ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(infobox) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ പപഴയന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം. | |||
== ചരിത്രം == | == ചരിത്രം == | ||
[[ജി എച് എസ് പഴയന്നൂർ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
പഴയ കൊച്ചിരാജ്യത്തിന്റെ വടക്ക്-കിഴക്ക് അതിർത്തിയോട്ചേർന്ന് കിടക്കുന്ന ഒരു പ്രദേശമായിരുന്നു പഴയന്നൂർ. കൊച്ചിരാജാക്കന്മാരുടെ പരദേവതയായ | പഴയ കൊച്ചിരാജ്യത്തിന്റെ വടക്ക്-കിഴക്ക് അതിർത്തിയോട്ചേർന്ന് കിടക്കുന്ന ഒരു പ്രദേശമായിരുന്നു പഴയന്നൂർ. കൊച്ചിരാജാക്കന്മാരുടെ പരദേവതയായ | ||
ശ്രീ അന്നപൂർണേശ്വരിയുടെ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പഴയന് (മധുവിൽപനക്കാരന് )നൽകിയ സ്ഥലമാണത്രേ പിന്നീട് പഴയന്നൂർ ആയത്. | ശ്രീ അന്നപൂർണേശ്വരിയുടെ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പഴയന് (മധുവിൽപനക്കാരന് )നൽകിയ സ്ഥലമാണത്രേ പിന്നീട് പഴയന്നൂർ ആയത്. | ||
വരി 84: | വരി 86: | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇതിൽ 26 ക്ലാസ്സ്മുറികൾ 2018 വർഷത്തിൽ ഹൈടെക് ആക്കിയിട്ടുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇതിൽ 26 ക്ലാസ്സ്മുറികൾ 2018 വർഷത്തിൽ ഹൈടെക് ആക്കിയിട്ടുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ശാസ്ത്രപോഷിണി ലാബ്, ATL ലാബ് എന്നിവയും ഇവിടെ സജ്ജമായി വരുന്നു | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ശാസ്ത്രപോഷിണി ലാബ്, ATL ലാബ് എന്നിവയും ഇവിടെ സജ്ജമായി വരുന്നു. | ||
നല്ല ഒരു ലൈബ്രറി സൗകര്യം ഉണ്ട് . കിഫ് ബിയുടെ മൂന്ന് കോടി രൂപ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയായ 3 നിലകളിലായി 21 ക്ലാസ്സ് മുറികളുള്ള ഹൈടെക് കെട്ടിടം കഴിഞ്ഞ സെപ്റ്റംബറിൽ ഉദ്ഘാടനം കഴിഞ്ഞു | |||
== എഡിറ്റോറിയൽ ബോർഡ് == | == എഡിറ്റോറിയൽ ബോർഡ് == | ||
വരി 93: | വരി 97: | ||
* [[മികവുകൾ]] | * [[മികവുകൾ]] | ||
ഈ വിദ്യാലയത്തിലെ ആർട്ട് ഗാലറി 2018ൽ തയ്യാറായി. ഭാരതത്തിൻറെയും കേരളത്തിന്റെയും സംസ്കാരവും ചരിത്രവും വർണ്ണിക്കുന്ന ചിത്രങ്ങൾ ഈ ആർട്ട് ഗാലറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിദ്യാലയം നിലനില്ക്കുന്ന പഴയന്നൂർ എന്ന സ്ഥലത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന ചിത്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട് | ഈ വിദ്യാലയത്തിലെ ആർട്ട് ഗാലറി 2018ൽ തയ്യാറായി. ഭാരതത്തിൻറെയും കേരളത്തിന്റെയും സംസ്കാരവും ചരിത്രവും വർണ്ണിക്കുന്ന ചിത്രങ്ങൾ ഈ ആർട്ട് ഗാലറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിദ്യാലയം നിലനില്ക്കുന്ന പഴയന്നൂർ എന്ന സ്ഥലത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന ചിത്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട് | ||
== ക്ലബ് == | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 99: | വരി 105: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable | {| class="wikitable mw-collapsible" | ||
|+ | |||
!കാലയളവ് | |||
!പ്രധാനാദ്ധ്യാപകർ. | |||
|- | |- | ||
|1947-64 | |1947-64 | ||
| | |വിവരം ലഭ്യമല്ല | ||
|- | |- | ||
|1965-66 | |1965-66 | ||
| എ.കെ.ജോസഫ് | | | ||
എ.കെ.ജോസഫ് | |||
|- | |- | ||
|1966-79 | |1966-79 | ||
| | | | ||
വിവരം ലഭ്യമല്ല | |||
|- | |- | ||
|1979-84 | |1979-84 | ||
വരി 114: | വരി 129: | ||
|- | |- | ||
|1984-87 | |1984-87 | ||
| | | | ||
വിവരം ലഭ്യമല്ല | |||
|- | |- | ||
|1987 - 89 | |1987 - 89 | ||
വരി 120: | വരി 138: | ||
|- | |- | ||
|1989-91 | |1989-91 | ||
|വിവരം ലഭ്യമല്ല | | | ||
വിവരം ലഭ്യമല്ല | |||
|- | |- | ||
|1991-92 | |1991-92 | ||
വരി 140: | വരി 161: | ||
|ശ്രീമതി. ദേവകി | |ശ്രീമതി. ദേവകി | ||
|- | |- | ||
|2003-04 | |<nowiki>|2003-04</nowiki> | ||
|ശ്രീ.ടി.പി.ജോസ് | |ശ്രീ.ടി.പി.ജോസ് | ||
|- | |- | ||
|2004-07 | |<nowiki>|2004-07</nowiki> | ||
|ശ്രീ.എ.എൻ.രവീന്ദ്രൻ | |ശ്രീ.എ.എൻ.രവീന്ദ്രൻ | ||
|- | |- | ||
വരി 162: | വരി 183: | ||
|- | |- | ||
|2017-18 | |2017-18 | ||
|ശ്രീ. അബ്ദുൾ മജീദ്. എ.എ} | |ശ്രീ. അബ്ദുൾ മജീദ്. എ.എ | ||
|- | |||
|2018-20 | |||
|ശ്രീമതി. ഗീത പി | |||
|- | |||
|2020 | |||
|ശ്രീ.എ.മോഹനൻ | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 169: | വരി 197: | ||
*ഛായാഗ്രാഹകൻ വിപിൻദാസ് | *ഛായാഗ്രാഹകൻ വിപിൻദാസ് | ||
*പ്രശസ്ത മോഹിനിയാട്ടം കലാകാരി ചിന്നമ്മുക്കുട്ടി | *പ്രശസ്ത മോഹിനിയാട്ടം കലാകാരി ചിന്നമ്മുക്കുട്ടി | ||
== വഴികാട്ടി == | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* വടക്കാഞ്ചേരി -ആലത്തൂര് റോഡിൽ പഴയന്നൂരിത് സ്ഥിതിചെയ്യുന്നു. | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 120 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 120 കി.മി. അകലം | ||
<!--visbot verified-chils-> | |||
{{Slippymap|lat=10.669211|lon=76.576939 |zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
തിരുത്തലുകൾ