"ജി.ബി.എച്ച്.എസ്.എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:

29 [http://nccindia.nic.in/stateincentives7.htm|കേരള എന്‍.സി.സി. ബറ്റാലിയ]ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 69ം നമ്പര്‍ ട്രൂപ്പാണ്  മലപ്പൂറം ഗവര്‍മെന്റ് ബോയ് സ് ഹൈസ്കൂള്‍. 50 ല്‍ അധികം വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യം ഈ ട്രൂപ്പിനുണ്ട്.

<br/>
 
----
വായനാമൂല
    *  5 ദിനപ്പത്രങ്ങള്‍ പ്രതിദിനം വരുത്തുന്നു
    * അനുകാലികങ്ങള്‍ കുട്ടികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ശേഖരിച്ച് ഉപയോഗപ്പെട്ത്തുന്നു
    * പത്ര വാര്‍ത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നല്‍കുന്നു
  ക്ല-ബ്ബ് പ്രവര്‍ത്തനങ്ങള്‍
    * ആഴ്ചയില്‍ ഒരു ദിവസം ഓരോ വിഷയക്കാരും 10 ചോദ്യങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കുന്നു.
    . നാലാമത്തെ ആഴ്ച ഈ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ക്വിസ് മത്സരം നടത്തുന്നു
    കൃഷി
.      പഠന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യു.പി കുട്ടികള്‍ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് പയര്‍, ചീര, വഴുതന, അമര തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ഹെഡ്-മിസ്ട്രസ് ഹമീദ ടീച്ചറുടെ
          പ്രത്യേക പ്രോത്സാഹനവും കൃഷിക്ക് കിട്ടുന്നുണ്ട്.

==നാടോടി വിജ്ഞാന കോശം==
==നാടോടി വിജ്ഞാന കോശം==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12899" എന്ന താളിൽനിന്ന് ശേഖരിച്ചത്