ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ (മൂലരൂപം കാണുക)
13:32, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→ചരിത്രം
വരി 31: | വരി 31: | ||
വടക്കൻ പറവൂരിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഈ സരസ്വതിനിലയം | വടക്കൻ പറവൂരിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഈ സരസ്വതിനിലയം | ||
1907- ൽ സ്ഥാപിതമായി. ഇപ്പോഴത്തെ മുനിസിപ്പൽ ടൗൺഹാൾ നിലകൊള്ളുന്ന സ്ഥലത്തായിരുന്നു വിദ്യാലയം തുടക്കം കുറിച്ചത്. പറവൂർ മേഖലയിൽ എൽ. പി വിഭാഗത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്നു. ഈ വിദ്യാലയത്തിൽ പഠിക്കുന്നത് അഭിമാനമായി കണക്കാക്കി. | 1907- ൽ സ്ഥാപിതമായി. ഇപ്പോഴത്തെ മുനിസിപ്പൽ ടൗൺഹാൾ നിലകൊള്ളുന്ന സ്ഥലത്തായിരുന്നു വിദ്യാലയം തുടക്കം കുറിച്ചത്. പറവൂർ മേഖലയിൽ എൽ. പി വിഭാഗത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്നു. ഈ വിദ്യാലയത്തിൽ പഠിക്കുന്നത് അഭിമാനമായി കണക്കാക്കി. | ||
,അകലങ്ങളിൽ നിന്നു പോലും പഠിതാക്കൾ ഇവിടെയെത്തി വിദ്യ തേടിയിരുന്നു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ന് രാജ്യത്തിൻറെ വിവിധ മേഖലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്. മികവുറ്റ പല അധ്യാപക ശ്രേഷ്ഠരും ഈ സ്കൂളിൻറെ ചരിത്രത്തിലൂടെ കടന്നുപോയിട്ടുണ്ട് .സന്നദ്ധ സ്വഭാവമുള്ള അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും സ്കൂളിലെ മുതൽക്കൂട്ടായിട്ടുണ്ട്. | |||
1970 കെ .ആർ വിജയൻ ചെയർമാൻ ആയിരുന്ന കാലത്ത് മുൻസിപ്പൽ ജംഗ്ഷനിൽ ടൗൺഹാൾ പണിയാൻ തീരുമാനിക്കുകയും സ്കൂൾ തലസ്ഥാനത്തുനിന്ന് മാറ്റുകയുണ്ടായി. അങ്ങനെയാണ് ഗവൺമെൻറ് സ്കൂൾ 1972_73 കാലഘട്ടത്തിൽ അന്നത്തെയും ചന്ദ്രശേഖരൻ മാറ്റവും സ്കൂളിന് ഭീഷണി തുടങ്ങി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |