"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുന്നതിനും വിവിധ വിഷയങ്ങളില്‍ റഫറന്‍സ് നടത്തുന്നതിനും 6000- ല്‍ പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ലൈബ്രറിയിലുണ്ട്. കുട്ടീകളുടെ യാത്രാ സൗകര്യത്തീനായി 9 സ്കൂള്‍ ബസ്സുകള്‍, വിശാലമായ കളിസ്ഥലം  ഇവ എസ്. എന്‍. വി. സ്കൂളിന്റെ മാറ്റു കൂട്ടുന്നു. സ്കൂളിനോടു ചേര്‍ന്നുള്ള ക്ഷേത്രം കുട്ടികളില്‍ ആത്മീയ ചിന്തകള്‍ക്ക് ചിട്ട നല്‍കുന്നു.
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും ഈ സ്കൂളിനുണ്ട്.  മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുന്നതിനും വിവിധ വിഷയങ്ങളില്‍ റഫറന്‍സ് നടത്തുന്നതിനും 6000- ല്‍ പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം '''ലൈബ്രറി'''യിലുണ്ട്. ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടര്‍ ലാബ് എപ്പോഴും പ്രവര്‍ത്തന ക്ഷമമാണ്. കുട്ടീകളുടെ യാത്രാ സൗകര്യത്തീനായി '''9 സ്കൂള്‍''' ബസ്സുകള്‍, വിശാലമായ കളിസ്ഥലം  ഇവ എസ്. എന്‍. വി. സ്കൂളിന്റെ മാറ്റു കൂട്ടുന്നു. സ്കൂളിനോടു ചേര്‍ന്നുള്ള ക്ഷേത്രം കുട്ടികളില്‍ ആത്മീയ ചിന്തകള്‍ക്ക് ചിട്ട നല്‍കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/136711" എന്ന താളിൽനിന്ന് ശേഖരിച്ചത്