ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
523
തിരുത്തലുകൾ
(ചെ.) (1 പതിപ്പ്) |
No edit summary |
||
വരി 1: | വരി 1: | ||
പ്രാചീന [[ഗാന്ധാരം|ഗാന്ധാരദേശത്ത്]] ബി.സി അഞ്ചാം ശതകത്തില്‍ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന [[സംസ്കൃതം|സംസ്കൃത]] ഭാഷാശാസ്ത്രജ്ഞനാണ് '''പാണിനി'''. ''അഷ്ടാദ്ധ്യായി'' ഉള്‍പ്പെടുന്ന [[പാണിനീസൂക്തങ്ങള്‍|പാണിനീസൂക്തങ്ങളിലൂടെ]] സംസ്കൃതഭാഷയ്ക്ക് ശാസ്ത്രീയമായ ചട്ടക്കൂടുകള്‍ നിര്‍വചിച്ചു. സംസ്കൃതഭാഷയിലെ സ്വരങ്ങളും വ്യഞ്ജനങ്ങളും പ്രത്യേകരീതിയില്‍ ക്രമീകരിച്ച് പാണിനി അവയെ ബീജഗണിതത്തിലെന്നതുപോലെ സൂത്രവാക്യങ്ങള്‍ നിര്‍മ്മിക്കാനുപയോഗിച്ചു. മുവായിരത്തോളം വരുന്ന ഇത്തരം ചെറുസൂത്രവാക്യങ്ങള്‍ ഉപയോഗിച്ച് ഭാഷയിലെ വ്യാകരണനിയമങ്ങള് അദ്ദേഹം തയാറാക്കി<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 NEW QUESTIONS AND IDEAS|pages=69|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>. | പ്രാചീന [[ഗാന്ധാരം|ഗാന്ധാരദേശത്ത്]] ബി.സി അഞ്ചാം ശതകത്തില്‍ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന [[സംസ്കൃതം|സംസ്കൃത]] ഭാഷാശാസ്ത്രജ്ഞനാണ് '''പാണിനി'''. ''അഷ്ടാദ്ധ്യായി'' ഉള്‍പ്പെടുന്ന [[പാണിനീസൂക്തങ്ങള്‍|പാണിനീസൂക്തങ്ങളിലൂടെ]] സംസ്കൃതഭാഷയ്ക്ക് ശാസ്ത്രീയമായ ചട്ടക്കൂടുകള്‍ നിര്‍വചിച്ചു. സംസ്കൃതഭാഷയിലെ സ്വരങ്ങളും വ്യഞ്ജനങ്ങളും പ്രത്യേകരീതിയില്‍ ക്രമീകരിച്ച് പാണിനി അവയെ ബീജഗണിതത്തിലെന്നതുപോലെ സൂത്രവാക്യങ്ങള്‍ നിര്‍മ്മിക്കാനുപയോഗിച്ചു. മുവായിരത്തോളം വരുന്ന ഇത്തരം ചെറുസൂത്രവാക്യങ്ങള്‍ ഉപയോഗിച്ച് ഭാഷയിലെ വ്യാകരണനിയമങ്ങള് അദ്ദേഹം തയാറാക്കി<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 NEW QUESTIONS AND IDEAS|pages=69|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>. | ||
തിരുത്തലുകൾ