"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6: വരി 6:
== '''<big>ലോകജനസംഖ്യാദിനം (</big><big>ജൂലൈ 11</big><big>)</big>''' ==
== '''<big>ലോകജനസംഖ്യാദിനം (</big><big>ജൂലൈ 11</big><big>)</big>''' ==
<p align="justify"> 
<p align="justify"> 
ദിനം പ്രതി ദിനം വർദ്ധിച്ചു വരുന്ന ജനസംഖ്യ ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. വർദ്ധിച്ചു വരുന്ന ജനസംഖ്യയനുസരിച്ച് നമ്മുടെ പ്രകൃതിവിഭവങ്ങളുടെ അളവ് വർദ്ധിക്കുന്നില്ല എന്നുള്ളത് മറ്റൊരു പ്രശ്നമാണ്. പരിമിതമായ വിഭവങ്ങൾ ഏറ്റവും സൂക്ഷ്മതയോടു കൂടി ഉപയോഗിക്കാൻ കുട്ടികളെ പര്യാപ്തരാകുക, സുസ്ഥിര വികസനം എന്ന കാഴ്ചപ്പാട് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ കൂടിയിട്ടാണ് ജൂലൈ 11 ജനസംഖ്യാ ദിനം സ്കൂളിൽ ആചരിക്കുന്നത്. ഭൂമിയിൽ ഇന്ന് ലഭ്യമായിട്ടുള്ള എല്ലാ പ്രകൃതിവിഭവങ്ങളും അടുത്ത  തലമുറയ്ക്ക് വേണ്ടി നമ്മൾ കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്ന കാഴ്ചപ്പാട് കുട്ടികളിലേക്ക് എത്തിക്കുക, പരിസ്ഥിതി സൗഹാർദ്ദപരമായ മാർഗ്ഗങ്ങളിലൂടെയുള്ള വികസനത്തിന പരിപാടികൾ പരിചയപ്പെടുത്തുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെടെ സോഷ്യൽ സയൻസ് ക്ലബ് ലക്ഷ്യം വെക്കുന്നത്. ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് ക്വിസ് മത്സരം, ചിത്രരചന, ഡിബേറ്റ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിൽ ഓൺലൈൻ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഗൂഗിൾ ഫോം ഉപയോഗിച്ച് ക്വിസ് മത്സരം നടത്തി. "ജനപ്പെരുപ്പം ഒരു ശാപം " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.'ജനസംഖ്യാ വളർച്ച അനുഗ്രഹമോ ശാപമോ " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൂഗിൾ മീറ്റി ലൂടെ ഡിബേറ്റ് സംഘടിപ്പിച്ചു. "സുസ്ഥിരവികസനവും പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗവും "എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഊർജ്ജസ്വലരായി മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളായവർക്ക്  ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികളായ വർക്കും അനുമോദനം അർപ്പിക്കുവാൻ പ്രധാന അധ്യാപകൻ പി മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ  ഗൂഗിൾ മീറ്റിംഗ് നടത്തി<\p>
ദിനം പ്രതി ദിനം വർദ്ധിച്ചു വരുന്ന ജനസംഖ്യ ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. വർദ്ധിച്ചു വരുന്ന ജനസംഖ്യയനുസരിച്ച് നമ്മുടെ പ്രകൃതിവിഭവങ്ങളുടെ അളവ് വർദ്ധിക്കുന്നില്ല എന്നുള്ളത് മറ്റൊരു പ്രശ്നമാണ്. പരിമിതമായ വിഭവങ്ങൾ ഏറ്റവും സൂക്ഷ്മതയോടു കൂടി ഉപയോഗിക്കാൻ കുട്ടികളെ പര്യാപ്തരാകുക, സുസ്ഥിര വികസനം എന്ന കാഴ്ചപ്പാട് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ കൂടിയിട്ടാണ് ജൂലൈ 11 ജനസംഖ്യാ ദിനം സ്കൂളിൽ ആചരിക്കുന്നത്. ഭൂമിയിൽ ഇന്ന് ലഭ്യമായിട്ടുള്ള എല്ലാ പ്രകൃതിവിഭവങ്ങളും അടുത്ത  തലമുറയ്ക്ക് വേണ്ടി നമ്മൾ കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്ന കാഴ്ചപ്പാട് കുട്ടികളിലേക്ക് എത്തിക്കുക, പരിസ്ഥിതി സൗഹാർദ്ദപരമായ മാർഗ്ഗങ്ങളിലൂടെയുള്ള വികസനത്തിന പരിപാടികൾ പരിചയപ്പെടുത്തുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെടെ സോഷ്യൽ സയൻസ് ക്ലബ് ലക്ഷ്യം വെക്കുന്നത്. ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് ക്വിസ് മത്സരം, ചിത്രരചന, ഡിബേറ്റ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിൽ ഓൺലൈൻ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഗൂഗിൾ ഫോം ഉപയോഗിച്ച് ക്വിസ് മത്സരം നടത്തി. "ജനപ്പെരുപ്പം ഒരു ശാപം " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.'ജനസംഖ്യാ വളർച്ച അനുഗ്രഹമോ ശാപമോ " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൂഗിൾ മീറ്റി ലൂടെ ഡിബേറ്റ് സംഘടിപ്പിച്ചു. "സുസ്ഥിരവികസനവും പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗവും "എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഊർജ്ജസ്വലരായി മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളായവർക്ക്  ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികളായ വർക്കും അനുമോദനം അർപ്പിക്കുവാൻ പ്രധാന അധ്യാപകൻ പി മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ  ഗൂഗിൾ മീറ്റിംഗ് നടത്തി</p>

== '''<big>ഹിരോഷിമ നാഗസാക്കി ദിനാചാരണം </big>''' ==
== '''<big>ഹിരോഷിമ നാഗസാക്കി ദിനാചാരണം </big>''' ==

<p align="justify">        ശാസ്ത്ര സാങ്കേതിക വിദ്യ യുടെ വികസന പാതയിൽ ഏറ്റവും വലിയ നാഴികക്കല്ലാണ് ആണവ ഊർജ്ജ ത്തിന്റെ  കണ്ടുപിടുത്തം. വ്യാവസായിക ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ കണ്ടുപിടുത്തത്തിന് സാധിച്ചു. എന്നാൽ ഈ സാങ്കേതിക വിദ്യയുടെ ഏറ്റവും വിനാശകരമായ രീതിയിലുള്ള ഉപയോഗമാണ് 1945 ഓഗസ്റ്റ് 6 നു ഹിരോഷിമയും ഓഗസ്റ്റ് 9 നു നാഗസാക്കിയും  സാക്ഷ്യം വഹിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ നിലംപരിശാക്കി അമേരിക്ക ഹിരോഷിമയിലും അണുബോംബ് പ്രയോഗിച്ചു. യുദ്ധവും  ഹിംസയും അസഹിഷ്ണുതയും മനുഷ്യരാശിക്ക് എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് കണ്ടെത്തി സഹിഷ്ണുതയുടെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി സോഷ്യൽ സയൻസ് ക്ലബ്ബ് ആഗസ്റ്റ് 6ന് ഹിരോഷിമാ ദിനവും ഓഗസ്റ്റ് 9 നു നാഗസാക്കി ദിനവും ആചരിക്കാൻ തീരുമാനിച്ചു. അണുബോംബിനെ അതിജീവിച്ച് എങ്കിലും മാറാ രോഗിയായി മാറിയ കുട്ടി തന്റെ രോഗശമനത്തിനു വേണ്ടി ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. സമാധാന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സഡാക്കോ കൊക്കുകൾ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ഗൂഗിൾ ക്ലാസ് നടത്തുകയും ആയിരം കൊക്കുകൾ നിർമ്മിക്കാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. 9b ക്ലാസിലെ രാഹുൽ  കെ ബി യുടെ നേതൃത്വത്തിലാണ് സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം നടത്തിയത്. കുട്ടികൾ കൊക്കുകൾ നിർമ്മിക്കുകയും അത് പ്രദർശിപ്പിക്കുകയും അതോടൊപ്പം ഉള്ള ചിത്രങ്ങൾ അയച്ചു തരികയും ചെയ്തു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ തയ്യാറാക്കുക, യുദ്ധം മാനവരാശിയെ നശിപ്പിക്കും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം എന്നിവ നടത്തി. വിജയികളെ അനുമോദിക്കാൻ അനുമോദന സമ്മേളനം ഗൂഗിൾ മീറ്റിലൂടെ ബഹുമാനപ്പെട്ട പ്രധാനധ്യാപകൻ  പി മുഹമ്മദ് ബഷീർ നടത്തി..<\p>

emailconfirmed
880

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1331286" എന്ന താളിൽനിന്ന് ശേഖരിച്ചത്