രാരംഭത്തിൽ 150 വിദ്യാർത്ഥികളും, മിസ്സ് സിസ്‌ പി. ജെ. അന്നകുട്ടി പുത്തൂർ ഉൾപ്പെടെ നാല് അധ്യാപകരുമാണ് ഈ സ്ഥാപനത്തിൽ ഉ ണ്ടായിരുന്നത്. പുരുഷന്മാരായ മൂന്ന് അധ്യാപകർ ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്തു നിന്നുള്ളവരായിരുന്നു.  ഈ വിദ്യാലയത്തിന് അന്നത്തെ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല.
റ്റി. ഡി.സെബാസ്റ്റ്യൻ തെക്കയിൽ
അവറുടെ നേതൃത്തിൽ ഒരു കമ്മറ്റി ഉണ്ടാക്കി വിദ്യാലയത്തിന്റെ അംഗീകാരത്തിന് ശ്രമം ആരംഭിച്ചു.
 
പിന്നീട് 5. 4. 1948 മുതൽ പൂർവ്വകാല പ്രാബല്യത്തോടെ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു.
ഐക്യ കേരളപ്പിറവിയോടു കൂടി വിദ്യാഭ്യാസനിയമത്തിൽ വന്ന മാറ്റമനുസരിച്ച് അന്ന് പ്രൈമറി യിലുണ്ടായിരുന്ന എട്ടാം തരം ഹൈസ്കൂളിലേക്ക് മാറ്റുകയും ചെയ്തു.
                          നിലവിൽ താമരശ്ശേരി രൂപതയുടെ കോർപറേറ്റ് എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ പ്രധാനദ്ധ്യാപകനായി ശ്രീ ബിജു മാത്യു സേവനമനുഷ്ഠിച്ചുവരുന്നു. 34 സ്റ്റാഫ് അടങ്ങുന്ന ഈ സ്കൂളിൽ 857 കുട്ടികൾ പഠിക്കുന്നുണ്ട്.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
1,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450329" എന്ന താളിൽനിന്ന് ശേഖരിച്ചത്