"ഗവ.മോഡൽ.എച്ച്.എസ്.എസ്.ചെറുവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[ചിത്രം:Picture_477.jpg]]
[[ചിത്രം:Picture_477.jpg]]
== ആമുഖം ==
== ആമുഖം ==എച്ച് എസ്സ്.കൂത്താട്ടുകുളം
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1936
സ്കൂള്‍ കോഡ് 27035
സ്ഥലം ചെറുവട്ടൂര്‍
സ്കൂള്‍ വിലാസം ചെറുവട്ടൂര്‍ പി.ഒ,
ചെറുവട്ടൂര്‍
പിന്‍ കോഡ് 686691
സ്കൂള്‍ ഫോണ്‍ 04852548080
സ്കൂള്‍ ഇമെയില്‍    cheruvattoorschool@yahoo.in
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോതമംഗലം
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല കോതമംഗലം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ലോവര്‍ പ്രൈമറി അപ്പര്‍ പ്രൈമറി, ഹൈസ്ക്കൂള്‍
 
മാധ്യമം മലയാളം‌ ഇംഗ്ളീഷ്
ആണ്‍ കുട്ടികളുടെ എണ്ണം 611
പെണ്‍ കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം 26
 
അനദ്ധ്യാപകരുടെ എണ്ണം= 4
പ്രിന്‍സിപ്പല്‍ {{{പ്രിന്‍സിപ്പല്‍}}}
പ്രധാന അദ്ധ്യാപകന്‍ ശ്രീ . ജയരാജന്‍ നാമത്ത്
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ. കുഞ്ഞുമുഹമ്മദ്
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
ഇ-വിദ്യാരംഗം‌ സഹായം
25/ 11/ 2016 ന് Sabarish
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
1958 ജൂലൈ 3 ന് ആരംഭിച്ച് ,സുവര്‍ണജൂബിലി ആഘോഷിച്ചു കഴിഞ്ഞ ,ചെറുവട്ടൂര്‍ ഗവഃ മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എറണാകുളം ജില്ലയിലെ  കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുന്നു. പരേതനായ കാവാട്ട് മൈതീന്‍ ഹാജിയുടെ വീടിന്റെ ഒരു മുറിയിലാണ് 30 കുട്ടികളുമായി എട്ടാം ക്ലാസ് പ്രവര്‍ത്തനം ആരംഭിച്ചത്. മുവ്വാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസറായിരുന്ന ശ്രീ. കെ.എം. കോശി അവര്‍കളാണ് സ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ശ്രീ. വര്‍ക്കി വി.കോരുതായിരുന്നു ആദ്യ അധ്യാപകന്‍.

നാട്ടുകാരുടേയും ,രക്ഷാകര്‍ത്താക്കളുടേയും, ജനപ്രതിനിധികളുടേയുമൊക്കെ ശ്രമഫലമായി കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കണ്ടെത്തി.1961-ല്‍ ആദ്യ കെട്ടിടം പണിതീര്‍ന്നു. ആ വര്‍ഷം തന്നെ ആദ്യ എസ്.എസ്.എല്‍.സി ബാച്ചും പുറത്തിറങ്ങി.1983-ല്‍ പ്രൈമറി വിഭാഗം തുടങ്ങി. 1986-ല്‍ ടി.ടി.ഐ. യും 1998-ല്‍ ഹയര്‍ സെക്കന്ററിയും ആരംഭിച്ചു. ടി.ടി.ഐ. ഇപ്പോള്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. 810കുട്ടികളും 32 അധ്യാപകരും 5 ഓഫീസ് ജീവനക്കാരും ഇവിടെയുണ്ട്. 2 ഐ.ഇ.ഡി. റിസോഴ്സ് അധ്യാപകര്‍,ഒരു കൗണസിലര്‍,ഒരു ജനറല്‍ നേഴ്സ്  ഇവരുടെ സേവനവും സ്കൂളിനുണ്ട്. എച്.എസ്.എസ്. വിഭാഗത്തില്‍ 320 കുട്ടികളും 17 അധ്യാപകരും,2ലാബ് അസിസ്റ്റന്റ്മാരും ജോലി ചെയ്യുന്നു.  

== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==

45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/134128" എന്ന താളിൽനിന്ന് ശേഖരിച്ചത്