"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
* പ്രാര്‍ത്ഥനാ ഗ്രൂപ്പ്
* പ്രാര്‍ത്ഥനാ ഗ്രൂപ്പ്
==ജൂഡോ==
==ജൂഡോ==
2016-17 അധ്യയന വര്‍ഷത്തിലാണ് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ജൂഡോ സ്പോര്‍ട്സ് ഹോസ്റ്റലിന് അനുമതി കിട്ടിയത്.7-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം ലഭിച്ചത്.ആരംഭത്തില്‍ തന്നെ ജില്ലാതല മത്സരത്തില്‍ ഓവറോള്‍.സ്റ്റേറ്റ് ,നാഷണല്‍ മത്സരങ്ങളില്‍ 1,2,3 സ്ഥാനങ്ങള്‍ ലഭിക്കുകയുണ്ടായി.
ജൂഡോ അസോസിയേഷന്‍ - നാഷണല്‍- ബിഹാര്‍(പാട്ന)
    സബ് ജൂനിയര്‍ - അനീഷ അജിത്ത് കുമാര്‍ -3rd
കേരല സ്റ്റേറ്റ് സ്ക്കൂള്‍ ഗെയിംസ്-സ്റ്റേറ്റ് തലം- തിരുവനന്തപുരം
      അനിത ഹരിദാസ് - ജൂനിയര്‍ (ഗോള്‍ഡ്)
      അലീന ബെന്നി    - സബ് ജൂനിയര്‍ (ഗോള്‍ഡ്)
      സ്നേഹബദ്ര വി.ആര്‍ - സബ് ജൂനിയര്‍ (ഗോള്‍ഡ്)
      അനീഷ അജിത്ത് കുമാര്‍ -സബ് ജൂനിയര്‍ (ഗോള്‍ഡ്)
      സോഫിയ കുഞ്ഞുമോന്‍ -ജൂനിയര്‍(സില്‍വര്‍)
      ഐറിന്‍ ആന്റണി - ജൂനിയര്‍ (ബ്രോണ്‍സ്)
      ഹരിപ്രിയ .എച്ച്  - സബ് ജൂനിയര്‍ ( സില്‍വര്‍)
  ഒന്നാം സ്ഥാനം നേടിയ 4 പേര്‍ ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും.


==മാതാപിതാക്കള്‍ക്കായി==
==മാതാപിതാക്കള്‍ക്കായി==
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/136780" എന്ന താളിൽനിന്ന് ശേഖരിച്ചത്