"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
 
=='''വിദ്യാജ്യോതി ഉദ്ഘാടനം'''==
'''പഠന പിന്നോക്കം നിൽക്ക‌ുന്ന ക‌ുട്ടികളെ മ‌ുന്നോക്കാവസ്ഥയിലേക്ക് കൊണ്ട‌ുവര‌ുന്നതിലേക്കായി 12/01/22 ബ‌ുധനാഴ്ച വിദ്യാജ്യോതി പദ്ധതിയ്ക്ക് ത‌ുടക്കം ക‌ുറിച്ച‌ു.'''
=='''ഗാന്ധിജയന്തി ദിനാചരണം'''==
=='''ഗാന്ധിജയന്തി ദിനാചരണം'''==
'''ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി , ബാപ്പ‌ുജിയ‌ുടെ 150-ാം ജന്മവാർഷിക ദിനവ‌ും കേരളമണ്ണിൽ കാല‌ുക‌ുത്തിയതിന്റെ 100-ാം വാർഷികദിനവ‌ുമായ ഒക്‌ടോബർ 2-ാം തീയതി ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമ‌ുഖ്യത്തിൽ ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ച‌ു. 9 G ക്ലാസ്സിലെ ആർദ്ര അസംബ്ലിയ്ക്ക് നേതൃത്വം നല്‌കി. ഹെഡ്മാസ്‌റ്റർ ശ്രീ മധ‌ുസ‌ൂദനൻ സാർ നല്‌കിയ ഗാന്ധിജയന്തി സന്ദേശവ‌ും സർവ്വമത പ്രാർത്ഥനയ‌ും ശ്രീ പാർവ്വതി എഴ‌ുതി അവതരിപ്പിച്ച ഗാന്ധി കവിതയ‌ും , ഗാന്ധിസ്മരണ പ്രഭാഷണവ‌ുമൊക്കെ അസംബ്ലിയ‌ുടെ മോടി ക‌ൂട്ടി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലക്കാർഡ് നിർമ്മാണ മത്സരവ‌ും നടത്ത‌ുകയ‌ുണ്ടായി. ഗാന്ധിജിയ‌ുടെ മഹത്‌വചനങ്ങൾ ചാർട്ടിലെഴ‌ുതി പേര്, ക്ലാസ്സ് എന്നിവ ഉൾപ്പെട‌ുത്തി പ്ലക്കാർഡാക്കി അവരവര‌ുടെ വീട്ടിന‌ു മ‌ുന്നിൽ ക‌ുട്ടികൾ പിടിച്ച‌ു നിൽക്ക‌ുന്ന ഫോട്ടോ ക്ലാസ്സ് ഗ്ര‌ൂപ്പ‌ുകളിൽ ഒക്‌ടോ‌ബർ 2 ന് രാവിലെ 10 മണിയ്‌ക്കകം പോസ്റ്റ് ചെയ്യാൻ നിർദ്ദേശം നല്‌കി. '''

4,400

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1264645" എന്ന താളിൽനിന്ന് ശേഖരിച്ചത്