"മാരാങ്കണ്ടി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64552575
|യുഡൈസ് കോഡ്=32041300414
|യുഡൈസ് കോഡ്=32041300414
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 19: വരി 19:
|ഉപജില്ല=ചോമ്പാല
|ഉപജില്ല=ചോമ്പാല
|തദ്ദേശസ്വയംഭരണസ്ഥാപനം =ഏറാമല പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ഏറാമല പഞ്ചായത്ത്
|വാർഡ്=2
|വാർഡ്=3
|ലോകസഭാമണ്ഡലം=കോഴിക്കോട്
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=വടകര
|താലൂക്ക്=വടകര
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=അഴിയൂർ
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=130
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 48:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=പ്രീന കുമാരി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ.കെ.മനോജ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=കെ.കെ.മനോജ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=റൈഹാനത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രവീണ ദിവാകരൻ
|സ്കൂൾ ചിത്രം=16236-school.png‎
|സ്കൂൾ ചിത്രം=16236-school.png‎
|size=350px
|size=350px
|caption=
|caption=മാരാങ്കണ്ടി എം.എൽ.പി.എസ്
|ലോഗോ=16236-emblem.png
|ലോഗോ=16236-emblem.png
|logo_size=50px
|logo_size=50px
}}
}}


ഏറാമല പഞ്ചായത്തിലെ ഏറാമല നിവാസികൾക്ക് തല മുറകളായി അറിവിൻ്റെ ആദ്യാക്ഷരം പകർന്നു നൽകിക്കൊണ്ടിരിക്കുകയാണ് മാരാങ്കണ്ടി എം എൽ പി എസ് സ്കൂൾ ഏറാമല.
ഏറാമല പഞ്ചായത്തിലെ ഏറാമല നിവാസികൾക്ക് തല മുറകളായി അറിവിൻ്റെ ആദ്യാക്ഷരം പകർന്നു നൽകിക്കൊണ്ടിരിക്കുകയാണ് മാരാങ്കണ്ടി എം എൽ പി എസ് സ്കൂൾ ഏറാമല.


== ചരിത്രം ==
== ചരിത്രം ==
മാരാങ്കണ്ടി എം.എൽ.പി.എസ് ഏറാമല മയ്യഴി പുഴയ്ക്ക് സമീപം കോഴിക്കോട് ജില്ലയുടെ വടക്കെ അതിരില്, ഏറാമലയെന്ന,എന്നാൽ ഏറെ മലകളില്ലാത്ത, ടിപ്പു സുൽ‍ത്താന്റെ പടയോട്ടത്തിനെറ ശേഷിപ്പുകളുള്ള ധാരാളം അമ്പലങ്ങളും,പള്ളികളും,കാവുകളും,മഖ്ബറയുമുള്ള,നടുത്തുരുത്തിയെന്ന  നാലു ഭാഗവും വെള്ളത്താല് ചുറ്റപ്പെട്ടു കിടക്കുന്ന പച്ച തുരുത്തിനെറ മനോഹരിതയുള്ള,മതസൌഹാര്ദ്ദത്തിനെറ പ്രതീകമായ ഏറാമലയെന്ന ഗ്രാമത്തിൽ 1905ലാണ് പക്കിമുസ്ലിയാർഎന്ന വിദ്യാഭ്യാസ തല്പ്പരന് നാട്ടുകാരുടെസഹായത്തോടെ മാരാങ്കണ്ടി മാപ്പിള .ൽപി.സ്കൂൾസ്ഥാപിച്ചത്
മാരാങ്കണ്ടി എം.എൽ.പി.എസ് ഏറാമല മയ്യഴി പുഴയ്ക്ക് സമീപം കോഴിക്കോട് ജില്ലയുടെ വടക്കെ അതിരില്, ഏറാമലയെന്ന,എന്നാൽ ഏറെ മലകളില്ലാത്ത, ടിപ്പു സുൽ‍ത്താന്റെ പടയോട്ടത്തിൻ്റെ ശേഷിപ്പുകളുള്ള ധാരാളം അമ്പലങ്ങളും,പള്ളികളും,കാവുകളും,മഖ്ബറയുമുള്ള,നടുത്തുരുത്തിയെന്ന  നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന പച്ചതുരുത്തിൻ്റെ മനോഹരിതയുള്ള,മതസൌഹാർദ്ദത്തിൻ്റെ  പ്രതീകമായ ഏറാമലയെന്ന ഗ്രാമത്തിൽ 1905ലാണ് പക്കിമുസ്ലിയാർ എന്ന വിദ്യാഭ്യാസ തല്പ്പരന് നാട്ടുകാരുടെ സഹായത്തോടെ മാരാങ്കണ്ടി മാപ്പിള എൽ.പി.സ്കൂൾസ്ഥാപിച്ചത്
ഇപ്പോൾ പാറേമ്മൽ പള്ളി സ്ഥിതിചെയ്യുന്ന പാറേമ്മൽപറനമ്പിൽ ഓത്തുപുരയായിട്ടായിരുന്നു തുടക്കം.പിന്നീട് എഴുത്തും,ഓത്തും ഒന്നിച്ചായിരുന്നു.വറ്ഷങ്ങല്ക്ക്ശേഷം തുരുത്തിമുക്ക്-കാഞ്ഞിരക്കടവ് റോഡിനു സമീപമുള്ള പറമ്പത്ത് സ്കൂൾമാറ്റിസ്ഥാപിക്കുകയും ചെയ്തു.
 
തുടക്കത്തിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്നെങ്കിലും പിന്നീട് നാലാംതരം വരെയായിചുരുങ്ങി.തൊട്ടടുത്ത് ഹിന്ദു സ്കൂളും ഉണ്ടായിരുന്നു.നാട്ടുകാരനായിരുന്ന ഇ.അനന്തൻ മാസ്റ്ററുടെയും പുനത്തിൽ ഗോവിന്ദൻ മാസ്റ്ററുടെയും ഒഞ്ചിയം കാലത്താണ് സഹോദരസമുദായങ്ങളിലെ കുട്ടികളെയും ചേറ്ത്തു തുടങ്ങിയത്.കേളോത്ത് രാമൻ നമ്പ്യാർ,കോട്ടായി നാരായണൻ,കെ.ടി.ഗോവിന്ദൻനമ്പ്യാർ,രൈരുനമ്പ്യാർ,രൈരുക്കുറുപ്പ്ചന്തുക്കുറുപ്പ്മേലത്ത് കണ്ടി മമ്മു സീതികൊല്ലന്റവിട കുഞ്ഞിമൂസ സീതി, അബ്ദുള്ള കുരിക്കൾ വള്ളിക്കാട്മേക്കോത്ത് കണ്ണൻനമ്പ്യാർ,ഇഅനന്തൻനമ്പ്യാർ,പുനത്തിൽ ഗോവിന്ദൻ ഒഞ്ചിയം,പി കമലം പുറമേരി, അമ്മദ് മൗലവി കുന്നുമ്മക്കര കെ.ടി ശങ്കരക്കുറുപ്പ്, രാമകൃഷ്ണൻ മാസ്റ്റർ........പട്ടിക പൂറ്ണ്ണമല്ലെങ്കിലും മാരാങ്കണ്ടി സ്കൂളിനെറ ഗതകാല ചരിത്രത്തിലേക്ക് എത്തിനോക്കുമ്പോൾ പലരുടെയും മനസ്സിൽ ഓടിയെത്തുന്ന ഗുരുവര്യരുടെ പേരുകൾ ഇവിടെ സൂചിപ്പിച്ചുവെന്നുമാത്രം.
[[മാരാങ്കണ്ടി എം എൽ പി എസ്/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]
പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി അധ്യാപക ജോലിരാജിവച്ച കെ.ടി ഗോവിന്ദൻ നമ്പ്യാർ തെരെഞ്ഞെടുപ്പിൽ മത്സരിച്ച് പഞ്ചായത്ത് പ്രസിഡണ്ടാവുകയും ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിൽ നിന്ന് ആദ്യാക്ഷരംകുറിച്ചവരാണ്
സ്കൂളിനെറ തുടക്കത്തിൽ ഓത്തുപള്ളി സീതിയായിരുന്ന കൊല്ലനെറവിട മമ്മുസീതിയായിരുന്നു ദീറ്ഘകാലം മാനേജർ സ്ഥാനം വഹിച്ചിരുന്നത്.അദ്ദേഹത്തിനെറ മരണ ശേഷം മകള് ഖദീജയാണ് മാനേജർ സ്ഥാനം വഹിച്ചിരുന്നത്. ഇന്ന് തികച്ചും അസൂയാവഹമായ ഒരു മാറ്റത്തിനെറ പാതയിലാണ് ഈ വിദ്യാലയം.തൊട്ടടുത്തുള്ള ഇസ്സത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി ഈ വിദ്യാലയത്തിനെറ മാനേജ്മെനെറ് ഏറ്റെടുത്തിരിക്കുകയാണ്.ഒരു ഹൈടക് വിദ്യാലയത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായി പൊതുസമൂഹം  ഇതിനെ പ്രതീക്ഷയോടെകാത്തിരിക്കുകയാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
ഏറെക്കാലം പഴക്കമുള്ള സ്കൂളിൻ്റെ കെട്ടിടങ്ങൾ 2017-ൽ നിലവിൽ വന്ന പുതിയ മാനേജ്മെൻ്റ് കമ്മിറ്റി പുതുക്കി പണിയുകയും, 8 ക്ലാസ് മുറികളും, ഓഫീസ് മുറിയും, വായനാമുറിയും, എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ കിച്ചണും,ആവശ്യമായ ബാത്ത് റൂമുകളുമടക്കം ഏറെ ആകർഷകമായ ഇരുനില കെട്ടിടത്തിലാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആയി മാറ്റിയിട്ടുണ്ട്. എങ്കിലും ഒരു ചെറിയ കോമ്പൗണ്ട് മാത്രമുള്ള സ്കൂളിന് ഒരു പ്ലേഗ്രൗണ്ടിൻ്റെ അഭാവം നിലനിൽക്കുന്നുണ്ട് .
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}} / കബ്ബ്|കബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}} /ബുൾബുൾ|ബുൾബുൾ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 107: വരി 98:
# പോക്കർ മാസ്റ്റർ
# പോക്കർ മാസ്റ്റർ
# വിജയരാഘവൻമാസ്റ്റർ
# വിജയരാഘവൻമാസ്റ്റർ
# ഉഷ ടീച്ചർ
# ഷൈലജ ടീച്ചർ
# രമ ടീച്ചർ
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2017ൽ ഏറാമല പഞ്ചായത്തിൽ നടത്തിയ മികവ് ഉത്സവത്തിൽ പഞ്ചായത്തിലെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 136: വരി 131:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
* വടകരയിൽ നിന്നും നാദാപുരം ഭാഗത്തേക്കുള്ള ബസ്സിൽ കയറി ഓർക്കാട്ടേരി എന്ന സ്ഥലത്ത് ഇറങ്ങുക.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* അവിടെ നിന്നും ഏറാമല തുരുത്തിമുക്കിലേക്കുള്ള ജീപ്പിൽ കയറി മേപ്പാട്ട്മുക്ക് എന്ന സ്ഥലത്ത് ഇറങ്ങുക.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* വീണ്ടും 300 മീറ്റർ നടന്നതിന് ശേഷം മണ്ടോള്ളതിൽ ക്ഷേത്രത്തിന് അടുത്ത് എത്തിയാൽ സമീപത്തായി  സ്കൂളിൻ്റെ കവാടം കാണാം.
 
----
* വടകര ബസ് സ്റ്റാന്റിൽനിന്നും 11 കി.മി അകലം.
|----
* വടകര - കൈനാട്ടി - ഓർക്കാട്ടേരി - ഏറാമല മണ്ടോള്ളതിൽ ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.679048, 75.594127 |zoom=13}}
{{Slippymap|lat=11.680215|lon= 75.592560 |zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1292955...2527293" എന്ന താളിൽനിന്ന് ശേഖരിച്ചത്