"ഗവ..എച്ച്.എസ്.പൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

200 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}} [[പ്രമാണം:27047 Schools.png]]

{{prettyurl|G H S POIKA}}
{{prettyurl|G H S POIKA}}

വരി 47: വരി 47:

[[പ്രമാണം:27047_SC2.png||600px|thumb|left|GHS POIKA]]

==  '''ആമുഖം''' ==
എറണാകുളം ജില്ലയിൽ കുട്ടമ്പുഴ വില്ലേജിൽ ശ്രീ കുട്ടപ്പൻ എന്നഅദ്ധ്യാപകന്റെ നേതൃത്തത്തിൽ അ‌ഞ്ചര ഏക്കർ സ്ഥലത്ത് താത്കാലികമായ കെട്ടിടത്തിലാണ് പൊയ്ക ഗഴ വ.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് എറണാകുളം ജില്ലയിൽ ഉൾപ്പെടുത്തിയപ്പോൾ ഉണ്ടായ സാങ്കേതികത്വത്തിൽ കുടുങ്ങിയ സ്കൂളിന്റെ നിർമ്മാണം നാലു മാസത്തോളം വൈകിയതിനാലും എറണാകുളം ജില്ലയിലേക്ക് അദ്ധ്യാപകർ കൂട്ടത്തോടെ സ്ഥലം മാറിപ്പോയതും അധ്യയനത്തെ സാരമായി ബാധിച്ചു. പി.റ്റി.എ ഭാരവാഹികൾ എറണാകുളം ജില്ലാപഞ്ചായത്തുമായി നിരന്തരം ബന്ധപ്പെട്ട് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ക്ലാസ്സ് പുനരാരംഭിച്ചു.1974 ൽ 90 അടി നീളമുള്ള ഓട് മേഞ്ഞകെട്ടിടം നിർമ്മിക്കാൻകഴിഞ്ഞു. ആദ്യത്തെ അദ്യാപകനായി തൊടുപുഴയിലെ ശ്രീ മത്തായി സാർ നിയമിതിനായി.  4  ക്ലാസ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് മൂന്നു വർഷത്തോളം താമസമെടുത്തു.1981- ൽ യുപി.സ്കൂളായും    1985  -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ടു.1998-ൽ വിദ്യാർത്ഥികളും,  35 അധ്യാപകരും,  6 ഓഫീസ് ജീവനക്കാരും ഉണ്ടായിരുന്നു.

2007-ൽ ഈ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക് 97% 2008 ൽ 98% ഉം വിജയം കൈവരിക്കാൻ സാധിച്ച ഊ വിദ്യാലയത്തിൽ 2018 മാർച്ചിൽ 98.6 ശതമാനം ആയിരുന്നു വിജയം. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ. സുജിത്ത് എസ് ആണ്. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെ നിലവിൽ 19  ഡിവിഷനുകളും 375 വിദ്യാർത്ഥികളുമാണ് ഉള്ളത്. 23 സ്ഥിര അദ്ധ്യാപകരും ദിവസവേതന അടിസ്ഥാനത്തിൽ 5 അദ്ധ്യാപകരും,  5 ഓഫീസ് ജീവനക്കാരും ഉണ്ട്.

ആവശ്യമായ കെട്ടിടങ്ങളോ,ഫർണീച്ചറുകളോ ഇല്ലാതെ അഗീകാരം കിട്ടിയ ഈ സ്കൂൾ നാട്ടുകാരായ രക്ഷാകർത്താക്കളും ആദ്യകാല അദ്ധ്യപകരും രാപ്പകൽ കഠിനാദ്ധ്വാനം ചെയ്താണ് സ്കൂളിൻറ ഇന്നത്തെ നിലയിൽ എത്തിക്കാൻ സാധിച്ചത്.ആദ്യ കാലങ്ങളിൽ 2 ഓടുമോഞ്ഞകെട്ടിടത്തിൽ  അദ്ധ്യയനം നടന്നിരുന്നത് എങ്കിൽ നിലവിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ ഉണ്ട്. 1984-85 അദ്ധ്യായനവർഷത്തിലാണ് ഹൈസ്കൂളായി ഉയർത്തി.സ്കൂളിന്റെ സുവർണ്ണജൂബലി ആഘോഷിച്ചു. കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്, വായനാമുറി ഇവ സജ്ജമാക്കിയിട്ടുണ്ട്. 2011മുതൽ2016വരെഈ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക്100%വിജയം കൈവരിക്കാൻ സാധിച്ചു. 2017-ൽ എസ്.എസ്.എൽ.സി ക്ക്98%വിജയം ഉണ്ടായിരുന്നു.ഇപ്പോൾഇവിടെ18ഡിവിഷനുകളും379വിദ്യാർത്ഥികളുമാണ് ഉള്ളത്.കൂടാതെപ്രീപ്രൈമറി‍യിൽ38വിദ്യാർത്ഥികളുംഉണ്ട്.

2,300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1266415" എന്ന താളിൽനിന്ന് ശേഖരിച്ചത്