"സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
   ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ അക്കാദമിക ,കല കായിക മേഖലകളിൽ ഒത്തിരിയേറെകുട്ടികൾ അവരുടെ കഴിവുതെളിയിച്ചിട്ടുണ്ട് .എല്ലാ വർഷങ്ങളിലും കുറഞ്ഞത് രണ്ടുപേരെങ്കിലും എൻ .എം .എം എസ് .ഇ /എൻ .ടി .എസ് .ഇ .പരീക്ഷകളിൽ സ്കോളർഷിപ്പിന് അർഹരാവുന്നു.ഈ വിദ്യാലയം മിക്ക വർഷങ്ങളിലും എസ് .എസ്. എൽ .സി ക് നൂറുമേനി വിജയം കൈവരിച്ചിട്ടുണ്ട് .

             2002 -2016 കാലയളവിൽ  സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത  കുട്ടികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
             2002 -2016 കാലയളവിൽ  സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത  കുട്ടികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
എറിക്                    -ഇംഗ്ലീഷ് റേസിറ്റേഷൻ
ഋഷികേശ്                -മൃദംഗം
അക്ഷയ് ദാസ്          -നാടോടിനൃത്തം
റിസ്‌വാൻ ടി .ആർ -മാപ്പിളപ്പാട്ട്
നിഖിൽ സകരിയ    -ഇംഗ്ലീഷ് പ്രസംഗം
മാക്സൺ                  -ലളിതഗാനം
ഇമ്മാനുവൽ ഡോൺ മാരിയോ-കാർട്ടൂൺ
    ഈ അക്കാദമിക വർഷത്തിൽ ,2016ൽ ,സംസ്ഥാനതല കായിക ഇനങ്ങളിലേക്കു  തിരഞ്ഞെടുക്കപെട്ടവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
ഹോക്കി  -5 കുട്ടികൾ
ടേബിൾ ടെന്നീസ് -2 കുട്ടികൾ
റെസ്ലിങ് - 5 കുട്ടികൾ
ബോൾ ബാഡ്മിന്റൺ -5 കുട്ടികൾ
തയ്‌ക്കൊണ്ടോ -2 കുട്ടികൾ.
കൂടാതെ ജൂനിയർ റെഡ് കുരിശ് അംഗങ്ങളായ 17 കുട്ടികൾക്ക് 2016 ൽ എസ് .എസ് എൽ. സി  ക്കു ഗ്രേസ് മാർക്സ് ലഭിച്ചു

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
454

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/138843" എന്ന താളിൽനിന്ന് ശേഖരിച്ചത്