"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{
{
തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്. എന്‍. വി.എസ് ഹൈസ്കൂള്‍'''.1934- ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
1934-ല്‍ വാലയില്‍ ശ്രീ കൊച്ചുകുഞ്ഞുവൈദ്യര്‍ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ എസ്.എന്‍.വി.എസ്.ഹൈസ്കൂള്‍ ആയി പ്രവര്‍ത്തിക്കുന്നത്.
1934-ല്‍ വാലയില്‍ ശ്രീ കൊച്ചുകുഞ്ഞുവൈദ്യര്‍ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ എസ്.എന്‍.വി.എസ്.ഹൈസ്കൂള്‍ ആയി പ്രവര്‍ത്തിക്കുന്നത്.
1957-ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഇതൊരു ഹൈസ്ക്കൂള്‍ ആക്കാന്‍ അനുമതി നല്‍കി.
1949-ല്‍ എയ്ഡഡ് യു. പി. ആയും, 1957-ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഇതൊരു ഹൈസ്ക്കൂള്‍ ആക്കിയും ഉയര്‍ത്തി.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34ക്ലാസ്  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുന്നതിനും വിവിധ വിഷയങ്ങളില്‍ റഫറന്‍സ് നടത്തുന്നതിനും 6000- ല്‍ പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ലൈബ്രറിയിലുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/132411" എന്ന താളിൽനിന്ന് ശേഖരിച്ചത്