"എം. ടി. എസ്. എസ്. എൽ. പി. എസ്. കോട്ടവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസഉപജില്ലയിൽ  കോട്ടവട്ടം എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയം ആണ് എം.ടി .എസ്. എസ്.എൽ.പി.സ്കൂൾ .
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസഉപജില്ലയിൽ  കോട്ടവട്ടം എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയം ആണ് എം.ടി .എസ്. എസ്.എൽ.പി.സ്കൂൾ .
വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഈ സ്കൂൾ ഗാന്ധിഗ്രാം പത്താം വാർഡിൽ കനാൽ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്നു .1919 -ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ ചക്കുവരക്കൽ പാറവിള പുത്തൻവീട്ടിൽ ശ്രീ .കെ .ഐ .വർഗീസിന്റെ മാനേജ്‌മെന്റിൽ ഒന്നാംക്ലാസ് ആരംഭിച്ചു .താമസംവിനാ മാനേജരുടെ അനുജനായിരുന്ന പാറവിള പുത്തൻവീട്ടിൽ ശ്രീ .കെ .ഐ.മത്തായി അവർകൾക്കു മാനേജ്‌മന്റ് എഴുതിക്കൊടുത്തിട്ട്,  മാനേജർ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ ജോലിയിൽ പ്രവേശിച്ചു.  പ്രഥമാധ്യാപകൻ കൂടിയായ ശ്രീ.കെ,ഐ, മത്തായി അവർകൾ മൂന്നു വർഷത്തോളം ഗ്രാൻഡ് ഇല്ലാതെ ജോലി നോക്കി.സ്കൂളിന്റെ പുരോഗതിക്കായി സൺഡേസ്കൂൾ സമാജം ജനറൽ സെക്രട്ടറി  അവിടുത്തെ വികാരി ജനറാൾ വന്ദ്യ .ദിവ്യ.ശ്രീ.വി.പി.മാമ്മൻകശീശ്ശാ അവർകളുടെ പേർക്ക് പ്രതിഫലം കൂടാതെ മാനേജ്‌മന്റ് വിട്ടുകൊടുത്തു.മുള കൊണ്ടും പുല്ലു കൊണ്ടും ഉണ്ടാക്കപ്പെട്ട ഷെഡ്‌ഡിനെ പുതുക്കി 60 അടി നീളം 20 അടി വീതിയിൽ തേക്കുംതടികൊണ്ട് ഉണ്ടാക്കപ്പെട്ടതും ഓടുമേഞ്ഞതുമായ ഒരു കെട്ടിടം ഉണ്ടാക്കി. തുടർന്ന് ഗവൺമെന്റിൽ നിന്നും ഗ്രാന്റും അനുവദിച്ചു. പൂർണ്ണ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1428189" എന്ന താളിൽനിന്ന് ശേഖരിച്ചത്