"സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഭൗതീകം
(ചെ.) (ലല)
(ചെ.) (ഭൗതീകം)
വരി 44: വരി 44:
1920 മെയില്‍ ഒരു  ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1925 ല്‍ മിഡില്‍ സ്കൂളായും 1984 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. കുന്നന്താനം ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത്. ശതാബ്ദിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ സ്കൂള്‍ അയല്‍ ജില്ലയായ കോട്ടയത്തിനും പ്രയോജനകരമാണ്.  വര്‍ഷാവര്‍ഷങ്ങളായി മികച്ച വീജയം ശതമാനം നേടിക്കൊണ്ടിരുന്ന ഈ സ്കൂള്‍ കഴിഞ്ഞ ആറു  വര്‍ഷങ്ങളായി SSLC ക്ക് നൂറു മേനിയുടെ തിളക്കത്തിലാണ്.
1920 മെയില്‍ ഒരു  ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1925 ല്‍ മിഡില്‍ സ്കൂളായും 1984 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. കുന്നന്താനം ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത്. ശതാബ്ദിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ സ്കൂള്‍ അയല്‍ ജില്ലയായ കോട്ടയത്തിനും പ്രയോജനകരമാണ്.  വര്‍ഷാവര്‍ഷങ്ങളായി മികച്ച വീജയം ശതമാനം നേടിക്കൊണ്ടിരുന്ന ഈ സ്കൂള്‍ കഴിഞ്ഞ ആറു  വര്‍ഷങ്ങളായി SSLC ക്ക് നൂറു മേനിയുടെ തിളക്കത്തിലാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
='''= ഭൗതികസൗകര്യങ്ങള്‍ =='''
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
'''ഒരേക്കര്‍  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും പ്രൈമറി സ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു് ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്..ആധുനിക  ഇന്ററാക്ടീവ് സ്മാര്‍ട്ട് ക്ലാസ്സ് മുറി കമ്പ്യൂട്ടര്‍ ലാബില്‍ സജ്ജീകരിച്ചിരിക്കുന്നു.ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്ന പൈമറി വിഭാഗം കെട്ടിടം ആസ്ബസ്റ്റോസ് മേല്‍ക്കൂരയോടുകൂടിയതാണ്.  സ്ഥലം. എം.എല്‍.എ. (ഇപ്പോള്‍ മന്ത്രി)ശ്രീ മാത്യു റ്റി. തോമസിന്റെ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ പുതിയ കെട്ടിടത്തിനായി അനുവദിച്ചിട്ടുണ്ട്. പണിയുയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. 2015 നേട്ടങ്ങളുടെ വര്‍ഷം ആണ്.
സ്കൂളിന്റെ അഭിമാനമാണ് പൂര്‍വ്വ വീദ്യാര്‍ത്ഥി കൂടിയായ മലങ്കര കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് തിരുമേനി. 2015 ല്‍ അദ്ദേഹം  4 കമ്പ്യൂട്ടറുകള്‍ സംഭാവന ചെയ്തത് നന്ദിയോടുകൂടി സ്മരിക്കുന്നു.  ഇതേ വര്‍ഷം തന്നെ എം.എല്‍.എ. ഫണ്ടില്‍ നിന്നും 2കമ്പ്യൂട്ടറുകളും എം. പി. ശ്രീ ആന്റോ ആന്റണി യുടെ ഫണ്ടില്‍ നിന്നും  2കമ്പ്യൂട്ടറുകളും ഒരു പ്രിന്ററും ലഭിച്ചത് കൃതജ്ഞതയോടെ ഒര്‍ക്കുന്നു.. ഹെഡ്മാസ്റ്ററുടെ സുഹൃത്തായ മുട്ടുമണ്ണില്‍ ശ്രീ തോമസ് എം. സാം കുട്ടികളുടെ ഉപയോഗത്തിനായി 75 കസേരകളും ആധ്യാപകരുടെ ഉപയോഗത്തിനായി 17 കസേരകളും തന്നത് ഏറെ ഉപകാരപ്രദമായി.. അതുപോലെ  ഹെഡ്മാസ്റ്ററുടെ ബന്ധു വായ കുറ്റപ്പുഴ ശ്രീ ആനന്ദ് വര്‍ഗീസ് തന്ന 70 കസേരകളും വളരെയധികം ഉപകാരപ്പെടുന്നുണ്ട്.  RMSA ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടര്‍ ലാബിന്റെ തറ ടൈല്‍സ് പാകി. സ്കൂളിനു  സ്വന്തമായി ഒരു സൗണ്ട് സിസ്റ്റം അധ്യാപകരുടെ സഹായത്താല്‍ വാങ്ങിക്കാനിടയായി. പി.റ്റി.എ. യുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രീപ്രൈമറി ക്ലാസ്സിലെ അമ്പതോളം കുട്ടികള്‍ക്ക് ഉപയോഗിക്കാനായി Baby Chairs ലഭ്യമാക്കിയതും സ്റ്റാഫ് കൗണ്‍സിലിന്റെ സഹായത്താലാണ്. ഒരു മുറിയില്‍ ഒരു ലൈറ്റ് ഓണാക്കിയാല്‍ മറ്റു മുറികളിലെ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാകാത്ത അവസ്ഥയുണ്ടായിരുന്നത് മാറ്റി കുറ്റമറ്റ വൈദ്യുത വിതരണ സംവിധാനം സജ്ജമാക്കിയതും സറ്റാഫ് കൗണ്‍സിലിന്റെ സഹായത്താലാണ്.  ലൈബ്രറി, ലാബ് സൗകര്യങ്ങള്‍ പ്രവര്‍ത്തനക്ഷമമമാക്കിയത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്.
'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/144839" എന്ന താളിൽനിന്ന് ശേഖരിച്ചത്