"എ.എം.എൽ.പി.സ്കൂൾ മറ്റത്തൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29: വരി 29:


=='''ചരിത്രം'''==
=='''ചരിത്രം'''==
'''സ്വാതന്ത്ര്യത്തിന് 30 വര്‍ഷം മുമ്പ് 1917-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ബോര്‍ഡ് മാപ്പിള സ്കൂള്‍ എന്നായിരുന്നു പേര്.കറുമണ്ണില്‍ മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിലായിരുന്നു തുടക്കം. പറപ്പൂര്‍  ഗ്രാമപഞ്ചായത്തിലെ കുഴിപ്പുറം കച്ചേരിപ്പടിയിലാണ് ഈ വിദ്യാലയം.അച്ചുപറമ്പന്‍ അഹമ്മദ് കുട്ടി മകന്‍ മൊയ്തീന്‍ ആണ് ആദ്യ വിദ്യാര്‍ത്ഥി.തുടക്കത്തില്‍ സ്കൂളില്‍ ആകെയുണ്ടായിരുന്നത് 59 പേര്‍.
'''സ്വാതന്ത്ര്യത്തിന് 30 വര്‍ഷം മുമ്പ് 1917-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ബോര്‍ഡ് മാപ്പിള സ്കൂള്‍ എന്നായിരുന്നു പേര്.കറുമണ്ണില്‍ മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിലായിരുന്നു തുടക്കം. പറപ്പൂര്‍  ഗ്രാമപഞ്ചായത്തിലെ കുഴിപ്പുറം കച്ചേരിപ്പടിയിലാണ് ഈ വിദ്യാലയം.അച്ചുപറമ്പന്‍ അഹമ്മദ് കുട്ടി മകന്‍ മൊയ്തീന്‍ ആണ് ആദ്യ വിദ്യാര്‍ത്ഥി.തുടക്കത്തില്‍ സ്കൂളില്‍ ആകെയുണ്ടായിരുന്നത് 59 പേര്‍.കേരളപ്പിറവിയോടെയാണ് ഗവണ്‍മെന്റ് മാപ്പിള സ്കൂള്‍ എന്ന പേരായത്.തുടങ്ങി 80 വര്‍ഷവും വാടകകെട്ടിടത്തില്‍ വിഷമിച്ചായിരുന്നു പ്രവര്‍ത്തനം.കച്ചേരി മൈതാനത്തെ 69 സെന്റ് സ്ഥലത്ത് ഡി.പി.ഇ.പി.പണിത കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റിയത് 1999-ല്‍.ബ്രിട്ടീഷ് ഭരണകാലത്ത് കച്ചേരി (കോടതി) നടന്നിരുന്ന സ്ഥലത്താണ് ഇന്ന് സ്കൂള്‍.റവന്യൂ വകുപ്പിന്റെ അധീനതയിലായിരുന്ന ഭൂമി പിന്നീട് വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടുകയായിരുന്നു.'''<br/>
      കേരളപ്പിറവിയോടെയാണ് ഗവണ്‍മെന്റ് മാപ്പിള സ്കൂള്‍ എന്ന പേരായത്.തുടങ്ങി 80 വര്‍ഷവും വാടകകെട്ടിടത്തില്‍ വിഷമിച്ചായിരുന്നു പ്രവര്‍ത്തനം.കച്ചേരി മൈതാനത്തെ 69 സെന്റ് സ്ഥലത്ത് ഡി.പി.ഇ.പി.പണിത കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റിയത് 1999-ല്‍.
      ബ്രിട്ടീഷ് ഭരണകാലത്ത് കച്ചേരി (കോടതി) നടന്നിരുന്ന സ്ഥലത്താണ് ഇന്ന് സ്കൂള്‍.റവന്യൂ വകുപ്പിന്റെ അധീനതയിലായിരുന്ന ഭൂമി പിന്നീട് വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടുകയായിരുന്നു.'''<br/>


== '''അധ്യാപകര്‍''' ==
== '''അധ്യാപകര്‍''' ==
219

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/112180" എന്ന താളിൽനിന്ന് ശേഖരിച്ചത്