"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
*  2012 ജൂണ്‍ 4 ന് പ്രവേശനോത്സവം നടത്തി 2012-13 അധ്യയനവ൪ഷത്തെ    പ്രവേശനോത്സവത്തോടനുബന്ധിച്ചുളളള    അസംബ്ളി  9.45ന്  സ്കൂള്  ഗ്രൌണ്ടില്    ചേ൪ന്നു. കൊടിതോരണങ്ങളാല്  അലങ്കരിച്ച് പ്രവേശനോത്സവ  ബാനറിനു പിന്നില്  കുട്ടികളെ  അണിനിരത്തി  ഘോഷയാത്രനടത്തി.അധ്യാപകരും പി.ടി.എ  അഗംങ്ങളും  പങ്കെടുത്തു.സ്കൂള്  അങ്കണത്തില്  നടന്നപൊതുപരിപാടിയുടെ  ഔപചാരികഉദ്ഘാടനംനെടുമങ്ങാട്  ബ്ളോക്ക്  പഞ്ചായത്തംഗം  ശ്രീമതി  സുമൈറാബീവി  നി൪വ്വഹിച്ചു.എല്ലാവിജയത്തിന്റയും  പിന്നില്  അച്ചടക്കമെന്നഗുണവിശേഷമാണ്  വേണ്ടതെന്ന്  ഉദ്ഘാടന പ്രസംഗത്തില്അവ൪  അഭിപ്രായപ്പെട്ടു.നിലവിലുളള  ഭൌതിക  സാഹചര്യങ്ങളെ  പരമാവധി പ്രയോജനപ്പെടുത്തണമെന്നുംഅതിലൂടെ  മികച്ച  വിജയം  നേടണമെന്നും  അവ൪  നിര്‍ദ്ദേശിച്ചു.

                                                 വായനാവാരാഘോഷം 2012-13   
                                                 വായനാവാരാഘോഷം 2012-13   
ജൂണ്  19  10. മണിക്ക്  ഗ്രന്ഥശാലാപ്രസ്ഥാനത്തിനു തുടക്കമിട്ട  P.Nപണിക്കരുടെ  ചരമവാ൪ഷികത്തോടനുബന്ധിച്ച്  നടന്ന  വായനാദിനത്തില്  P.T.Aഅബ്ദുള്ഹമീദ് ,5.Aക്ളാസ്  ലീഡറിന് ഓരു പുസ്തകം നല്കി  പരിപാടി  ഉദ്ഘാടനം  ചെയ്തു.വിശാലമായ  വായനയലൂടെ  നമ്മള്  വിവേകം  ഉള്ളവരായിത്തീരുന്നു.ഇത്തരത്തില് ഉയ൪ന്നു വന്ന ഒരാളാണ്  ശ്രീ.പി.എ൯.പണിക്കരെന്ന്  അദ്ദേഹം  പറഞ്ഞു.വായനയുടെ മാഹാത്മ്യം വിളിച്ചോതുന്നഓരുപാട് പരിപാടികള് അതിനുശേഷം  അവതരിക്കപ്പെട്ടു
ജൂണ്  19  10. മണിക്ക്  ഗ്രന്ഥശാലാപ്രസ്ഥാനത്തിനു തുടക്കമിട്ട  P.Nപണിക്കരുടെ  ചരമവാ൪ഷികത്തോടനുബന്ധിച്ച്  നടന്ന  വായനാദിനത്തില്  P.T.Aഅബ്ദുള്ഹമീദ് ,5.Aക്ളാസ്  ലീഡറിന് ഓരു പുസ്തകം നല്കി  പരിപാടി  ഉദ്ഘാടനം  ചെയ്തു.വിശാലമായ  വായനയലൂടെ  നമ്മള്  വിവേകം  ഉള്ളവരായിത്തീരുന്നു.ഇത്തരത്തില് ഉയ൪ന്നു വന്ന ഒരാളാണ്  ശ്രീ.പി.എ൯.പണിക്കരെന്ന്  അദ്ദേഹം  പറഞ്ഞു.വായനയുടെ മാഹാത്മ്യം വിളിച്ചോതുന്നഓരുപാട് പരിപാടികള് അതിനുശേഷം  അവതരിക്കപ്പെട്ടു ഓരാഴ്ചയോളം നീണ്ടുനിന്ന പരിപാടികള്  25/6/2012    3.00 മണിക്ക് യുവ കവിയും വാഗ്മിയുമായ .ശ്രീ.G.S ജയച്ചന്ദ്ര൯ അവ൪കളുടെ സാന്നിദ്ധ്യത്തില്  രസകരമായ ഓരുപിടിഅറിവുകള് പക൪ന്നുതന്ന് ഒരു വായനാ ദിനം കൂടി കടന്നു പോയി.
                      ഓരാഴ്ചയോളം നീണ്ടുനിന്ന പരിപാടികള്  25/6/2012    3.00 മണിക്ക് യുവ കവിയും വാഗ്മിയുമായ .ശ്രീ.G.S ജയച്ചന്ദ്ര൯ അവ൪കളുടെ സാന്നിദ്ധ്യത്തില്  രസകരമായ ഓരുപിടിഅറിവുകള് പക൪ന്നുതന്ന് ഒരു വായനാ ദിനം കൂടി കടന്നു പോയി.
*  ശലഭ പൂന്തോട്ടം
*  ശലഭ പൂന്തോട്ടം

306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/123946" എന്ന താളിൽനിന്ന് ശേഖരിച്ചത്