"എൽ പി എസ് വട്ടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

417 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ  .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ'''
== ചരിത്രം ==
== ചരിത്രം ==
ഇന്ന് വട്ടോളി എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1946 ലാണ്.  അര നൂറ്റാണ്ടിലേറെ കാലമായി പരിസരപ്രദേശത്തെ പിഞ്ചുകുഞ്ഞുങ്ങളെ അക്ഷരലോകത്തേക്ക് പിച്ചവെപ്പിച്ചുകൊണ്ട് വിജ്ഞാനത്തിൻെറ അനന്തവിഹായസ്സിലേക്ക് പാറിപ്പറക്കാൻ തയ്യാറെടുപ്പിച്ച് കൊണ്ടിരിക്കുന്ന ഈ വിദ്യാലയം കിഴക്കേ ചേര്യങ്കൂൽ താഴകുനിയിൽ വീടിനോടനുബന്ധിച്ചുള്ള ഒരു കെട്ടിടത്തിലാണ് ആരംഭിച്ചത്.  അത് കൊണ്ട് തന്നെ കുനിയിൽ സ്കൂൾ എന്ന പ്രാദേശിക നാമത്തിലാണ് സ്കൂൾ അറിയപ്പെടുന്നത്.  ഈ സ്കൂളിൻെറ സ്ഥാപകൻ യശശ്ശരീരനായ ശ്രീ.കെ.കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു.  ഇന്ന് സ്ഥിതി ചെയ്യുന്ന ആദ്യ കെട്ടിടത്തിലേക്ക് സ്കൂൾ മാറിയത് 1952 ലാണ്.  ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി. അജിത പയനോറയാണ്.  ആകെ 5 അധ്യാപകുരും ഒരു പാചകക്കാരിയും പ്രീപൈമറി വിഭാഗത്തിലെ രണ്ട് അധ്യാപകുരും ഇവിടെ സേവനം ചെയ്ത് വരുന്നു.

emailconfirmed
978

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345963" എന്ന താളിൽനിന്ന് ശേഖരിച്ചത്