"എ.എം.എൽ.പി.എസ് എടപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
(ചരിത്രം){{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പോരൂർ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ എടപ്പുലം എന്ന  സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എടപ്പുലം എ.എം.എൽ.പി. സ്കൂൾ. 1918 ന് രണ്ട് മൂന്ന് വർഷം മുമ്പ് ആരംഭിച്ച സ്കൂളിന് 1918 ൽ അംഗിക്കാരം ലഭിച്ചു.അയമു മാസ്റ്റർ,  
{{PSchoolFrame/Header}}ചരിത്രം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പോരൂർ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ എടപ്പുലം എന്ന  സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എടപ്പുലം എ.എം.എൽ.പി. സ്കൂൾ. 1918 ന് രണ്ട് മൂന്ന് വർഷം മുമ്പ് ആരംഭിച്ച സ്കൂളിന് 1918 ൽ അംഗിക്കാരം ലഭിച്ചു.അയമു മാസ്റ്റർ,  

സീമാമു മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ബാലൻ മാസ്റ്റർ , മൂസ്സ മാസ്റ്റർ വേണുകുമാരൻ നായർമാസ്റ്റർ, ,ഗോവിന്ദൻ മാസ്റ്റർ എന്നിവരാണ് മുൻ പ്രധാനധ്യാപകർ. 21/1/1999 മുതൽ സ്കൂളിൻ്റെ പ്രധാനധ്യാപിക ശ്രീമതി ഷേർളി തോമസ് ആണ് .സ്കൂളിൻ്റെ ആദ്യത്തെ പി.ടി.എ പ്രസിഡൻ്റ് അബ്ദുറഹ് മാൻ ഹാജിയാണ്.

143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1358096" എന്ന താളിൽനിന്ന് ശേഖരിച്ചത്