"തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35: വരി 35:

== ചരിത്രം ==
== ചരിത്രം ==
1896- മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . 1931-ൽ മിഡിൽ സ്കൂളായും 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ കൃഷ്ണകുറുപ്പ് സാറിന്റെ മേൽനോട്ടത്തിൽ വിദ്യാലയത്തിന് ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ത്തിൽ വിദ്യാലയത്തിലെ ഹയർസെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സരസ്വതി ക്ഷേത്രം1896 ൽ ആരംഭിച്ചതായി പറയുന്നു.പുത്തൻവീട് എന്നു പേരുകേട്ട തറവാടാണ് സ്കൂൾ തുടങ്ങാനാവശ്യമായ സ്ഥലം ആദ്യം നൽകിയത്.ഗവ. എൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . 1931-ൽ മിഡിൽ സ്കൂളായും 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ കൃഷ്ണകുറുപ്പ് സാറിന്റെ മേൽനോട്ടത്തിൽ വിദ്യാലയത്തിന് ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ത്തിൽ വിദ്യാലയത്തിലെ ഹയർസെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ 2  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1316163" എന്ന താളിൽനിന്ന് ശേഖരിച്ചത്