"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 12: വരി 12:
<p align=justify style="text-indent:75px";>നാലു വർഷത്തിന് ശേഷം മിസ് ഹോംസ് തിരികെ പോയി. മിസ്. ബ്രൂക്സ്മിത്ത് നേതൃത്വം ഏറ്റെടുത്തു.  ആദ്യകാലത്ത് ഇത് പൂർണ്ണമായും ഒരു റെസിഡൻഷ്യൽ സ്‍കൂളായിരുന്നു.  അദ്ധ്യാപികമാരും സ്‍കൂളിൽ തന്നെ താമസിച്ചിരുന്നു.  എല്ലവരും അവിവാഹിതർ - ഒരു കൂട്ടുകുടുംബം - നല്ല തന്റേടമുള്ള ഒരു നേതാവിനോടൊത്ത് പ്രവർത്തിക്കുന്ന അനുയായികൾക്ക് സുരക്ഷിത ബോധത്തോടെ തങ്ങളുടെ ചുമലതകൾ നിറവേറ്റുവാൻ സാധിക്കും. അവർ പലപ്പോഴായി രേഖപ്പെടുത്തിയ സംഭവങ്ങൾ അതു തെളിയിക്കുന്നു. സകൂളിന്റെ അടിസ്ഥാനസൗകര്യങ്ങൾ ഏറെക്കുറെ ഒരുക്കി, 1925 മെയ് 27-ന്  നിത്യതയിലേക്ക് ചേർക്കപ്പെടും മുൻപ്  ശ്രീ. കെ വി ഈപ്പൻ സ്‍കൂളിന്റെ എല്ലാ ചുമതലകളും പ്രഥാമാധ്യാപികയായ മിസ് ബ്രൂക്സ്മിത്തിനെ ഭരമേൽപ്പിച്ചു. 
മിസ് ബ്രൂക്സ്മിത്തിന്റെ പ്രവർത്തനങ്ങൾ
മിസ് ബ്രൂക്സ്മിത്തിന്റെ പ്രവർത്തനങ്ങൾ
മിസ് ഹോംസിന് ഒപ്പം തിരുമൂലപുരത്ത് എത്തിച്ചേർന്ന് 32 സംവത്സരക്കാലം പ്രഥമാധ്യാപികയായും മാനേജറായും സ്തുത്യർഹമായ സേവനമനുഷ്ഠിച്ച വനിതയാണ് മിസ്സ് ബ്രൂക്സ്മിത്ത്.  ബഹുമുഖ പ്രതിഭയായിരുന്ന  ബ്രൂക്സ്മിത്ത്  Sewing guild എന്ന പ്രസ്ഥാനത്തിന്, തോലശേരിയിൽ  തിരിതെളിച്ചു. മഹാത്മാ ഗാന്ധിയുടെ ദർശനം ഈ വിഷയത്തിൽ മദാമ്മയേയും സ്വാധീനിച്ചിരുന്നു എന്ന് തോന്നുന്ന വിധത്തിൽ ബാലികാമഠത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഓരോ പെൺകുട്ടിയും ഓരോ  കൈത്തൊഴിലിൽ എങ്കിലും പ്രാവണ്യം നേടണം എന്ന നിഷ്കർഷ മദാമ്മ വച്ചു പുലർത്തിയിരുന്നു.  ഇന്നും ബാലികാമഠം ആ ദർശനം ഉൾകൊണ്ടു തന്നെ മുന്നോട്ടു പോകുന്നു.  ഇംഗ്ലീഷ് ഭാഷാ അധ്യാപനത്തിന്റെ ആധികാരിക വക്താവായി അംഗീകരിക്കപ്പെട്ട മദാമ്മ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയിലും അംഗമായിരുന്നു.  മദാമ്മയുടെ ഇംഗ്ലീഷ് ഗ്രാമർ ബുക്കുകളും, വർക്കുകളും അധ്യാപകർക്കും വിദ്യാർഥികൾക്കും വളരെ പ്രയോജനപ്പെട്ടു. 
 1920 മെയ്‍മാസത്തിൽ 50 ബോർഡേഴ്സുമായി  ആരംഭിച്ച പെൺകുട്ടികളുടെ ഈ മിഡിൽ സ്കൂൾ വളർന്ന് ഹൈസ്‍കൂളായി. വ്യക്തി, കുടുംബം, സമൂഹം എന്നീ മൂന്നു മേഖലയിൽ ഒരു സ്ത്രീയ്‍ക്കുണ്ടാകേണ്ട ഉത്തരവാദിത്തങ്ങളെ കുറിച്ച് മദാമ്മ കുട്ടികളെ അഭ്യസിപ്പിച്ചു. ക്രമേണ സ്‍കൂളിൽ എല്ലവരും അവരെ "മമ്മി" എന്നു വിളിക്കുവാൻ തുടങ്ങി. അക്കാലത്തെ സ്‍കൂൾ വാർഷികവും, യുവജനോൽസവങ്ങളും ഒക്കെ മദാമ്മയുടെ കലാപാടവവും സംഘടന മികവും നേതൃത്വഗുണവും തെളിയിക്കുന്നവയായിരുന്നു.  ഒരു വർഷം “speech day” എങ്കിൽ അടുത്ത വർഷം "sale day” നടത്തി വന്നു.  രണ്ടിലും കലാപരിപാടികൾക്കും അവസരം നൽകിയിരുന്നു.  “speech day” യിൽ പ്രഗൽഭരായ പ്രഭാഷകരെ കേൾക്കുവാൻ കുട്ടികൾക്ക്  അവസരം ലഭിച്ചു.  “Sale day”-ൽ മദാമ്മ തന്നെ തയ്ച്ചുണ്ടാക്കിയ തുണികളായിരുന്നു വില്പനയ്ക്കു വച്ചിരുന്നത്. നല്ല നിറവും ഭംഗിയുമുല്ല ക്കോസ് സ്റ്റിച്ച് ഡിസൈനുകൾ തുന്നിച്ചേർത്ത് ബെഡ് ഷീറ്റ്, ടേബിൾ ക്ലോത്ത്, കുഷ്യൻ കവർ എന്നിവ. സെയിലിൽ ചെറിയ തുകലാഭവും ലഭിച്ചിരുന്നു.  മിക്കവാറും എല്ലാ തുണികലും വിര്രു പോകുും, ശേഷിച്ചവ അധ്യാപികമാർ വിലയ്ക്ക് വാങ്ങും. മദാമ്മ തയ്യാറാക്കുന്ന ചെറുനാടകങ്ങൾ കുട്ടികൾ സ്റ്റേജിൽ അവതരിപ്പിച്ചിരുന്നു. (ഇംഗ്ലീഷും, മലയാളവും).
2,994
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1242951" എന്ന താളിൽനിന്ന് ശേഖരിച്ചത്