"സെന്റ് എഫ്രേംസ്. എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
റവന്യൂ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല ഏറ്റുമാനൂര്‍
ഉപ ജില്ല ഏറ്റുമാനൂര്‍
ഭരണം വിഭാഗം സര്‍ക്കാര്‍ ‍‌
ഭരണം വിഭാഗം   മാനേജ്മെന്‍റ്
സ്കൂള്‍ വിഭാഗം എയിഡഡ് ‍
സ്കൂള്‍ വിഭാഗം എയിഡഡ് ‍
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
ഹയര്‍ സെക്കന്ററി സ്കൂള്‍
ഹയര്‍ സെക്കന്ററി സ്കൂള്‍
മാദ്ധ്യമം മലയാളം‌,ഇംഗ്ളീഷ്
മാദ്ധ്യമം മലയാളം‌,ഇംഗ്ളീഷ്
ആൺകുട്ടികളുടെ എണ്ണം
ആൺകുട്ടികളുടെ എണ്ണം
വരി 36: വരി 35:
നാടോടി വിജ്ഞാനകോശം സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
സ്കൂള്‍ പത്രം സഹായം
വാഴ് ത്തപ്പെട്ട ചാവറഅച്ചന്റെ കര്‍മ്മഭൂമിയും അദ്ദേഹത്തിന്റെ  ഭൗതീക അവശിഷ്ടത്താല്‍ പവിത്രീകൃതവുമായ മാന്നാനം മദ്ധ്യ കേരളത്തിന്റെ  തിലകക്കുറിയായി അറിയപ്പെടുന്ന  ഒരു വിദ്യാകേന്ദ്രമാണ് മാന്നാനം സെന്‍റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി  സ്കൂൂള്. പ്രകൃതി രമണീയമായ ഈ ഭൂപ്രദേശം കോട്ടയത്തിനു വടക്കുപടിഞ്ഞാറായി  12 കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂുുഴ,അതിരംപുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു.


1831 തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മല്‍പാന്‍, പാലയ്ക്കല്‍ തോമ്മാ മല്‍പാന്‍, ചാവറ കുര്യാക്കോസ് അച്ചന്‍ എന്നീ ത്രിമൂര്‍ത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നില്‍ വി.യൗസേപ്പിതാവിന്റെ നാമത്തില്‍ ആശ്രമം സ്ഥാപിച്ചുകൊണ്ട്  പുവണിയുന്നു.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഉള്ളടക്കം
ഉള്ളടക്കം
[മറയ്ക്കുക]
[മറയ്ക്കുക]
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12010" എന്ന താളിൽനിന്ന് ശേഖരിച്ചത്