→ഔദ്യോഗിക വിവരം
വരി 18: | വരി 18: | ||
അഡ്വ.എന്‍.സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ മേല്‍മുറിയിലേക്കൊരു ഹൈസ്കൂള്‍ അനുവദിച്ചു.മേല്‍മുറി മുസ്ലിം എഡുക്കേഷണല് ട്രസ്റ്റിന്റെ ഏറെക്കാലത്തെ കഠിനാധ്വാനം ഫലം കണ്ടു.അതാണ് എം.എം.ഇ.ടി ഹൈസ്കുള്. മേല്മുറിക്കാരുടെ ഹൈസ്കൂള്‍. | അഡ്വ.എന്‍.സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ മേല്‍മുറിയിലേക്കൊരു ഹൈസ്കൂള്‍ അനുവദിച്ചു.മേല്‍മുറി മുസ്ലിം എഡുക്കേഷണല് ട്രസ്റ്റിന്റെ ഏറെക്കാലത്തെ കഠിനാധ്വാനം ഫലം കണ്ടു.അതാണ് എം.എം.ഇ.ടി ഹൈസ്കുള്. മേല്മുറിക്കാരുടെ ഹൈസ്കൂള്‍. | ||
ഔദ്യോഗികവിവരങ്ങള്‍ | ഔദ്യോഗികവിവരങ്ങള്‍ | ||
വരി 28: | വരി 26: | ||
അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളിലായി നാല്പത്തിയൊന്നു ഡിവിഷനുകളിലായി രണ്ടായിരത്തിഅഞ്ഞൂരോളം വിദ്ധ്യാര്‍ത്ഥികളും അറുപത്തി അഞ്ച് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. | അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളിലായി നാല്പത്തിയൊന്നു ഡിവിഷനുകളിലായി രണ്ടായിരത്തിഅഞ്ഞൂരോളം വിദ്ധ്യാര്‍ത്ഥികളും അറുപത്തി അഞ്ച് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. | ||
ഭൗതികസൗകര്യങ്ങള്. | |||
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം. | |||
ലൈബ്രറിയും റീഡിംങ്ങ്റൂമും. | |||
അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്. | |||
സി.ഡി ലൈബ്രറി. | |||
നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍. | |||
സ്മാര്‍ട്ട് റൂം. | |||
പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും | |||
നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്.29 ഇഞ്ച് | |||
ടിവി. | |||
ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം. | |||
ഓഡിറ്റോറിയം. | |||
വര്‍ക്ക് എക്സ്പീരിയന്‍സ് ഹാള്‍. | |||
വിശാലമായ ഐ.ടി ലാബ്. | |||
സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്. | |||
സ്കൂള്‍ ബസ് സൗകര്യം. | |||
== സ്കൂള്‍ വെബ് പേജ് == | == സ്കൂള്‍ വെബ് പേജ് == |