"ജി.എച്ച്.എസ്.എസ്. കരിമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  25 സെപ്റ്റംബർ 2011
വരി 147: വരി 147:

കരിമ്പ ഗവ കഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതുതാഇ അനുവദിച്ച ഹയര്‍ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം ബഹു കോങ്ങാട് എം എല്‍ എ ശ്രീ കെ വി വിജയദാസ് നിര്‍വഹിച്ചു.ബഹു കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആന്റണി മതിപ്പുറം അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്തംഗം ശ്രീ പി സേതുമാധവന്‍,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ യൂസഫ് പാലക്കല്‍,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി റമീജ,,സ്കൂള്‍ ചെയര്‍മാന്‍ ആഷിക്ക്എന്നിവര്‍ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ഹാജി പി ലിയാഖത്ത് അലി ഖാന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ശ്രീ പി വി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.കരിമ്പ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വ്വാസനിധിയിലേക്ക് സ്കൂള്‍ സമാഹരിച്ച തുക പ്രിന്‍സിപ്പാള്‍ ശ്രീ കെ കുഞ്ഞുണ്ണി പ്രസിഡന്റിന്‌ കൈമാറി.സ്കൂള്‍ വികസനത്തിന്‌ പിടിഏ യുടെ വക നിവേദനം പി ടി ഏ പ്രസിഡന്റ് ഹാജി പി ലിയാഖത് അല്‍ ഖാന്‍ എം എല്‍ എയ്ക്ക് നല്‍കി

[[ചിത്രം:Srithomasantony.jpeg]]
[[ചിത്രം:Srithomasantony.jpeg]]

134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/115338" എന്ന താളിൽനിന്ന് ശേഖരിച്ചത്