"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
മലയാളികളുടെ പൂക്കളങ്ങളിൽ നിന്ന് അപ്രത്യക്ഷമായ നാടൻപൂക്കളുടെ പ്രദർശനം സംഘടിപ്പിച്ചു.

നമ്പ്യാർവട്ടം എന്ന പേരിൽ സംഘടിപ്പിച്ച പൂക്കളുടെ  പ്രദർശനത്തിൽ 120 ഓളം നാടൻപൂക്കളാണ് ഒരുക്കിയത്. ഒരു കാലഘട്ടം മുതലിങ്ങോട്ട് മലയാളികളുടെ പൂക്കളങ്ങൾ സമ്പുഷ്ടമാകുന്നത് ഇതരസംസ്ഥാനപൂക്കളാണ്. ഇതിന് എത്ര പണം മുടക്കാനും മലയാളികൾ തയ്യാറാണ്.പഴയതലമുറ തൊടികളിൽ നിന്നും പറമ്പുകളിൽ നിന്നും പൂക്കൾ ശേഖരിച്ച് ഒരുക്കിയിരുന്ന പൂക്കളങ്ങൾ അപ്രത്യക്ഷമായിട്ട് വർഷങ്ങളേറെയായി.അത്തരം പൂക്കളെ പരിചയപ്പെടുത്താനും വീണ്ടും പൂക്കളങ്ങളിലേക്ക് മടക്കിയെത്തിക്കാനുമാണ രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് ന്റെ നേതൃത്വത്തിൽ  വിദ്യാർത്ഥികളും അധ്യാപകരും ശ്രമിച്ചത്.      Sept 2019

== നാടൻ വിഭവമേള  ==
പരമ്പരാഗത ഭക്ഷണശീലം തിരികെയെത്തിക്കുന്നതിന്റെ ഭാഗമായി രാജീവ്ഗന്ധി സ്കൂളിൽ നാടൻ വിഭവമേള നടന്നു.വിഷരഹിതമായതും,നാട്ടിൻപുറത്ത് ലഭിക്കുന്നതും,ആരോഗ്യം പ്രധാനം ചെയ്യുന്നതുമായ വിഭവങ്ങൾ ഒരുക്കിയാണ് ഭക്ഷ്യമേള നടന്നത്
<gallery>
Image:FILE0116.jpg|
Image:FILE0140.jpg|
Image:FILE0121.resized.jpg|
Image:FILE0122.resized.jpg|
Image:FILE0136.resized.jpg|
Image:FILE0150.resized.jpg||<br>[[{{PAGENAME}}/നാടൻ വിഭവമേള|നാടൻ വിഭവമേള കൂടുതൽ ചിത്രങ്ങൾ]]
</gallery>
2,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425493" എന്ന താളിൽനിന്ന് ശേഖരിച്ചത്