"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സ്കൗട്ട് & ഗൈഡ്സ്. സ്കൗട്ട്& ഗൈഡ്സിന്റെ യൂണിററ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
സ്കൗട്ട് & ഗൈഡ്സ്. സ്കൗട്ട്& ഗൈഡ്സിന്റെ യൂണിററ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.64 കേഡററുകളാണ് യൂണിററിലുളളത്. നിരവധി കേഡററുകൾ രാജ്യപുരസ്കാർ , രാഷ്ട്രപതിപുരസ്കാർ ബഹുമതികൾ നേടിയിട്ടുണ്ട് . രാഷ്ട്രപതിയുടെ , ധീരതയ്ക്കുളള പുരസ്കാരം ഈ സ്ക്കൂളിലെ സ്കൗട്ട് മാസ്റ്ററായിരുന്ന നാരായണൻ മാസ്റ്റർക്കു ലഭിച്ചത് തിളക്കമാർന്ന ഒരു നേട്ടമാണ്.
സ്കൗട്ട് & ഗൈഡ്സ്. സ്കൗട്ട്& ഗൈഡ്സിന്റെ യൂണിററ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.64 കേഡററുകളാണ് യൂണിററിലുളളത്. നിരവധി കേഡററുകൾ രാജ്യപുരസ്കാർ , രാഷ്ട്രപതിപുരസ്കാർ ബഹുമതികൾ നേടിയിട്ടുണ്ട് . രാഷ്ട്രപതിയുടെ , ധീരതയ്ക്കുളള പുരസ്കാരം ഈ സ്ക്കൂളിലെ സ്കൗട്ട് മാസ്റ്ററായിരുന്ന നാരായണൻ മാസ്റ്റർക്കു ലഭിച്ചത് തിളക്കമാർന്ന ഒരു നേട്ടമാണ്
            വാളാട് ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിലെ ഗൈഡ് യൂണിറ്റിന്റെ ഉദ്ഘാടനം 2020 Feb 20 ന് നടന്നു.15 പേരടങ്ങിയ ഗൈഡ് യൂണിറ്റ് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എൻ.റ്റി.ഷജിത്ത് കുട്ടികൾക്ക് സ്ക്കാർഫ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജില്ല ട്രെയിനറായ ശ്രീ സതീഷ് ബാബു,സ്ക്കൂളിലെ ആദ്യകാല മാസ്റ്ററായിരുന്ന ശ്രീ നാരായണൻ ,പഞ്ചായത്ത് മെമ്പർ ശ്രീ ശശികുമാർ,പി.റ്റി.എ. പ്രസിഡണ്ട് ശ്രീ എം.ജി. ബാബു എന്നിവർ സന്നിഹിതരായിരുന്നു.
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1091429" എന്ന താളിൽനിന്ന് ശേഖരിച്ചത്