"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കുന്നംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ്‍ ഗേള്‍സ് ഹൈസ്ക്കൂള്‍ . ചൊവ്വന്നൂര്‍ നാടിന്റെ  അച്ചന്‍ തമ്പുരാന്‍  എന്ന  നാമത്തിലറിയപ്പെട്ട  ബ.അഗസ്റ്റിന്‍ ജോണ്‍  ഊക്കനച്ചനാല്‍ സ്ഥാപിതമായ സി.എസ്.സി  കോണ്‍ഗ്രിഗേഷന്‍  ആണ്  1964-ല്‍  ഈ വിദ്യാലയം  സ്ഥാപിച്ചത്.
 
== ചരിത്രം ==
== ചരിത്രം ==
ബ.അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ വസതിയില്‍ 2 ഡിവിഷനോ‍ടു കൂടി വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു.144 കുട്ടികളാണ് ലിംഗ -വര്‍ണ അന്തരമില്ലാതെ ആദ്യ വര്‍ഷം  പ്രവേശനം  നേടിയത്. 1965- ല്‍  സ്കൂള്‍ ഇപ്പോള്‍ നിലവിലുള്ള സ്ഥലത്ത് 5,6 ക്ലാസ്സുകള്‍ 2 ഡിവിഷനും, സ്റ്റാഫ്റൂം,  ഓഫീസ്റൂം, എന്നിവയുമായ് പ്രവര്‍ത്തനമാരംഭിച്ചു.  ബ.സി.ഇ.ജെ.ത ങ്കം  ആണ് ആദ്യ പ്രധാന അദ്ധ്യാപിക.1982 -ല്‍  സെന്റ് മേരീസ്‍ യു.പി. സ്കൂള്‍ ഹൈസ്കൂളായീ ഉയര്‍ത്തപ്പെട്ടു.             

2,010

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/144094" എന്ന താളിൽനിന്ന് ശേഖരിച്ചത്