"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(൩)
No edit summary
വരി 1: വരി 1:
<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#002bb8;text-align:left;font-size:150%; font-weight:bold;">ഗ്രന്ഥശാല </div><div style="border-bottom:1px solid #f37e0c; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#054a15;text-align:justify;font-size:100%; font-weight:NORMAL;">
ശ്രീ കുഞ്ഞിരാമക്കുറുപ്പിന്റെ  ഓർമ്മകൾ ഉറങ്ങുന്ന ഗ്രന്ഥാലയത്തിൽ രണ്ടായിരത്തിലധികം പുസ്തകങ്ങളും സാഹിത്യകാരൻമാരുടെ ഛായചിത്രങ്ങളും കൊണ്ട് അലംക‍ൃതമാണ്. ജൂൺ മാസം  മുതൽ 8, 9 ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ലൈബ്രറി പുസ്തകം നൽകിവരുന്നു. ക്ലാസിലെ ലൈബ്രറേറിയർമാർ എല്ലാ വെള്ളിയാഴ്ചകളിലും അവ ശ്രദ്ധയോടെ കൈമാറ്റം ചെയ്യുന്നു. ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു പ്രവർത്തിക്കുന്നു. ഓരോ കുട്ടിയും അവരുടെ പിറന്നാളിന് മധുരം വിളമ്പുന്നതിനു പകരം ഓരോ പുസ്തകം ലൈബ്രറിയിലേക്ക് നൽകുന്ന പരിപാടി നന്ദന 8 ബി, ബെന്യാമന്റെ ആടുജീവിതം അസംബ്ലിയിൽ വെച്ച് പ്രധാന അധ്യാപിക ബേബി ടീച്ചർക്ക് നൽകി ഉദ്ഘാടനം ചെയ്തു. വായനദിനത്തോട് അനുബന്ധിച്ച് ആസ്വാദനകുറിപ്പുകൾ, പോസ്റ്റർ നിർമ്മാണ മത്സരം, കൊളാഷ് നിർമ്മാണ മത്സരം എന്നിവ നടത്തിവരുന്നു. വായനാവാര സമാപനത്തോടനുബന്ധിച്ച് കവി ശ്രീ. നന്ദനൻ മുള്ളമ്പത്ത് കവിതാരചനയുടെ ഘട്ടങ്ങൾ പരിചയപ്പെടുത്തുന്ന കാവ്യ പാഠശാല   എന്ന പരിപാടി നടത്തി. കുട്ടികളുടെ  സംശയങ്ങൾക്ക് മറുപടി നൽകി. അധ്യാപകരും കുട്ടികളും വായനശാല ഉപയോഗപ്പെടുത്തുന്നുണ്ട്.
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
 
 
ശ്രീ കുഞ്ഞിരാമക്കുറുപ്പിന്റെ  ഒാർമ്മകൾ ഉറങ്ങുന്ന ഗ്രന്ഥാലയത്തിൽ രണ്ടായിരത്തിലധികംപുസ്തകങ്ങളും ഇതിലധികം സാഹിത്യകാരൻമാരുടെ ഛായചിത്രങ്ങളും കൊണ്ട് അലംക‍ൃത-മാണ്.   ജൂൺ മാസം  മുതൽ 8,9 ക്ലാസിലെ മുഴുവൻ കുട്ടികൾക്കും   ലൈബ്രറി പുസ്തകം നൽകി.ക്ലാസിലെ ലൈബ്രറേറ്റിയർമാർ എല്ലാ വെള്ളിയാഴ്ചകളിലും അവ ശ്രദ്ധയോടെ കൈമാറ്റം ചെയ്യുന്നു.ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു പ്രവർത്തിക്കുന്നു. ഓരോ കുട്ടിയും അവരുടെ പിറന്നാളിന് മധുരം വിളമ്പുന്നതിനു പകരം ഓരോ പുസ്തകം ലൈബ്രറിയിലേക്ക് നൽകുന്ന പരിപാടി നന്ദന 8 b, ബെന്യാമന്റെ ആടുജീവിതം അസംബ്ലിയിൽ വെച്ച് പ്രധാന അധ്യാപിക ബേബി ടീച്ചർക്ക് നൽകി ഉദ്ഘാടനം ചെയ്തു.വായനദിനത്തോട് അനുബന്ധിച്ച് ആസ്വാദനകുറിപ്പുകൾ,പോസ്റ്റർ നിർമ്മാണ മത്സരം,കൊളാഷ് നിർമ്മാണ മത്സരം എന്നിവ നടത്തി. വായനാവാര സമാപനത്തോടനുബന്ധിച്ച് കവി ശ്രീ.നന്ദനൻ മുള്ളമ്പത്ത് കവിതാരചനയുടെ ഘട്ടങ്ങൾ പരിചയപ്പെടുത്തുന്നകാവ്യപാഠശാല   എന്ന പരിപാടി നടത്തി.കുട്ടികളുടെ  സംശയ- ങ്ങൾക്ക് മറുപടി നൽകി.അധ്യാപകരും കുട്ടികളും വായന-ശാല ഉപയോഗപ്പെടുത്തുന്നുണ്ട്.പഠനത്തിൽ മാത്രമല്ല പഠ്യേതര പ്രവർത്തനങ്ങളിലും മാതൃകാപരമായ പ്രവർത്തനങ്ങളും ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്.ഇതിനുള്ള അംഗീകാരമായി മാതൃഭൂമി വി കെ സി നന്മ അവാർഡ്,മാതൃഭൂമി സീഡ് അവാർഡ്,സാനിറ്റേഷൻ പ്രമോഷൻ അവാർഡ് എന്നിവ തുടർച്ചയായി സ്‌കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.പ്രവൃത്തി പരിജയം,ശാസ്ത്ര,സാമൂഹ്യ-ശാസ്ത്ര,ഗണിത ശാസ്ത്ര,ഐ ടി മേളകൾ,കലാകായിക മേളകൾ എന്നിവയും സബ്ജില്ലാ,ജില്ലാ,സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.സ്=എസ് എസ് എൽ സി വിദ്യാർത്ഥികളക് ഇടവേള ഭക്ഷണമായി പൊടിയരിക്കഞ്ഞി ഏർപ്പെടുത്തിയിട്ടുണ്ട്.പരിസ്ഥിതി പ്രവർത്തനങ്ങൾ,ജീവകാരുണ്യ പ്രവർത്തനങ്ങൾ,കിടപ്പുരോഗികൾക്കുള്ള സഹായങ്ങൾ,കുട്ടിചന്ത,കാർഷിക പാഠശാല തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്.
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1437305" എന്ന താളിൽനിന്ന് ശേഖരിച്ചത്