എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം (മൂലരൂപം കാണുക)
12:01, 12 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈ 2011→ചരിത്രം
വരി 37: | വരി 37: | ||
ഹിമാലയത്തിലെ ബദരീനാഥത്തിലേക്കുള്ള തീര്‍ത്ഥയാത്രയില്‍ മരിച്ച സ്വപത്നിയുടെ നാമം അനശ്വരമാക്കുവാന്‍ ആഗ്രഹിച്ച് നവഭാരത ശില്‍പികളിലൊരാളെന്ന് അറിയപ്പെടുന്ന സര്‍.ചേറ്റൂര്‍ ശങ്കരന്‍ നായര്‍ തന്റെ ഭാര്യയുടെ ജന്മനഗരമായ ഒറ്റപ്പാലത്ത് അവരുടെ നാമത്തില്‍ പെണ്കുട്ടികള്‍ക്കുവേണ്ടി ഒരു ഹൈസ്കൂള്‍ സ്ഥാപിക്കുവാന്‍ ആഗ്രഹിച്ചിരുന്നു | |||
!1942-ല്‍ മലയാളം മാധ്യമമാക്കിക്കൊണ്ട് അധ്യാപകപരിശീലന വിദ്യാലയം ആരംഭിച്ചു. പതിനെട്ടു കൊല്ലത്തിനുശേഷം 1961 ജൂണില്‍ ആ വിദ്യാലയത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍ ഒരു പുതിയ ഘടകമാക്കി പ്രവര്‍ത്തനം തുടങ്ങി. ഇപ്പോള്‍ എല്‍.പി.വിഭാഗം ട്രൈയ്നിങ്ങ് സ്കൂളിന്റെ മോഡല്‍ സ്കൂളാണ്. 2000 മുതല്‍ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പ് ഉള്‍ക്കൊള്ളുന്ന ഹയര്‍സെക്കന്ററി വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇന്ന് ഹൈസ്കൂളില്‍ ആയിരത്തിഅറുന്നൂറോളവും എല്‍.പി.യില്‍ നാനൂറോളവും വിദ്യാര്‍ത്ഥിനികളുണ്ട്.! | !1942-ല്‍ മലയാളം മാധ്യമമാക്കിക്കൊണ്ട് അധ്യാപകപരിശീലന വിദ്യാലയം ആരംഭിച്ചു. പതിനെട്ടു കൊല്ലത്തിനുശേഷം 1961 ജൂണില്‍ ആ വിദ്യാലയത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍ ഒരു പുതിയ ഘടകമാക്കി പ്രവര്‍ത്തനം തുടങ്ങി. ഇപ്പോള്‍ എല്‍.പി.വിഭാഗം ട്രൈയ്നിങ്ങ് സ്കൂളിന്റെ മോഡല്‍ സ്കൂളാണ്. 2000 മുതല്‍ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പ് ഉള്‍ക്കൊള്ളുന്ന ഹയര്‍സെക്കന്ററി വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇന്ന് ഹൈസ്കൂളില്‍ ആയിരത്തിഅറുന്നൂറോളവും എല്‍.പി.യില്‍ നാനൂറോളവും വിദ്യാര്‍ത്ഥിനികളുണ്ട്.! |