"Govt. LPS Paruthikkuzhi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,899 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  29 ഡിസംബർ 2021
(ചെ.)
ഗവ. എൽ.പി.എസ്. പരുത്തിക്കുഴി എന്ന താളിലേക്ക് തിരിച്ചുവിടുന്നു
No edit summary
(ചെ.) (ഗവ. എൽ.പി.എസ്. പരുത്തിക്കുഴി എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക[[ഗവ. എൽ.പി.എസ്. പരുത്തിക്കുഴി]]
| സ്ഥലപ്പേര്= പരുത്തിക്കുഴി
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ 
| റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42518
| സ്ഥാപിതവർഷം= 1948
| സ്കൂൾ വിലാസം= പരുത്തിക്കുഴി പി.ഒ
| പിൻ കോഡ്= 695543
| സ്കൂൾ ഫോൺ=  0472 2898270
| സ്കൂൾ ഇമെയിൽ=  lpsparuthikuzhy@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= നെടുമങ്ങാട്
| ഭരണ വിഭാഗം=  സർക്കാർ
| സ്കൂൾ വിഭാഗം=  പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=എൽപി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം=  മലയാളം, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  42
| പെൺകുട്ടികളുടെ എണ്ണം= 42
| വിദ്യാർത്ഥികളുടെ എണ്ണം=  84
| അദ്ധ്യാപകരുടെ എണ്ണം=    4
| പ്രധാന അദ്ധ്യാപകൻ=        ഡെയ്സ് മേരി സെബാസ്റ്റ്യൻ 
| പി.ടി.ഏ. പ്രസിഡണ്ട്=          എസ്.ഗോപകുമാർ
| സ്കൂൾ ചിത്രം= [[പ്രമാണം:42518 govt lps paruthikuzhy.jpg|thumb|ഗവൺമെൻറ് എൽ.പി.എസ് പരുത്തിക്കുഴി]] ‎|
}}
== ചരിത്രം ==
ഉഴമലയുക്കൽ പഞ്ചായത്തിൽ കാഞ്ഞിരംപാറ എന്ന സ്ഥലത്ത് 60 വർഷം മുൻപ് കേരള ഹിന്ദു മിഷന്റെ ആഭിമുഖ്യത്തിൽ ശ്രീ പത്മനാഭ പിള്ള 25 കുട്ടികളുമായി ഒരു കുടിപള്ളിക്കൂടം തുടങ്ങി.
      1946-ൽ കാഞ്ഞിരംപാറ എന്ന സ്ഥലത്ത്  നിന്നും പരുത്തിക്കഴി എന്ന സ്ഥലത്ത് മാറ്റുകയുണ്ടായിപരുത്തിക്കഴിയിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ സ്കൂൾ സർക്കാർ ഏറ്റെടുത്തു.അന്ന് സ്കൂളിന്റെ പേര് കാഞ്ഞിരംപാറ ന്യൂ എൽ പി എസ് എന്നായിരുന്നു. ആദ്യത്തെ വിദ്യാർത്ഥി എൻ ബാലകൃഷ്ണൻ ആയിരുന്നു.ശ്ര വാസുദേവപണിക്കർ നൽകിയ 50 സെന്റ് സ്ഥലത്തായിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ആദ്യത്തെ ബാച്ചിൽ 1 ക്ലാസിൽ 105 കുട്ടികൾ ഉണ്ടായിരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
50 സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളിൽ അടച്ചുറപ്പുള്ള 4 കെട്ടിടങ്ങളും 5 ടോയിലറ്റുകളും 1-കമ്പ്യൂട്ടർ ലാബും 1-കിണറും കുഴൽകിണറും ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ആഴ്ചയിൽ 3 ദിവസം സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടത്തുന്നുണ്ട്.
 
== മികവുകൾ ==
 
 
 
== മുൻ സാരഥികൾ ==
വി സുകുമാരൻ 1982      31-03-1987
റ്റി എം ബാസ്കർ 21-05-1987      19-06-1987
എ അബ്ദുൽ ജബ്ബാർ 30-09-1987  9-05-1988
എൻ ദാമോദരൻ    5-07-1988      5-06-1989
കെ സോമൻ ആശാരി  5-06-1989  8-10-1990
ഡി സുശീല              8-10-1990    22-06-1991
സി ചന്ദ്രമ​ണി അമ്മ    22-06-1991 
എൻ രാമചന്ദ്രൻ നായർ 10-08-1992  5-05-1993
ഡി കുഞ്ഞാപ്പി            5-05-1193    31-03-1994
എസ് കെ സിൽവി        4-05-1994    31-05-1996
ആർ കൃഷ്ണൻ                11-07-96        30-04-1997
അബ്ദുൽ സലാം              7-01-1997    30-03-2000
പി ഒ രാധാദേവി            7-8-2000      7-01-2001
ജി കൃഷ്ണൻ കുട്ടി              27-05-2002  30-05-2003
എസ് ഇന്നിര അമ്മ            6/2003
ജസ്റ്റീന ജോയ്                  2004      2005
സുരേന്ദ്രൻ നാടാർ                2005      2008
പ്രേമലത                          2008      2014
അജിത                            2014
രാധാകൃഷ്ണപിള്ള                  2-03-2015    3-08-2016
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ പുലിയൂർ ഗിരീഷ് (കവി),  എം കെ കിഷോർ (സിനിമാ സീരിയൽ താരം)
 
==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.613741, 77.044967  |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
|}
 
<!--visbot  verified-chils->
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1146731" എന്ന താളിൽനിന്ന് ശേഖരിച്ചത്