"എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29: വരി 29:
[[Category:dietschool]]
[[Category:dietschool]]
== ചരിത്രം ==
== ചരിത്രം ==
1983 ല്‍ തുപ്പിലിക്കാട്ട് ബീരാന്‍ ഹാജിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂള്‍ ആരംഭിക്കുന്നത്. സ്കൂളിന്റെ ഉദ്ഘാടനകര്‍മ്മം അന്നത്തെ വിദ്യാഭ്യാസമന്ത്രി ബഹു അവുക്കാദര്‍കുട്ടി നഹാ സാഹിബാണ് നിര്‍വഹിച്ചത്. പരിപാടിയുടെ മികവിന് പി.യം. കുട്ടി & പാര്‍ട്ടിയുടെ ഗാനമേളയും സംഘടിപ്പിച്ചിരിക്കുന്നു.
ആരംഭവര്‍ഷം നാലു ഡിവിഷനുകളായി 150 വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ നേടുകയും ഏഴ് അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ 20 ഡിവിഷനുകളായി 850 വിദ്യാര്‍ത്ഥികള്‍ കുട്ടികള്‍ പഠിക്കുന്നു.


[[ചിത്രം:18895-2.jpg]]


[[ചിത്രം:18895-2.jpg]]
== '''അധ്യാപകര്‍''' ==
== '''അധ്യാപകര്‍''' ==
സ്കൂളില്‍ 35 അധ്യാപകരും 2 പ്രി പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.
സ്കൂളില്‍ 35 അധ്യാപകരും 2 പ്രി പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.
327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/115921" എന്ന താളിൽനിന്ന് ശേഖരിച്ചത്