"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}
}}
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ്  ഉപജില്ലയിലെ നാട്ടകം പ്രദേശത്തെ പള്ളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബുക്കാനൻ ഇന്സ്ററിററ്യൂഷൻ ഫോർ ഗേൾസ് ഹൈസ്കൂൾ. പെൺകുട്ടികളുടെ  വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച് 1891ൽ സ്ഥാപിതമായ ഈ വിദ്യാലയം പെൺകൂട്ടികളുടെ ഉന്നമനത്തിനായ് ഇന്നും നിലകൊള്ളുന്നു. കോട്ടയം നഗരസഭയിൽ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. {{Infobox
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ്  ഉപജില്ലയിലെ നാട്ടകം പ്രദേശത്തെ പള്ളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബുക്കാനൻ ഇന്സ്ററിററ്യൂഷൻ ഫോർ ഗേൾസ് ഹൈസ്കൂൾ. പെൺകുട്ടികളുടെ  വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച് 1891ൽ സ്ഥാപിതമായ ഈ വിദ്യാലയം പെൺകൂട്ടികളുടെ ഉന്നമനത്തിനായ് ഇന്നും നിലകൊള്ളുന്നു. കോട്ടയം നഗരസഭയിൽ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ.  
{{Infobox
| bodyclass = vcard
| bodyclass = vcard
| bodystyle = {{#if: {{{box_width|}}} | width:{{{box_width}}}; }} {{{box_style|}}} text-align: left;

വരി 131: വരി 132:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->  

== ചരിത്രം==
== ചരിത്രം==
ബുക്കാനൻ സ്കൂളിന്റെ ചരിത്രം  കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം കൂടിയാണ്. [https://en.wikipedia.org/wiki/Church_Missionary_Society_in_India ചർച്ച് മിഷൻ സൊസൈറ്റി]യുടെ നേതൃത്തിൽ 1891 ൽ [https://en.wikipedia.org/wiki/Claudius_Buchanan റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ] സ്മരണാർത്ഥം റവ.എ.എച്ച്.ലാഷ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഉദ്ഘാടനം ചെയ്തു. എലിമെന്ററി, ട്രെയിനിംഗ് സ്കൂൾ , ഹയർ എലിമെന്ററി സ്കൂൾ എന്നിവ ഉൾപ്പെടുന്ന സ്കൂൾ സമുച്ചയം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേകിച്ച് പിന്നോക്ക വിഭാഗക്കാരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗ്ഗദീപം തെളിച്ചു. 1945 – ൽ  സ്കൂൾ ഇംഗ്ലീഷ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]

== മാനേജ്‍‌മെന്റ് ==
== മാനേജ്‍‌മെന്റ് ==
[https://en.wikipedia.org/wiki/Church_of_South_India ചർച്ച് ഓഫ് സൗത്ത് ഇന്ത്യ]യുടെ മധ്യകേരള മഹായിടവകയുടെ  കീഴിലാണ് ബുക്കാനന് ഗേള്സ് ഹൈസ്ക്കൂള് പ്രവര്ത്തിക്കുന്നത്. റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ആണ് സഭയുടെ ബിഷപ്പ്. അദ്ദേഹത്തിന്റെ മേൽ നോട്ടത്തില് റവ. സുമോദ് സി ചെറിയാൻ സ്ക്കൂള് മാനേജരായി പ്രവര്ത്തിക്കുന്നു.  സ് കൂള് സ്ഥിതി ചെയ്യുന്ന പളളം പ്രദേശ ത്തെ പ്രാദേശിക  പാരിഷ് വികാരി റവ..വർക്കി തോമസ് ലോക്കൽ മാനേജരാണ്. മീനു മറിയം ചാണ്ടി ആണ് പ്രധാനാദ്ധ്യാപിക. സിജുകുമാർ  പി.ടി.എ.പ്രസിഡന്റായി ചുമതല വഹിയ്ക്കുന്നു. സ്കൂള് വികസന കാര്യങ്ങളില് ശ്രദ്ധ വയ്ക്കുന്നതിനായി ഹെഡ്മിസ്ട്രസ്സ് ന്റെ നേതൃത്തില് ഒരു സ്കൂള് ഡെവലപ്പ്മെന്റ് കമ്മറ്റി പ്രവര്ത്തിക്കുന്നു.സ്കൂള് മാനേജ്മെന്റിനെ സഹായിക്കുന്നതിനായി സ്റ്റാഫ് സെക്രട്ടറിമാരുണ്ട്. ഡെയ് സി ജോർജുും സബിത തോമസും. 29 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സ്കൂള് സ്ററാഫിലുണ്ട്.

[[{{PAGENAME}}/മാനേജ്‍‌മെന്റ് |കൂടുതൽ വായിക്കുക]]

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
*സ്ക്കൂൾ ബോർഡിംഗ്
*സ്ക്കൂൾ ബോർഡിംഗ്
വരി 147: വരി 145:

*(സംക്ഷിപ്തം ഇവിടേയും, മുഴുവനായി [[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത് ഉപതാളിലും നൽകുാം.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
വരി 154: വരി 151:
*[[{{PAGENAME}}/അടൽ ടി‍ങ്കറിംഗ് ലാബ്|അടൽ ടി‍ങ്കറിംഗ് ലാബ്]]

*[[{{PAGENAME}}/നല്ലപാഠം|നല്ലപാഠം]]
*[[{{PAGENAME}}/നല്ലപാഠം|നല്ലപാഠം]]
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable sortable mw-collapsible"

വരി 252: വരി 248:

|}
|}
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
വരി 335: വരി 330:

|}
|}
=='''നേട്ടങ്ങൾ'''==
=='''നേട്ടങ്ങൾ'''==
[[സദ്ാതനേട്ടങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക]] (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം /പത്രവാർത്തകളിലൂടെ]] സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക(ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ
മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ
=='''ചിത്രശാല'''==
=='''ചിത്രശാല'''==
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].

(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി  ഉപതാളിൽ ചേർക്കുക)

=='''അധിക വിവരങ്ങൾ'''==
=='''അധിക വിവരങ്ങൾ'''==
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)

[[[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/Activities|ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/സമകാലീന പ്രവർത്തനങ്ങൾ]] ]] ക്ലിക്ക് ചെയ്യൂ

* [[ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ്,]]  *  [[ ബുക്കാനൻ ആദ്ധ്യാത്മികരംഗം]] *  [[ ബുക്കാനൻ ന‌ൂൺ മീൽ പ്രോഗ്രാം]] * [[ബുക്കാനൻ സ്ക‌ൂൾ ശാസ്ത്രോത്സവം ]] *  [[ബുക്കാനൻ പഠന യാത്ര ]]  

* [[ബുക്കാനൻ അലുമനി,]] * [[ബുക്കാനൻ നല്ലപാഠം]]

==ഉപതാളുകൾ==
==ഉപതാളുകൾ==
[[പ്രമാണം:Buchanan.JPG|100px|]]
[[പ്രമാണം:Buchanan.JPG|100px|]]
വരി 367: വരി 354:
''' [[{{PAGENAME}}/മീഡിയ|മീഡിയ]]'''|
''' [[{{PAGENAME}}/മീഡിയ|മീഡിയ]]'''|
</font size>
</font size>
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:|9.5320,76.51485|zoom=15}}
{{#multimaps:|9.5320,76.51485|zoom=15}}
വരി 383: വരി 369:
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ  ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)

3,151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417310" എന്ന താളിൽനിന്ന് ശേഖരിച്ചത്