ജി എൽ പി എസ് തോട്ടപ്പള്ളി/ചരിത്രം (മൂലരൂപം കാണുക)
13:54, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഡിസംബർ 2021തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{Infobox AEOSchool | |||
| സ്ഥലപ്പേര്=തോട്ടപ്പള്ളി | |||
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |||
| റവന്യൂ ജില്ല= ആലപ്പുഴ | |||
| സ്കൂൾ കോഡ്= 35304| സ്ഥാപിതവർഷം=1894 | |||
| സ്കൂൾ വിലാസം= തോട്ടപ്പള്ളിപി.ഒ, <br/> | |||
| പിൻ കോഡ്=688561 | |||
| സ്കൂൾ ഫോൺ= 9446170976 | |||
| സ്കൂൾ ഇമെയിൽ=glpstply@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല=അമ്പലപ്പുഴ | |||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | |||
| ഭരണ വിഭാഗം=ഗവൺമെന്റ് | |||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= എൽ.പി | |||
| പഠന വിഭാഗങ്ങൾ2= | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 33 | |||
| പെൺകുട്ടികളുടെ എണ്ണം=37 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 70 | |||
| അദ്ധ്യാപകരുടെ എണ്ണം= | |||
| പ്രധാന അദ്ധ്യാപകൻ= അബ്ദുൽ ലത്തീഫ്.എസ് | |||
| പി.ടി.ഏ. പ്രസിഡണ്ട്= സിബു റ്റി | |||
| സ്കൂൾ ചിത്രം= 35304_school.jpg | | |||
}} | |||
==ചരിത്രം== | |||
വയലേലകളും കടലലകളും അതിരിടുന്ന പ്രശാന്തസുന്തരമായ ആനന്ദേശ്വരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സ്വപ്നങ്ങൾക്ക് നിറവും ചിറകും നൽകിയിരുന്നവിദ്യാലയമാണ് ഗവ.എൽ.പി.എസ്.തോട്ടപ്പള്ളി.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് പാഠശാല നിലകൊള്ളുന്നത്.സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യസ്നേഹികളുടെ ശ്രമഫലങ്ങളുമായി 1894 ജൂൺ 27ന് കൊല്ലവർഷം 1069 മിഥുനം 14ന് ആനന്ദവല്ലീശ്വരത്ത് ഈ പ്രാഥമിക വിദ്യാലയം സ്ഥാപിക്കപ്പെട്ടു.പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം പഞ്ചായത്തിലെ100 വർഷം പിന്നിട്ട ആദ്യത്തെ വിദ്യാലയമാണ്.പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററായിരുന്ന ഈ സരസ്വതിക്ഷേത്രത്തോട് ചേർന്ന് ഒരു ശിവക്ഷേത്രമുണ്ട്.ഇന്നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ഔദ്യോഗിക രംഗങ്ങളിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരെല്ലാം ഈ വിദ്യാലയത്തിന്റെ പടികടന്നു പോയവരാണ്.സാമൂഹികവും സാമ്പത്തികവുമായ വൈവിദ്ധ്യങ്ങൾ ഉയർത്തുന്ന പരിമിതികളെ മറികടന്ന് ദേശീയപാഠ്യപദ്ധതി ചട്ടക്കൂടും വിദ്യാഭ്യാസ അവകാശനിയമവും മുന്നോട്ടുവെക്കുന്ന നേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹികവും സാമ്പത്തികവുമായ വൈവിധ്യങ്ങൾ ഉയർത്തുന്ന പരിമിതികളെ മറികടന്ന് ദേശീയ പാഠ്യപദ്ധതിചട്ടകൂടും വിദ്യാഭ്യാസ അവകാശ നിയമവും മുന്നോട്ട് വെക്കുന്ന നേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കേണ്ടതുണ്ട്.RTE നിയമം അനുശാസിക്കുന്ന അയൽപക്ക വിദ്യാലയം എന്ന ഉദാത്തമായ സങ്കൽപ്പം സാർഥകമാകണമെങ്കിൽ പ്രാദേശിക സമൂഹം ഈ സ്ഥാപനത്തെ ഏറ്റെടുക്കേണ്ടതുണ്ട്.ലിംഗം ജാതി, മതം,ഭാഷ, ദേശം, സംസ്കാരം, ശാരീരികമായ വെല്ലുവിളികൾ മുതലായവയിൽ നിന്നുടലെടുക്കുന്ന പരിമിതികളെ അതിജയിച്ചുവേണം മുന്നോട്ട് പോകാൻ.പ്രാദേശികസമൂഹത്തെ വിദ്യാലയത്തോട് ചേർത്ത് നിർത്തികൊണ്ട് സ്ഥാപനം ഇന്ന് നേരിടുന്ന പരിമിതികളെ ഒന്നൊന്നായി മറികടന്നു വേണം ലക്ഷ്യപ്രാപ്തിയിലേക്കെത്താൻ. | |||
== ഭൗതികസൗകര്യങ്ങൾ | |||
നാഷണൽഹൈവേയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന ഈ സ്കൂൾകെട്ടിടം നാലുകെട്ടിന്റെ മാതൃകയിലുള്ളതാണ്നടുമുറ്റം.ഇതിന് ചുറ്റുമായി ക്ളാസ് മുറികളും ക്രമീകരിച്ചിരിക്കുന്നു.പ്രീ-പ്രൈമറി ക്ളാസ് റൂം ഉൾപ്പെടെ 9 ക്ളാസ് മുറികൾ ഉണ്ട്.സ്മാർട്ട് ക്ളാസ്റൂം മറ്റൊരു നൂതന സൗകര്യങ്ങളിൽ പെടുന്നു.ശിശു സൗഹൃദ ബോർഡുകൾ,എല്ലാ ക്ളാസ്സിലും ലൈബ്രറി സൗകര്യം ഇവ മറ്റൊരു പ്രത്യേകതയാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹി പ്രധാന അദ്ധ്യാപകൻ ത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]ു പ | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# നിസി ജേക്കബ്ബ് | |||
# മൈഥിലി ദേവി | |||
# വിശ്വംഭരൻ | |||
# ഷീല എസ്സ് | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#ഡോ.ഇസ്ലാഹ് | |||
# | |||
# | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* Alappuzha ബസ് സ്റ്റാന്റിൽനിന്നും 21 കി.മി അകലം. | |||
|---- | |||
* തോട്ടപ്പള്ളി സ്ഥിതിചെയ്യുന്നു. | |||
|} | |||
|} | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{#multimaps:9.322183, 76.383986|zoom=13}} |