"ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 
മദ്ധ്യ തിരുവിതാംകൂറിെന്‍റ വിദ്യാഭ്യാസമേഖലയില്‍ തനതായ പ്രവര്‍ത്തനപാരമ്പര്യമുള്ള വിദ്യാലയമാണ് ചെങ്ങന്നൂര്‍ ഗവ. ബോയ് സ് ഹൈസ്ക്കള്‍.  1878  - ല്‍ സ്ഥാപിതമായ സരസ്വതീക്ഷേത്രം ചെങ്ങന്നൂരിെന്‍റ വിദ്യാഭ്യാസസാംസ്ക്കാരികമണ്ഡലത്തില്‍ എന്നും പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. നിലവിലിരുന്ന കെട്ടിടം
. എച്ച്. ആര്‍. ഡി. യുടെ എഞ്ചിനീയറിങ് കോളേജിന് കൈമാറിയപ്പോള്‍ ഈ വിദ്യാലയം ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് സ്ക്കൂളിെന്‍റ സമീപത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടര്‍ന്നു.തനതായ പ്രവര്‍ത്തനശൈലികള്‍ക്ക് രൂപം നല്‍കി വിജ്ഞാനത്തിെന്‍റ ദീപശിഖ പകര്‍ന്നു നല്‍കുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ചെങ്ങന്നൂര്‍ ഗവ. ബോയ് സ് ഹൈസ്ക്കൂള്‍. |


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഒാഫീസ്, ക്ലാസ്സ് മുറികള്‍, എന്നിവ അനുയോജ്യമായി വിന്യസിച്ച സ്ക്കൂള്‍ കെട്ടിടം, എല്‍. സി. ഡി. പ്രൊജക്ടര്‍, ലാപ് ടോപ്പ്, ഹാന്‍ഡിക്യാമറ എന്നിവയുള്ള സ്മാര്‍ട്ട് ക്ലാസ്സ് റൂം,  സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്,വിപുലമായ പുസ്തകശേഖരമുള്ള ഗ്രന്ഥശാലയും വായനശാലയും , ശുദ്ധജലസംവിധാനം, ശുചിത്വമുള്ള ശൗചാലയങ്ങള്‍, കുട്ടികളുടെ പഠനപാഠ്യേ തരപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ വിദ്യാലയ അന്തരീക്ഷം.
പാഠ്യേ തരപ്രവര്‍ത്തനങ്ങള്‍


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/14108" എന്ന താളിൽനിന്ന് ശേഖരിച്ചത്