"ഗവ.എച്ച്.എസ്. കൊക്കാത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
റവന്യൂ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=38082|
സ്കൂള്‍ കോഡ്=38082|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=12|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=3|
സ്ഥാപിതവര്‍ഷം=1963|
സ്ഥാപിതവര്‍ഷം=1963|
സ്കൂള്‍ വിലാസം= കൊക്കാത്തോട്പി.ഒ, <br/>പത്തനംതിട്ട||
സ്കൂള്‍ വിലാസം= കൊക്കാത്തോട്പി.ഒ, <br/>പത്തനംതിട്ട||
വരി 45: വരി 45:




== ചരിത്രം ==
ചരിത്രം  
പത്തനംതിട്ട ജില്ലയിലെ അരുവാപ്പലം ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ കൊക്കാത്തോട്ടില്‍ സ്ഥിതി ചെയ്യുന്ന ഏക വിദ്യാഭ്യാസസ്ഥാപനമാണ് കൊക്കാത്തോട് ഗവണ്‍മെന്റ് ഹൈസ്കൂള്‍.1963-ല്‍ യു പി സ്കൂളായി തുടങ്ങിയ വിദ്യാലയം 1981-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.അന്നത്തെ വൈദ്യുതിമ‍ന്ത്രിയായിരുന്ന ബഹു.ആര്‍.ബാലകൃഷ്ണപിളള  12-3-1981-ല്‍ ഹൈസ്കൂളിനുവേണ്ടിയുളള ഇരുനിലകെട്ടിടം ഉദ്ഘാടനം ചെയ്യുകയും  1982-ല്‍ ഹൈസ്കൂള്‍ ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു.കുടിയേറ്റകര്‍ഷകരായ ഗ്രാമീണവാസികളുടെ കുട്ടികളാണ് ഈ  സ്കൂളില്‍  പഠിക്കുന്നവരില്‍ ഭൂരിഭാഗവും. സ്കൂള്‍ തുടങ്ങിയ കാലത്ത് ഈ പ്രദേശം വന്യമൃഗങ്ങളുടെ  ആവാസകേന്ദ്രമായിരുന്നു .തികച്ചും പ്രതികൂലസാഹചര്യങ്ങളിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും സ്കൂളിലെത്തിയിരുന്നത്.ഒന്നുമുതല്‍ പത്തു വരെ ക്ലാസ്സുകള്‍  ഇപ്പോള്‍  നിലവില്‍ ഉണ്ട്.
 
 
ഭൗതികസൗകര്യങ്ങള്‍
ഏകദേശം  രണ്ടര  ഏക്കര്‍  ഭൂമിയിലാണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍ പി, യു പി, എച്ച് എസ് വിഭാഗങ്ങള്‍ക്കായി പ്രത്യേകം 10 ക്ലാസ് മുറികളും, ലൈബ്രറി ഐ ടി ലാബ്,സയന്‍സ് ലാബ് എന്നിവ ഏല്ലാ  ക്ലാസ്സുകള്‍ക്കും പൊതുവായി ആണ് നിലവില്‍ ഉളളത്.ശുചിത്വത്തിനായി ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കുമായി  പ്രത്യേകം  10 ശൗചാലയങ്ങളും,കുടിവെളളത്തിനായി  മഴവെളളസംഭരണിയും ,  പ്രത്യേകം  ടാപ്പ് സൗകര്യങ്ങളും ഉണ്ട്.




== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്കൗട്ട് & ഗൈഡ്സ്.
ഇക്കോ  ക്ലബ്ബ്
എന്‍.സി.സി.
സയന്‍സ്  ക്ലബ്ബ്
ബാന്റ് ട്രൂപ്പ്.
ഐ ടി  ക്ലബ്ബ്
ക്ലാസ് മാഗസിന്‍.
ഗണിത  ക്ലബ്ബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
 


== മാനേജ്മെന്റ് ==




== മുന്‍ സാരഥികള്‍ ==
മുന്‍ സാരഥികള്‍
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/139576" എന്ന താളിൽനിന്ന് ശേഖരിച്ചത്