"അമൃത വി.എച്ച്.എസ്.എസ്.കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
'''വിദ്യാഭ്യാസപരമായി ബഹുദൂരം പിന്നിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും ഉണ്ടാകണം എന്ന ആഗ്രഹത്തിന്റെ ഫലമായി യശഃ ശരീരനായ കോന്നി ശ്രീ കല്ലറ കൃഷ്ണൻ നായർ അവറുകൾ ആണ് ഈ സ്ഥാപനത്തിന്റെ തുടക്കത്തിന് നാന്ദി കുറിച്ചത്..'''

'''[[1936 മെയ്‌ മാസം 31തിയ്യതി/കൂടുതൽവായിക്കുക|1936 മെയ്‌ മാസം 31തിയ്യതി]] ശ്രീ.ബാലകൃഷ്ണ വിലാസം മിഡിൽ സ്കൂൾ എന്ന പേരിൽ ആരംഭിച്ച പാഠശാലയുടെ പക്വ ഫലം ആണ് കല്ലറ കൃഷ്ണൻ നായർ അവറുകളുടെ സ്മാരകം ആയി തലയെടുപ്പോടെ പ്രശോഭിച്ചിരുന്ന കെ. കെ. എൻ. എം. എച്ച്. എസ്... 1942 മെയ്‌ 18 തിയ്യതിയാണ് ഈ മിഡിൽ സ്കൂളിനോട് ചേർന്ന് മലയാളം ഹൈ സ്കൂളും ഇംഗ്ലീഷ് ഹൈ സ്കൂളും പ്രവർത്തനം ആരംഭിച്ചത്... തുടക്കം മുതൽ ഇന്നോളം പുരോഗതിയുടെ പരിവേഷത്തിൽ ആണ് ഈ വിജ്ഞാന കേന്ദ്രം  പ്രശോഭിക്കുന്നത്...'''
'''[[1936 മെയ്‌ മാസം 31തിയ്യതി/കൂടുതൽവായിക്കുക
 
'''2006 ജൂൺ മുതൽ ഈ സ്ഥാപനം സദ് ഗുരു  മാതാ അമൃതാനന്ദമയി ദേവിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ്‌ ഏറ്റെടുത്തു... തുടർന്ന് ഭൗതികസാഹചര്യങ്ങൾക് ധാരാളം മാറ്റം വരിക ഉണ്ടായി... അന്ന് മുതൽ ഈ സ്കൂൾ അമൃത വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എന്ന് അറിയപ്പെട്ടു.... ഇതിന്റെ ഭരണ സാരഥി ആയ സംപൂജ്യ സ്വാമി തുരിയാമൃതാനന്ദപുരി പുരോഗതിയുടെ പാതയിലേക് സുധീരം ഞങ്ങളെ നയിക്കുകയും ചെയ്യുന്നു....
----'''
----'''

emailconfirmed
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1269849" എന്ന താളിൽനിന്ന് ശേഖരിച്ചത്