"മലപ്പുറം/ടീച്ചിംഗ് മാന്വൽ/5 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== ഭാഗം 1 ==
== ഭാഗം 1 ==
ടീച്ചിംഗ് മാന്വല്‍.
മൊഡ്യൂള്‍ :  1
ആശയം/ധാരണ:-
        1.ജീവലോകത്ത് ഒട്ടേറെ വൈവിധ്യങ്ങളുണ്ട്.
          2.ജീവജാലങ്ങള്‍ ഇരപിടിക്കുന്ന രീതികള്‍.
          3.ജീവജാലങ്ങളുടെ അനുകൂലനങ്ങള്‍.
മൂല്യങ്ങള്‍/മനോഭാവങ്ങള്‍:-
          1.പ്രകൃതിയില്‍ തുല്യ അവകാശമുളള പല ജീവിക-
            ളില്‍ ഒന്നുമാത്രമാണ് താനെന്ന ബോധം വളര്‍-               
            ത്തല്‍.
          2.പ്രകൃതിയിലെ ജീവി വൈവിധ്യം നിലനിര്‍ത്താ-
    നുളള മനോഭാവം വളര്‍ത്തല്‍.
  പൃവര്‍ത്തനങ്ങള്‍
    പൃതികരണങ്ങള്‍
പിരിയഡ്-1.
  1.  T.B. page no.79 നിരീക്ഷണം
  2. group അടിസ്ഥാനത്തില്‍ കുറിപ്പ്
      തയ്യാറാക്കുന്നു.
  3.അവതരണം/ക്രോഡീകരണം.
പിരിയഡ്-2.
  1.  c d പ്രദര്‍ശനം നടത്തുന്നു.
  2. ജൈവ വൈവിധ്യത്തെക്കുറിച്ച് പ്ര
      ശ്നോത്തരി തയ്യാറാക്കുന്നു.
  3. ജീവ ജാലങ്ങളുടെ വ്യത്യാസങ്ങള്‍
      കണ്ടെത്തുന്നു.വിശദീകരിക്കുന്നു.
മൊഡ്യൂള്‍ : 2
ആശയം/ധാരണ:-
        1.ജീവികള്‍ക്ക് സഞ്ചാരം,ആഹാരം,സമ്പാദനം, എന്നിവക്ക് 
              സഹായകമായ അനുകൂലനങ്ങള്‍ ഉണ്ട്.
          2.സസ്യഭോജികള്‍ക്ക് കൊമ്പും കുളമ്പും
          3.മാംസഭോജികള്‍ക്ക് കൂര്‍ത്ത പല്ലും ,നഖവും.
          4.പറക്കാനുളള അനുകൂലനങ്ങള്‍.
          5.നീന്താനുളള അനുകൂലനങ്ങള്‍.
  പ്രവര്‍ത്തനങ്ങള്‍
  പ്രതികരണങ്ങള്‍.
പിരിയഡ്:1.
  1. P.B page no.81.
      H.B page no.122.} ഗ്രൂപ്പ്
      ചര്‍ച്ച.
  2. അവതരണം.
  3. C.D പ്രദര്‍ശിപ്പിച്ച് കൂടുതല്‍
      കൂട്ടിച്ചേര്‍ക്കുന്നു.
പിരിയഡ് :2
  1. T.B.page no.81.തവളകളുടെ ആ
      ഹാരം, ചിത്രം നിരീക്ഷണം.
  2. T. B.page. no.81 പദസൂര്യന്‍ പൂര്‍-
      ത്തിയാക്കല്‍.വ്യക്തിഗതം.
3. T.B page no.82 assignment;    .    പട്ടികപ്പെടുത്തല്‍. (group).
4.അവതരണ/മെച്ചപ്പെടുത്തല്‍./കൂ-
    ട്ടിച്ചേര്‍ക്കല്‍.
== ഭാഗം 2==
== ഭാഗം 2==
പ്രവര്‍ത്തനങ്ങളുടെ പേര്.
പ്രവര്‍ത്തനങ്ങളുടെ പേര്.
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/110579" എന്ന താളിൽനിന്ന് ശേഖരിച്ചത്