"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 58: വരി 58:
|caption=
|caption=
|ലോഗോ=[[പ്രമാണം:44016 9.jpg|ലഘുചിത്രം|നടുവിൽ]]

|logo_size=50px
|logo_size=10px
}}  
}}  

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<font color=darkblue size=3>തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സഹ്യപർവ്വത സാനുവിൽ  സ്ഥിതിചെയ്യുന്ന എയിഡഡ് വിദ്യാലയമാണ്  വി.പി . എം..എച്ച്. എസ്. എസ്. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്വ  വേലായുധപ്പണിക്കർമെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ  ..
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സഹ്യപർവ്വത സാനുവിൽ  സ്ഥിതിചെയ്യുന്ന എയിഡഡ് വിദ്യാലയമാണ്  വി.പി . എം..എച്ച്. എസ്. എസ്. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്വ  വേലായുധപ്പണിക്കർമെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ  ..
== ലോഗോ ==
== ലോഗോ ==

വരി 78: വരി 78:
1974 ൽ സ്ഥാപക മാനേജരുടെ കാല ശേഷം അദ്ദേഹത്തിന്റെ 8 മക്കൾ ഉൾപ്പെടുന്ന ട്രസ്റ്റ് രൂപീകരിക്കുകയും 1983 ൽ സ്ഥാപക മാനേജരുടെ സ്മരണാർത്ഥം വേലായുധപ്പണിക്കർ മെമ്മോറിയൽ എന്ന് പുനർ നാമകരണം ചെയ്തു.തുടർന്ന് പ്രഥമ മാനേജരായ ശ്രീ.വേലായുധപ്പണിക്കരുടെ മൂത്ത പുത്രനായ ശ്രീ.കെ.വി.സുശീലൻ നിയമിതനാവുകയും അതിനു ശേഷം കെ.വി.സുശീലന്റെ അനുജന്മാരായ ശ്രീ.വി.പങ്കജാക്ഷൻ,ശ്രീ.കെ.വി.ഭദ്രൻ,ശ്രീ.രാജേന്ദ്രൻ എന്നിവരും മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2010 മുതൽ കെ.വി.സുശീലന്റെ സീമന്ത പുത്രനായ കെ.എസ്.ബൈജു പണിക്കർ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു.വെള്ളറട ഗ്രാമ പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണിത്.

== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
<font color= black size=2>മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആറ് ബ്ലോക്കുകളിലായി ഹൈസ്‌കൂൾ, യുപി , ഹയർസെക്കണ്ടറി കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു  കളിസ്ഥലങ്ങളുമുണ്ട്. കുട്ടികളുടെ മാനസിക വികാസത്തിനായി കൗൺസലിംഗ്  വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.   
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആറ് ബ്ലോക്കുകളിലായി ഹൈസ്‌കൂൾ, യുപി , ഹയർസെക്കണ്ടറി കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു  കളിസ്ഥലങ്ങളുമുണ്ട്. കുട്ടികളുടെ മാനസിക വികാസത്തിനായി കൗൺസലിംഗ്  വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.   
വിദ്യാലയത്തിൽ  സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,  സ്റ്റാഫ്‌റൂം , ലൈബ്രറി ,  തുടങ്ങിയവ പ്രവർത്തിക്കുന്നു. 20 ക്ളാസ് മുറികൾ ഹൈടെക്കാണ്. പഠന പുരോഗതിക്കായി ക്വാളിറ്റി ഇംപ്രൂവ്മെന്റ് ക്ലാസുകൾ,അക്ഷദീപം തുടങ്ങിയവ ഉണ്ട്.പാഠപുസ്തകങ്ങൾ , നോട്ട്ബുക്കുകൾ , യൂണിഫോം മെറ്റീരിയൽ , ആരോഗ്യസംരക്ഷണത്തിനായുള്ള വസ്തുക്കൾ തുടങ്ങിയവയ്ക്കായി സ്റ്റോർ റൂം പ്രവർത്തിക്കുന്നുണ്ട്.ക്യാന്റീന് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെ യാത്രാ സൗകര്യാർ‍ത്ഥം എല്ലാ റൂട്ടിലേയ്ക്കും സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ശൗചാലയങ്ങൾ,കുടിവെള്ള സംവിധാനം  ഒരുക്കിയിട്ടുണ്ട്</font>

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 101: വരി 101:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

<font color=blue>
{|class="wikitable" style="text-align:center; width:300px; height:500px" border="1"

വരി 180: വരി 179:

  size=4 align= center>നവകേരള സൃഷ്ടിക്ക് ഒരു കൈത്താങ്ങ്.

<font color="blue" size=4 r>
 
[[പ്രമാണം:44016 55.jpg|ലഘുചിത്രം|വലത്ത്‌]]

   വെള്ളറട:  വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട സ്കുളിലെ  മാനേജർ അധ്യക്ഷനായചടങ്ങിൽ  MLA ശ്രീ CK ഹരീന്ദ്രൻ ആദ്യ ലോട്ടറി വെള്ളറട SI ശ്രീ സതീഷ്‌കുമാർ സാറിന് നൽകി ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സ്റ്റേറ്റ് ലോട്ടറി വെൽഫെയർ ഓഫീസർ ശ്രീ M Rajkapoor സാർ നിറ സാന്നിധ്യമായി. PTA എക്സികുട്ടീവ് ശ്രീ കോവില്ലൂർ രാധാകൃഷ്ണൻ ലോട്ടറി ടിക്കറ്റ് ഏറ്റുവാങ്ങി. ഒപ്പം വാർഡ് മെമ്പർ ശ്രീ ശശി പുതിയ കാന്റീനും ഉത്‌ഘാടനം ചെയ്തു.<br>

6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1433478" എന്ന താളിൽനിന്ന് ശേഖരിച്ചത്