ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ (മൂലരൂപം കാണുക)
15:14, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 25: | വരി 25: | ||
|സ്കൂൾ ചിത്രം= 25812.resized.jpg | |സ്കൂൾ ചിത്രം= 25812.resized.jpg | ||
}} | }} | ||
='''ആമുഖം'''= | |||
എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടൻപറവൂർ ഉപജില്ലയിൽ പറവൂർ നഗരസഭയിൽ കെഎംകെ ജംഗ്ഷന് സമീപത്തായി നിലകൊള്ളുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ മോഡൽ LP സ്കൂൾ. 1907ൽ ഈ വിദ്യാലയം സ്ഥാപിതമായി. പറവൂർ പ്രദേശത്തെ അനേകം പ്രമുഖരായ ആളുകൾ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്. പഠനത്തിന് അനുയോജ്യമായ പ്രകൃതി സൗഹൃദമായ അന്തരീക്ഷം ഇവിടെയുണ്ട്. | എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടൻപറവൂർ ഉപജില്ലയിൽ പറവൂർ നഗരസഭയിൽ കെഎംകെ ജംഗ്ഷന് സമീപത്തായി നിലകൊള്ളുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ മോഡൽ LP സ്കൂൾ. 1907ൽ ഈ വിദ്യാലയം സ്ഥാപിതമായി. പറവൂർ പ്രദേശത്തെ അനേകം പ്രമുഖരായ ആളുകൾ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്. പഠനത്തിന് അനുയോജ്യമായ പ്രകൃതി സൗഹൃദമായ അന്തരീക്ഷം ഇവിടെയുണ്ട്. | ||
വരി 32: | വരി 32: | ||
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ന് രാജ്യത്തിൻറെ വിവിധ മേഖലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്. മികവുറ്റ പല അധ്യാപക ശ്രേഷ്ഠരും ഈ സ്കൂളിൻറെ ചരിത്രത്തിലൂടെ കടന്നുപോയിട്ടുണ്ട് .സന്നദ്ധ സ്വഭാവമുള്ള അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും സ്കൂളിലെ മുതൽക്കൂട്ടായിട്ടുണ്ട്. 1970 കെ .ആർ വിജയൻ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന കാലത്ത് മുൻസിപ്പൽ ജംഗ്ഷനിൽ ടൗൺഹാൾ പണിയാൻ തീരുമാനിക്കുകയും സ്കൂൾ സംസ്ഥാനത്തുനിന്നും മാറ്റുകയുണ്ടായി. അങ്ങനെയാണ് ഗവൺമെൻറ് എൽ .പി സ്കൂൾ ഈ സ്ഥാനത്ത് സ്ഥാപിതമായത്. 1972_73 കാലഘട്ടത്തിൽ അന്നത്തെ ചന്ദ്രശേഖരൻ മാസ്റ്റർ സ്കൂളിന് മോഡൽ പദവി നൽകി. | ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ന് രാജ്യത്തിൻറെ വിവിധ മേഖലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്. മികവുറ്റ പല അധ്യാപക ശ്രേഷ്ഠരും ഈ സ്കൂളിൻറെ ചരിത്രത്തിലൂടെ കടന്നുപോയിട്ടുണ്ട് .സന്നദ്ധ സ്വഭാവമുള്ള അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും സ്കൂളിലെ മുതൽക്കൂട്ടായിട്ടുണ്ട്. 1970 കെ .ആർ വിജയൻ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന കാലത്ത് മുൻസിപ്പൽ ജംഗ്ഷനിൽ ടൗൺഹാൾ പണിയാൻ തീരുമാനിക്കുകയും സ്കൂൾ സംസ്ഥാനത്തുനിന്നും മാറ്റുകയുണ്ടായി. അങ്ങനെയാണ് ഗവൺമെൻറ് എൽ .പി സ്കൂൾ ഈ സ്ഥാനത്ത് സ്ഥാപിതമായത്. 1972_73 കാലഘട്ടത്തിൽ അന്നത്തെ ചന്ദ്രശേഖരൻ മാസ്റ്റർ സ്കൂളിന് മോഡൽ പദവി നൽകി. | ||
= ഭൗതികസൗകര്യങ്ങൾ = | |||
ഈ വിദ്യാലയ കെട്ടിടത്തിന്റെ ഒരു ഭാഗം മേൽക്കൂര ഓട് മേഞ്ഞതും ഒരു ഭാഗം അലുമിനിയം ഷീറ്റ് മേഞ്ഞതുമാണ്. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെടുത്തേണ്ടതുണ്ട്. ആധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടവും മറ്റു സൗകര്യങ്ങളും അനിവാര്യമാണ്. വിദ്യാലയം കോമ്പൗണ്ട് മഴക്കാലത്തു വെള്ളക്കെട്ടു രൂക്ഷമാണ് .ഭൗതിക സാഹചര്യങ്ങളുടെ അഭാവം നിമിത്തം കുട്ടികൾ അഡ്മിഷൻ കുറയുന്നതിനു കാരണമാകുന്നുണ്ട്. ഡിജിറ്റൽ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്. , ലൈബ്രറി ബുക്സ്, ലാബ് ഉപകരണങ്ങൾ എല്ലാം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. എങ്കിലും അതിനായി പ്രത്യേക മുറികൾ ഇല്ലാത്തതു വലിയ കുറവ് തന്നെയാണ്. ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകും എന്ന് കരുതുന്നു. | ഈ വിദ്യാലയ കെട്ടിടത്തിന്റെ ഒരു ഭാഗം മേൽക്കൂര ഓട് മേഞ്ഞതും ഒരു ഭാഗം അലുമിനിയം ഷീറ്റ് മേഞ്ഞതുമാണ്. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെടുത്തേണ്ടതുണ്ട്. ആധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടവും മറ്റു സൗകര്യങ്ങളും അനിവാര്യമാണ്. വിദ്യാലയം കോമ്പൗണ്ട് മഴക്കാലത്തു വെള്ളക്കെട്ടു രൂക്ഷമാണ് .ഭൗതിക സാഹചര്യങ്ങളുടെ അഭാവം നിമിത്തം കുട്ടികൾ അഡ്മിഷൻ കുറയുന്നതിനു കാരണമാകുന്നുണ്ട്. ഡിജിറ്റൽ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്. , ലൈബ്രറി ബുക്സ്, ലാബ് ഉപകരണങ്ങൾ എല്ലാം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. എങ്കിലും അതിനായി പ്രത്യേക മുറികൾ ഇല്ലാത്തതു വലിയ കുറവ് തന്നെയാണ്. ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകും എന്ന് കരുതുന്നു. | ||
=പാഠ്യേതര പ്രവർത്തനങ്ങൾ= | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 48: | വരി 48: | ||
* | * | ||
= മുൻ സാരഥികൾ = | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#Prabhavathy | #Prabhavathy | ||
വരി 57: | വരി 57: | ||
#Mary Joseph | #Mary Joseph | ||
= നേട്ടങ്ങൾ = | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 64: | വരി 64: | ||
# | # | ||
=വഴികാട്ടി= | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |